യൂറോപ്യൻ യൂണിയൻ

യൂറോപ്യൻ വൻ‌കരയിലെ 27 രാജ്യങ്ങൾ ചേർന്നുള്ള സംഘരാഷ്ട്രമാണ് യൂറോപ്യൻ യൂണിയൻ.

1992ലെ മാസ്ട്രീച്ച് ഉടമ്പടിയിലൂടെയാണ് ഈ ഏകീകൃത രാഷ്ട്രീയ സംവിധാനം നിലവിൽ വന്നത്. ഏകീകൃത യൂറോപ്പിനായി 1951 മുതലുള്ള ശ്രമങ്ങളുടെയും പൊതുവേദികളുടെയും ഫലമാണ് യൂറോപ്യൻ യൂണിയന്റെ പിറവി. യൂറോപ്യൻ വൻ‌കരയിലെ ഏറ്റവും വലിയ രാഷ്ട്രീയ-സാമ്പത്തിക ശക്തിയാണ് ഈ സംഘരാഷ്ട്രം.

Circle of 12 gold stars on a blue background
Flag
ദേശീയ മുദ്രാവാക്യം: "In Varietate Concordia" (Latin)
"United in Diversity"
ദേശീയ ഗാനം: "Anthem of Europe" (instrumental)
Globe projection with the European Union in green
തലസ്ഥാനംBrussels (de facto)
50°51′N 4°21′E / 50.850°N 4.350°E / 50.850; 4.350
വലിയ നഗരംParis (metropolitan area)
Berlin (city proper)
ഔദ്യോഗിക ഭാഷകൾ
Official scripts
മതം
(2015)
നിവാസികളുടെ പേര്European
തരംSupranational union
Member states
ഭരണസമ്പ്രദായംIntergovernmental and supranational
• President of the Commission
Ursula von der Leyen
• President of the Parliament
David Sassoli
• President of the European Council
Charles Michel
• Presidency of the Council
യൂറോപ്യൻ യൂണിയൻ Croatia
നിയമനിർമ്മാണസഭsee "Politics" section below
Formation
• Treaty of Rome
1 January 1958
• Single European Act
1 July 1987
• Treaty of Maastricht
1 November 1993
• Treaty of Lisbon
1 December 2009
• Last polity admitted
1 July 2013 (Croatia)
• Last polity withdrawn
31 January 2020 (UK)
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
4,233,262 km2 (1,634,472 sq mi) (7th)
•  ജലം (%)
3.08
ജനസംഖ്യ
• 2020 estimate
Increase 447,206,135
•  ജനസാന്ദ്രത
106/km2 (274.5/sq mi)
ജി.ഡി.പി. (PPP)2020 estimate
• ആകെ
Increase $20.366 trillion
• പ്രതിശീർഷം
$45,541
ജി.ഡി.പി. (നോമിനൽ)2020 estimate
• ആകെ
Increase $16.033 trillion
• Per capita
$35,851
ജിനി (2018)negative increase 30.9
medium
എച്ച്.ഡി.ഐ. (2017)Increase 0.899
very high
നാണയവ്യവസ്ഥEuro (EUR; €; in eurozone) and
10 others
  • Lev (BGN; Bulgaria)
  • Koruna (CZK; Czech Republic)
  • Krone (DKK; Denmark)
  • Kuna (HRK; Croatia)
  • Forint (HUF; Hungary)
  • Złoty (PLN; Poland)
  • Leu (RON; Romania)
  • Krona (SEK; Sweden)
  • US dollar (USD; Caribbean Netherlands)
  • Swiss franc (CHF; Campione d'Italia, Italy)
സമയമേഖലUTC to UTC+2 (WET, CET, EET)
• Summer (DST)
UTC+1 to UTC+3 (WEST, CEST, EEST)
(see also Summer Time in Europe)
Note: with the exception of the Canary Islands and Madeira, the outermost regions observe different time zones not shown.
തീയതി ഘടനdd/mm/yyyy (CE)
See also: Date and time notation in Europe
ഇൻ്റർനെറ്റ് ഡൊമൈൻ.eu
Website
europa.eu
യൂറോപ്യൻ യൂണിയൻ
യൂറോപ്യൻ യൂണിയൻറെ പതാക.

ഏകീകൃത കമ്പോളം, പൊതുനാണയം, പൊതു കാർഷിക നയം, പൊതുവ്യാപാരനയം, പൊതുമത്സ്യബന്ധന നയം എന്നിവയാണ് യൂണിയന്റെ സവിശേഷതകൾ. പൊതുപൗരത്വം പോലുള്ള നയങ്ങൾ അടുത്ത ഘട്ടത്തിൽ നടപ്പാക്കുമെന്നു കരുതപ്പെടുന്നു. ഇപ്പോൾതന്നെ അംഗരാഷ്ട്രങ്ങളിലെ പൗരന്മാർക്ക് യൂണിയനിലെവിടെയും സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. വ്യക്തിസ്വാതന്ത്ര്യം, ജനാധിപത്യം, പൗരാവകാശം, ജൻഡർ തുല്യത തുടങ്ങിയ ആധുനിക മൂല്യങ്ങൾക്ക് പ്രത്യേക പരിഗണന ഉള്ള അംഗരാജ്യങ്ങൾ ആണ് മിക്കവയും. നിയമവാഴ്ച, സാമൂഹിക സുരക്ഷ എന്നിവയും യൂറോപ്യൻ യൂണിയനിൽ ലഭ്യമാണ്.

യൂറോപ്യൻ പാർലമെന്റ്, യൂറോപ്യൻ നീതിന്യായ കോടതി, യൂറോപ്യൻ സെൻ‌ട്രൽ ബാങ്ക്, യൂറോപ്യൻ യൂണിയൻ മന്ത്രിസഭ എന്നിവയാണ് യൂണിയന്റെ പ്രധാന ഘടകങ്ങൾ. ഒരു ജനതയും ഒരു സർക്കാരുമുള്ള ഐക്യയൂറോപ്പാണ് അംഗരാഷ്ട്രങ്ങളുടെ ലക്ഷ്യമെങ്കിലും നിലവിലുള്ള സ്ഥിതിയിൽ ഈ സംവിധാനത്തിന് ഒരു ഫെഡറേഷന്റെയോ മറ്റു ചിലപ്പോൾ കോൺഫെഡറേഷന്റെയോ, രാജ്യാന്തര സംഘടനയുടെയോ സ്വഭാവമേ കല്പിക്കാനാവുകയുള്ളു.

അംഗരാജ്യങ്ങൾ

യൂറോപ്യൻ യൂണിയൻ ഫിൻലാന്റ്സ്വീഡൻഎസ്റ്റോണിയലാത്‌വിയലിത്വാനിയപോളണ്ട്സ്ലോവാക്യഹംഗറിറൊമാനിയബൾഗേറിയഗ്രീസ്സൈപ്രസ്ചെക്ക്‌ റിപ്പബ്ലിക്ക്‌ഓസ്ട്രിയസ്ലൊവീന്യഇറ്റലിമാൾട്ടപോർച്ചുഗൽസ്പെയിൻഫ്രാൻസ്ജർമ്മനിലക്സംബർഗ്ബെൽജിയംനെതർലന്റ്സ്ഡെന്മാർക്ക്യുണൈറ്റഡ് കിങ്ഡംഅയർലന്റ്‎
യൂറോപ്യൻ യൂണിയൻ അംഗങ്ങളെ കാണിക്കുന്ന ഭൂപടം


പേര് തലസ്ഥാനം പ്രവേശനം ജനസംഖ്യ
(2016)
ഏരിയ (km2) ജനസാന്ദ്രത
(per km²)
യൂറോപ്യൻ യൂണിയൻ  ഓസ്ട്രിയ വിയന്ന 19950101Error in Template:Date table sorting: '1 January 1995' is an invalid date 87,00,471 83,855 103.76
യൂറോപ്യൻ യൂണിയൻ  ബെൽജിയം ബ്രസൽസ് 19570325Founder 1,12,89,853 30,528 369.82
യൂറോപ്യൻ യൂണിയൻ  ബൾഗേറിയ സോഫിയ 20070101Error in Template:Date table sorting: '1 January 2007' is an invalid date 71,53,784 1,10,994 64.45
യൂറോപ്യൻ യൂണിയൻ  ക്രൊയേഷ്യ സാഗ്രെബ് 20130701Error in Template:Date table sorting: '1 July 2013' is an invalid date 41,90,669 56,594 74.05
യൂറോപ്യൻ യൂണിയൻ  സൈപ്രസ് നിക്കോഷ്യ 20040501Error in Template:Date table sorting: '1 May 2004' is an invalid date 8,48,319 9,251 91.7
യൂറോപ്യൻ യൂണിയൻ  ചെക്ക് റിപ്പബ്ലിക്ക് പ്രാഗ് 20040501Error in Template:Date table sorting: '1 May 2004' is an invalid date 1,05,53,843 78,866 133.82
യൂറോപ്യൻ യൂണിയൻ  ഡെന്മാർക്ക് കോപ്പൻഹേഗൻ 19730101Error in Template:Date table sorting: '1 January 1973' is an invalid date 57,07,251 43,075 132.5
യൂറോപ്യൻ യൂണിയൻ  എസ്റ്റോണിയ ടാലിൻ 20040501Error in Template:Date table sorting: '1 May 2004' is an invalid date 13,15,944 45,227 29.1
യൂറോപ്യൻ യൂണിയൻ  ഫിൻലാന്റ് ഹെൽസിങ്കി 19950101Error in Template:Date table sorting: '1 January 1995' is an invalid date 54,87,308 3,38,424 16.21
യൂറോപ്യൻ യൂണിയൻ  ഫ്രാൻസ് പാരിസ് 19570325Founder 6,66,61,621 6,40,679 104.05
യൂറോപ്യൻ യൂണിയൻ  ജർമ്മനി ബെർലിൻ 19570325Founder 8,21,62,000 3,57,021 230.13
യൂറോപ്യൻ യൂണിയൻ  ഗ്രീസ് ഏതൻസ് 19810101Error in Template:Date table sorting: '1 January 1981' is an invalid date 1,07,93,526 1,31,990 81.78
യൂറോപ്യൻ യൂണിയൻ  ഹംഗറി ബുഡാപ്പെസ്റ്റ് 20040101Error in Template:Date table sorting: '1 May 2004' is an invalid date 98,30,485 93,030 105.67
യൂറോപ്യൻ യൂണിയൻ  അയർലണ്ട് ഡബ്ലിൻ 19730101Error in Template:Date table sorting: '1 January 1973' is an invalid date 46,58,530 70,273 66.29
യൂറോപ്യൻ യൂണിയൻ  ഇറ്റലി റോം 19570325Founder 6,06,65,551 3,01,338 201.32
യൂറോപ്യൻ യൂണിയൻ  ലാത്‌വിയ റിഗ 20040501Error in Template:Date table sorting: '1 May 2004' is an invalid date 19,68,957 64,589 30.48
യൂറോപ്യൻ യൂണിയൻ  ലിത്വാനിയ വിൽന്യൂസ് 20040501Error in Template:Date table sorting: '1 May 2004' is an invalid date 28,88,558 65,200 44.3
യൂറോപ്യൻ യൂണിയൻ  ലക്സംബർഗ് ലക്സംബർഗ് സിറ്റി 19570325Founder 5,76,249 2,586 222.83
യൂറോപ്യൻ യൂണിയൻ  മാൾട്ട വാല്ലെറ്റ 20040501Error in Template:Date table sorting: '1 May 2004' is an invalid date 4,34,403 316 1,374.69
യൂറോപ്യൻ യൂണിയൻ  നെതർലന്റ്സ് ആംസ്റ്റർഡാം 19570325Founder 1,69,79,120 41,543 408.71
യൂറോപ്യൻ യൂണിയൻ  പോളണ്ട് വാർസോ 20040501Error in Template:Date table sorting: '1 May 2004' is an invalid date 3,79,67,209 3,12,685 121.42
യൂറോപ്യൻ യൂണിയൻ  പോർച്ചുഗൽ ലിസ്ബൺ 19860101Error in Template:Date table sorting: '1 January 1986' is an invalid date 1,03,41,330 92,390 111.93
യൂറോപ്യൻ യൂണിയൻ  റൊമാനിയ ബുക്കാറസ്റ്റ് 20070101Error in Template:Date table sorting: '1 January 2007' is an invalid date 1,97,59,968 2,38,391 82.89
യൂറോപ്യൻ യൂണിയൻ  സ്ലോവാക്യ ബ്രാട്ടിസ്ലാവ 20040501Error in Template:Date table sorting: '1 May 2004' is an invalid date 54,26,252 49,035 110.66
യൂറോപ്യൻ യൂണിയൻ  സ്ലൊവേനിയ ലുബ്ലിയാന 20040501Error in Template:Date table sorting: '1 May 2004' is an invalid date 20,64,188 20,273 101.82
യൂറോപ്യൻ യൂണിയൻ  സ്പെയിൻ മാഡ്രിഡ് 19860101Error in Template:Date table sorting: '1 January 1986' is an invalid date 4,64,38,422 5,04,030 92.13
യൂറോപ്യൻ യൂണിയൻ  സ്വീഡൻ സ്റ്റോക്ഹോം 19950101Error in Template:Date table sorting: '1 January 1995' is an invalid date 98,51,017 4,49,964 21.89
Totals: 27 county 510,056,011 4,475,757 113.96

2007 ജനുവരി ഒന്നിന് ചേർക്കപ്പെട്ട ബൾഗേറിയയും റുമേനിയയും, 2013 ജൂലൈ ഒന്നിന് ചേർക്കപ്പെട്ട ക്രൊയേഷ്യയും ഉൾപ്പെടെ 27 അംഗരാജ്യങ്ങളാണ് യൂറോപ്യൻ യൂണിയനിലുള്ളത്. മൊത്തം 43,81,376 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. ജനസംഖ്യ 49 കോടിയോളം. യൂണിയനെ മൊത്തത്തിൽ എടുക്കുകയാണെങ്കിൽ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണിത്. ഭൂവിസ്തൃതിയിൽ ഏഴാമതും ജനസംഖ്യയിൽ മൂന്നാമതുമാണ് യൂറോപ്യൻ യൂണിയന്റെ സ്ഥാനം.

1952-ൽ ആറു രാജ്യങ്ങൾ ചേർന്നു രൂപം നൽകിയ യൂറോപ്യൻ കോൾ ആൻഡ് സ്റ്റീൽ കമ്മ്യൂണിറ്റിയാണ് യൂറോപ്യൻ യൂണിയൻ ആയി മാറിയത്. ഈ ആറു രാജ്യങ്ങളെ യൂണിയന്റെ സ്ഥാപകാംഗങ്ങളായി കണക്കാക്കുന്നു. 1957 മുതൽ 1992-ൽ യൂറോപ്യൻ യൂണിയൻ ഔദ്യോഗികമായി നിലവിൽ വരും വരെ യൂറോപ്യൻ സഖ്യരാജ്യങ്ങളുടെ എണ്ണം വിവിധ ഘട്ടങ്ങളിലെ കൂട്ടിച്ചേർക്കലുകളോടെ പന്ത്രണ്ടായി. ബെൽജിയം, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ലക്സംബർഗ്, നെതർലാൻഡ്‌സ്(സ്ഥാപകാംഗങ്ങൾ), ഡെന്മാർക്ക്, അയർലണ്ട്, യു.കെ., ഗ്രീസ്, പോർച്ചുഗൽ, സ്പെയിൻ എന്നീ രാജ്യങ്ങളാണ് യൂണിയൻ ഔദ്യോഗികമായി നിലവിൽ വന്ന 1992-ൽ അംഗങ്ങളായുണ്ടായിരുന്നത്. ഇതിനു മുൻപ് ഡെന്മാർക്കിന്റെ ഭാഗമായിരുന്ന ഗ്രീൻ‌ലാൻഡ് സ്വാതന്ത്ര്യം ലഭിച്ചതോടെ 1985ൽ കൂട്ടായ്മയിൽ നിന്നും പിന്മാറി.

യൂണിയൻ നിലവിൽ വന്ന ശേഷം 1995 ജനുവരി ഒന്നിനാണ് ആദ്യ കൂട്ടിച്ചേർക്കൽ നടന്നത്. ഓസ്ട്രിയ, ഫിൻലൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങൾ അന്ന് കൂട്ടിച്ചേർക്കപ്പെട്ടു. 2004 ജനുവരി ഒന്നിന് സൈപ്രസ്, ചെക് റിപബ്ലിക്, എസ്തോണിയ, ഹംഗറി, ലാത്‌വിയ, ലിത്വാനിയ, മാൾട്ട, പോളണ്ട്, സ്ലൊവേക്യ, സ്ലോവേനിയ എന്നിങ്ങനെ 13 രാഷ്ട്രങ്ങൾ യൂണിയനിൽ അംഗമായി. 2007 ജനുവരി ഒന്നിന്‌ ബൾഗേറിയയും റുമേനിയയും യൂണിയനിൽ അംഗമായി.

2013 ജൂലൈ ഒന്നാം തിയതി ക്രൊയേഷ്യ യൂറോപ്യൻ യൂണിയൻ അംഗത്വം നേടിയതോടെ യൂറോപ്യൻ യൂണിയൻ അംഗരാഷ്ട്രങ്ങളുടെ എണ്ണം 28 ആയി ഉയർന്നു.

എന്നാൽ കുറച്ചു കാലം കൊണ്ട് ബ്രിട്ടൻ ജനത ഇതിൽ നിന്ന് പിന്മാറണം എന്ന ആവശ്യം ഉയർന്നപ്പോൾ ,ബ്രിട്ടൻ അവിടെ വോട്ടെടുപ്പ് നടത്തി , 1,269,501 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബ്രിട്ടീഷ് ജനത ചരിത്രപരമായ ഈ തീരുമാനമെടുത്തത്. ഇതിനായി നടത്തിയ ഹിതപരിശോധനയിൽ 52 ശതമാനം വോട്ടർമാർ (17,410,742)(17,410,742) പിന്മാറാനുള്ള തീരുമാനത്തെ അനുകൂലിച്ചു. യൂണിയനിൽ നിലനിൽക്കണമെന്ന് അഭിപ്രായപ്പെട്ടത് 48 ശതമാനം (16,141241) വോട്ടർമാരാണ്.യൂറോപ്യൻ യൂണിയനിൽനിന്നു പുറത്തുപോകണമെന്ന് ബ്രിട്ടീഷ് ജനത വിധിയെഴുതിയതോടെ പ്രധാനമന്ത്രി ഡേവിഡ് കാമറൺ രാജി പ്രഖ്യാപിച്ചു.തുടർന്ന് വന്ന തെരേസ മേയും ബ്രക്സിറ്റിൽ അടിപതറുന്ന കാഴ്ചയാണ് കണ്ടത് , യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകണമെന്ന മുദ്രാവാക്യവുമായി അവസാനം വന്ന  ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസൻ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുപോകണമെന്ന നിലപാടിൽ ഉറച്ചുനിൽകുകയായിരുന്നു.  

യൂറോപ്യൻ യൂണിയൻ 
European Commission (Brussels)

ഇതും കാണുക

  • യൂറോപ്യൻ യൂണിയന്റെ രൂപരേഖ
  • രാജ്യ ഗ്രൂപ്പുകളുടെ പട്ടിക
  • ബഹുതല സ്വതന്ത്ര വ്യാപാര കരാറുകൾ
  • യൂറോസെപ്റ്റിസിസം

കുറിപ്പുകൾ

അവലംബം

കൂടുതൽ വായനയ്ക്ക്

ബാഹ്യ ലിങ്കുകൾ

Official:

Overviews and data:

News and interviews:

Educational resources:

  • European Studies Hub—interactive learning tools and resources to help students and researchers better understand and engage with the European Union and its politics.
നേട്ടങ്ങളും പുരസ്കാരങ്ങളും
മുൻഗാമി Laureate of the Nobel Peace Prize
2012
പിൻഗാമി
Organisation for the Prohibition of Chemical Weapons


Tags:

യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾയൂറോപ്യൻ യൂണിയൻ ഇതും കാണുകയൂറോപ്യൻ യൂണിയൻ കുറിപ്പുകൾയൂറോപ്യൻ യൂണിയൻ അവലംബംയൂറോപ്യൻ യൂണിയൻ കൂടുതൽ വായനയ്ക്ക്യൂറോപ്യൻ യൂണിയൻ ബാഹ്യ ലിങ്കുകൾയൂറോപ്യൻ യൂണിയൻയൂറോപ്

🔥 Trending searches on Wiki മലയാളം:

ലംബകം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികനാടകംപൂരുരുട്ടാതി (നക്ഷത്രം)ഇലവീഴാപൂഞ്ചിറകുടുംബംസന്ദീപ് വാര്യർദേവസഹായം പിള്ളപ്രണവ്‌ മോഹൻലാൽസമാസംവെള്ളാപ്പള്ളി നടേശൻനസ്ലെൻ കെ. ഗഫൂർമാർഗ്ഗംകളിമമ്പുറം സയ്യിദ് അലവി തങ്ങൾവിവാഹംആസ്മതൃശ്ശൂർ ജില്ലകേരളത്തിലെ ജില്ലകളുടെ പട്ടികസ്വയംഭോഗംകാമസൂത്രംമുടിയേറ്റ്ആസൂത്രണ കമ്മീഷൻഇന്ത്യൻ ഭരണഘടന ഭേദഗതികൾചെറുശ്ശേരിപൊൻകുന്നം വർക്കിദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഎം. മുകുന്ദൻകുറിച്യകലാപംകാടാമ്പുഴ ഭഗവതിക്ഷേത്രംരാഹുൽ മാങ്കൂട്ടത്തിൽകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംടോൺസിലൈറ്റിസ്ആർത്തവവിരാമംഉറൂബ്കറുത്ത കുർബ്ബാനഷക്കീലകേരളാ ഭൂപരിഷ്കരണ നിയമംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾവർദ്ധമാനമഹാവീരൻഹോം (ചലച്ചിത്രം)എഫ്.എ. കപ്പ്കൊളോയിഡ്ആവേശം (ചലച്ചിത്രം)സഹോദരൻ അയ്യപ്പൻവിഷാദരോഗംവയലാർ പുരസ്കാരംവിവാഹമോചനം ഇസ്ലാമിൽകണ്ണ്ഉഭയവർഗപ്രണയിവേലുത്തമ്പി ദളവഖസാക്കിന്റെ ഇതിഹാസംശോഭ സുരേന്ദ്രൻനിസ്സഹകരണ പ്രസ്ഥാനംഅനശ്വര രാജൻതിരുവനന്തപുരംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യനി‍ർമ്മിത ബുദ്ധിരക്താതിമർദ്ദംഒരു സങ്കീർത്തനം പോലെഹൈബ്രിഡ് വാഹനങ്ങൾനീരാജനംഒന്നാം കേരളനിയമസഭഇസ്‌ലാംഉള്ളൂർ എസ്. പരമേശ്വരയ്യർമഹാഭാരതംമലങ്കര ഓർത്തഡോക്സ് സുറിയാനി സഭസ്വവർഗ്ഗലൈംഗികതതിരുവോണം (നക്ഷത്രം)യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻആറ്റിങ്ങൽ ലോക്സഭാമണ്ഡലംഭാരതപ്പുഴപഴശ്ശിരാജനവഗ്രഹങ്ങൾആനതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംമൗലികാവകാശങ്ങൾജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടിക🡆 More