കാലാവസ്ഥ: ഭൗമാന്തരീക്ഷത്തിലെ മാറ്റം

ഭൗമാന്തരീക്ഷത്തിലെ മാറ്റങ്ങളെയാണ് കാലാവസ്ഥ എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്.

ചൂടുള്ളതോ തണുത്തതോ എന്നോ, നനഞ്ഞതോ വരണ്ടതോ എന്നോ, തെളിഞ്ഞതോ അല്ലെങ്കിൽ മൂടിക്കെട്ടിയത് എന്നോ, മിതമായതോ അല്ലാത്തതോ എന്നോ കാലാവസ്ഥയെ തരംതിരിക്കാം. ട്രോപോസ്ഫിയർ എന്ന അന്തരീക്ഷഭാഗത്താണ് മിക്ക കാലാവസ്ഥാമാറ്റങ്ങളും നടക്കുന്നത്.. താപനിലയിലെ മാറ്റം, മഴ എന്നിങ്ങനെയുള്ള ദൈനംദിനമാറ്റങ്ങളെപ്പറ്റിയാണ് വെതർ (ദിനാന്തരീക്ഷസ്ഥിതി ) എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നതെങ്കിൽ ദീർഘനാളുകളെടുത്ത് സംഭവിക്കുന്ന മാറ്റങ്ങളെ ക്ലൈമറ്റ് (കാലാവസ്ഥ) എന്ന വാക്കുകൊണ്ടാണ് ഇംഗ്ലീഷിൽ വിവക്ഷിക്കുക. ഇതിനു രണ്ടിനും മലയാളത്തിൽ കാലാവസ്ഥ എന്നു തന്നെയാണ് പറയുന്നത്. എടുത്തുപറയാത്തിടത്തോളം കാലാവസ്ഥ എന്നു വിവക്ഷിക്കുന്നത് ഭൂമിയിലെ കാലാവസ്ഥയെയാണ്.

കാലാവസ്ഥ: ഭൗമാന്തരീക്ഷത്തിലെ മാറ്റം
ഇടിമിന്നലോടു കൂടിയ മഴ

അവലംബം

Tags:

Troposphereദിനാന്തരീക്ഷസ്ഥിതി

🔥 Trending searches on Wiki മലയാളം:

പ്ലാസ്റ്റിക് മലിനീകരണംചന്ദ്രൻകണ്ടൽക്കാട്ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ആമാശയംഖാലിദ് ബിൻ വലീദ്നാഴികമധുപാൽദേശീയ പട്ടികജാതി കമ്മീഷൻഊഗോ ചാവെസ്റഷ്യമോണ്ടിസോറി രീതികാളിഫ്രഞ്ച് വിപ്ലവംആനന്ദം (ചലച്ചിത്രം)മലയാളഭാഷാചരിത്രംരക്താതിമർദ്ദംയേശുവിവേകാനന്ദൻഉപ്പുസത്യാഗ്രഹംകേരളീയ കലകൾസമാസംയഅഖൂബ് നബികടുവകേരള നവോത്ഥാന പ്രസ്ഥാനംബ്ലോഗ്Leprosyഹെപ്പറ്റൈറ്റിസ്ചെണ്ടആധുനിക മലയാളസാഹിത്യംതിരക്കഥആരോഗ്യംകൂവളംകേരളത്തിലെ നദികളുടെ പട്ടികഅമ്മഹോം (ചലച്ചിത്രം)ദശപുഷ്‌പങ്ങൾമിഷനറി പൊസിഷൻചേനത്തണ്ടൻസോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യതോമസ് ആൽ‌വ എഡിസൺചിക്കൻപോക്സ്നളചരിതംഗുരു (ചലച്ചിത്രം)ചിയതൈറോയ്ഡ് ഗ്രന്ഥിഒ.വി. വിജയൻമുലയൂട്ടൽഇന്ത്യൻ ചേരസാറാ ജോസഫ്ഇന്ത്യയുടെ സ്വാതന്ത്ര്യസമരംവ്രതം (ഇസ്‌ലാമികം)സമത്വത്തിനുള്ള അവകാശംഇടുക്കി ജില്ലമുടിയേറ്റ്വൈലോപ്പിള്ളി ശ്രീധരമേനോൻആത്മഹത്യസംസംകവിത്രയംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ആട്ടക്കഥഅൻആംഗണിതംജീവിതശൈലീരോഗങ്ങൾഓട്ടിസം സ്പെൿട്രംകണ്ണശ്ശരാമായണംകെ.ഇ.എ.എംഅല്ലാഹുഓശാന ഞായർപഞ്ചവാദ്യംനി‍ർമ്മിത ബുദ്ധിപരവൻവൈക്കം സത്യാഗ്രഹംആൻ‌ജിയോപ്ലാസ്റ്റികുര്യാക്കോസ് ഏലിയാസ് ചാവറദിനേശ് കാർത്തിക്Coeliac diseaseതരിസാപ്പള്ളി ശാസനങ്ങൾതൃശ്ശൂർ🡆 More