Wiki മലയാളം

സെർബിയൻ-അമേരിക്കക്കാരനായ ഒരു കണ്ടുപിടിത്തക്കാരനും, വൈദ്യുതി എഞ്ചിനീയറും, മെക്കാനിക്കൽ എഞ്ചിനീയറും, ഭാവി‌കാഴ്ചപ്പാടുള്ളയാളും ഇന്നത്തെ വൈദ്യുതിവിതരണസമ്പ്രദായം പ്രത്യാവർത്തിധാരാവൈദ്യുതി (AC) ആയിത്തീരാൻ മുഖ്യപങ്കുവഹിച്ചയാളും ആയിരുന്നു നിക്കോള ടെസ്‌ല (10 ജൂലൈ 1856 – 7 ജനുവരി 1943).

തിരഞ്ഞെടുത്ത ലേഖനം തിരഞ്ഞെടുത്ത ലേഖനം
പ്രധാന താൾ നിക്കോള ടെസ്‌ല
പ്രധാന താൾ സിഗ്നൽ (സോഫ്റ്റ്‍വെയർ)
പ്രധാന താൾ അണ്ണാമലൈയാർ ക്ഷേത്രം
പ്രധാന താൾ

വൈദ്യുതിയുടെ വ്യാവസായികോപയോഗത്തിന്‌ പ്രധാനസംഭാവനകൾ നൽകിയ അദ്ദേഹം ഭൂമുഖത്തിൽ വെളിച്ചം വിതറിയ വ്യക്തി എന്നറിയപ്പെടുന്നു. ടെസ്‌ലയുടെ പേറ്റന്റുകളും സൈദ്ധാന്തികഗവേഷണങ്ങളുമാണ്‌ ഇന്നത്തെ പ്രത്യാവർത്തിധാരാവൈദ്യുതോപകരണങ്ങൾക്ക് അടിസ്ഥാനം. അദ്ദേഹത്തിന്റെ എ. സി. മോട്ടോർ കണ്ടുപിടിത്തം രണ്ടാം വ്യാവസായികവിപ്ലവത്തിന്‌ വഴിതെളിച്ചു.

പ്രധാന താൾഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
പ്രധാന താൾതിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത പട്ടിക തിരഞ്ഞെടുത്ത പട്ടിക
പ്രധാന താൾ തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ
പ്രധാന താൾ കേരളത്തിലെ തുമ്പികൾ
പ്രധാന താൾ ഗ്രാമി ലെജൻഡ് പുരസ്കാരം
പ്രധാന താൾ

തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ സംരക്ഷിതപ്രദേശങ്ങളാണ്. 7,489.49 ചതുരശ്ര കിലോമീറ്റർ (2,891.71 sq mi) വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന ഒൻപത് ദേശീയോദ്യാനങ്ങളാണ് ഇവിടെയുള്ളത്. എല്ലാ ദേശീയോദ്യാനങ്ങളും മിനിസ്ട്രി ഓഫ് ദ ഇൻ്റീരിയർ ഭരണത്തിൻകീഴിലാണ് നിലനിൽക്കുന്നത്. 1937-ൽ തായ്‌വാനിലെ ജാപ്പനീസ് ഭരണത്തിൻ കീഴിലായിരുന്നു ആദ്യത്തെ ദേശീയോദ്യാനം നിലവിൽവന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സ്വേച്ഛാധിപത്യ ഭരണവും തായ്‌വാനിലെ മാർഷൽ നിയമവും കാരണം പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ശബ്ദം നിർത്തിവച്ചിരുന്നു. തുടർന്ന് 1972-ൽ ദേശീയോദ്യാനനിയമം പാസ്സാക്കുകയും അവസാനം ആദ്യത്തെ ദേശീയോദ്യാനം പുതിയതായി 1984-ൽ വീണ്ടും നിലവിൽ കൊണ്ടുവന്നു.


പട്ടിക കാണുക

പ്രധാന താൾ ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
കേരളനടനം
കേരളനടനം

കഥകളിയെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ നാട്യരൂപമാണു് കേരളനടനം. മണിക്കൂറുകളും ദിവസങ്ങളും നീളുന്ന കഥകളിയെ ഒന്നോ രണ്ടോ മണിക്കൂറിൽ ഒരുക്കി വൻ നഗരങ്ങളിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് കേരളനടനത്തിൽ കലാശിച്ചത്. ഒരേ സമയം സർഗ്ഗാത്മകവും ശാസ്ത്രീയവും (ക്ലാസിക്കൽ) ആയ നൃത്തരൂപമാണിത്. ഹിന്ദു പുരാണേതിഹാസങ്ങൾ മാത്രമല്ല; ക്രിസ്തീയവും, ഇസ്ലാമികവും , സാമൂഹികവും, കാലികവുമായ എല്ലാ വിഷയങ്ങളും കേരള നടനത്തിന്‌ വഴങ്ങും.

ഛായാഗ്രഹണം: ഷഗിൽ കണ്ണൂർ
പ്രധാന താൾതിരഞ്ഞെടുത്ത ചിത്രങ്ങൾ‍
തിരഞ്ഞെടുത്ത ചിത്രങ്ങൾ
ഭാഷ

🔥 Trending searches on Wiki മലയാളം:

ഉപ്പുസത്യാഗ്രഹംബെന്യാമിൻഇന്ത്യയിലെ പഞ്ചായത്തി രാജ്മുപ്ലി വണ്ട്കെ.ഇ.എ.എംഇന്ത്യൻ നാഷണൽ കോൺഗ്രസ്മാത്യു തോമസ്സുഷിൻ ശ്യാംഗൂഗിൾഗുജറാത്ത് കലാപം (2002)കുടുംബശ്രീതാമരശ്ശേരി ചുരംകുര്യാക്കോസ് ഏലിയാസ് ചാവറജീവകം ഡിഉഭയവർഗപ്രണയിതുഞ്ചത്തെഴുത്തച്ഛൻസി. കണ്ണൻമലബാർ കലാപംദേശാഭിമാനി ദിനപ്പത്രംവി.ടി. ഭട്ടതിരിപ്പാട്ആടലോടകംകത്തോലിക്കാസഭകൂടെഏർവാടിപൂതംകളിമുലയൂട്ടൽപി. കേശവദേവ്ചേരിചേരാ പ്രസ്ഥാനംരമണൻജവഹർലാൽ നെഹ്രുകെ.ആർ. മീരകേരളത്തിലെ നാടൻ കളികൾടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്പാരസെറ്റമോൾആറുദിനയുദ്ധംഫ്രഞ്ച് വിപ്ലവംപ്രണവ്‌ മോഹൻലാൽപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌മഞ്ഞപ്പിത്തംനിർജ്ജലീകരണംസ്വർണംകെ.കെ. ശൈലജസച്ചിദാനന്ദൻകടമ്മനിട്ട രാമകൃഷ്ണൻതിരക്കഥസുരേഷ് ഗോപിസ്വവർഗ്ഗലൈംഗികതസ്തനാർബുദംആലപ്പുഴഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികസ്വയംഭോഗംതോമാശ്ലീഹാകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികമലയാളം അക്ഷരമാലആട്ടക്കഥശശി തരൂർക്രിസ്തുമതംവടകര ലോക്‌സഭാ നിയോജകമണ്ഡലംആയില്യം (നക്ഷത്രം)അരവിന്ദന്റെ അതിഥികൾവദനസുരതംഇന്ത്യയിലെ ദേശീയപാതകൾബ്ലെസിപുണർതം (നക്ഷത്രം)കൊച്ചുത്രേസ്യഭാഷജാലിയൻവാലാബാഗ് കൂട്ടക്കൊലജലംവിജയനഗര സാമ്രാജ്യംബ്ലോക്ക് പഞ്ചായത്ത്നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)ഇസ്‌ലാംനാഡീവ്യൂഹംസാകേതം (നാടകം)നിക്കാഹ്സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർ🡆 More