മലേഷ്യ: തെക്കുകിഴക്കൻ ഏഷ്യയിലുള്ള രാജ്യം

തെക്കുകിഴക്കൻ ഏഷ്യയിലുള്ള രാജ്യമാണ് മലേഷ്യ.

പതിമൂന്നു സംസ്ഥാനങ്ങൾ ചേർന്ന ഒരു ഫെഡറേഷനാണിത്. തെക്കൻ ചൈന കടലിനാൽ മലേഷ്യ ഭൂമിശാസ്ത്രപരമായി രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. തായ്‌ലൻഡിനോടും സിംഗപൂരിനോടും അതിർത്തി പങ്കിടുന്ന മലേഷ്യൻ ഉപദ്വീപാണ് ഒരു ഭാഗം. ബോർണിയോ ദ്വീപിലാണ് രണ്ടാമത്തെ ഭാഗം. ഇവിടെ ഇന്തോനേഷ്യ, ബ്രൂണൈ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു.

മലേഷ്യ

A blue rectangle with a gold star and crescent in the canton, with 14 horizontal red and white lines on the rest of the flag
Flag
Shield showing symbols of the Malaysian states with a star and crescent above it and a motto below it supported by two tigers
Coat of arms
ദേശീയ മുദ്രാവാക്യം: "Bersekutu Bertambah Mutu"
"Unity Is Strength"
ദേശീയ ഗാനം: Negaraku
My Country
Location of മലേഷ്യ
തലസ്ഥാനം
and largest city
‎കോലാലമ്പൂർ[a]
പുത്രജയ (administrative)
ഔദ്യോഗിക ഭാഷ
യും national language
Malay
Recognised languageEnglish
വംശീയ വിഭാഗങ്ങൾ
()
  • 68.8% Bumiputera
  • 23.2% Chinese
  •  7.0% Indian
  •  1.0% Others
ഭരണസമ്പ്രദായംFederal constitutional elective monarchy and federal parliamentary democracy
• പരമോന്നത നേതാവ്(രാജാവ്)
Abdullah al-Haj
• പ്രധാനമന്ത്രി‌
ഇസ്മയിൽ സാബ്രി യാകോബ്
നിയമനിർമ്മാണസഭParliament
• ഉപരിസഭ
Dewan Negara
• അധോസഭ
Dewan Rakyat
സ്വാതന്ത്ര്യം 
from the United Kingdom
• Malaya
31 August 1957
• Sarawak
22 July 1963
• North Borneo[e]
31 August 1963
• Federation of
Malaya, North Borneo,
Sarawak, Singapore[f]
16 September 1963
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
330,803 km2 (127,724 sq mi) (67th)
•  ജലം (%)
0.3
ജനസംഖ്യ
• 2010 census
28,334,135 (42nd)
•  ജനസാന്ദ്രത
86/km2 (222.7/sq mi) (114th)
ജി.ഡി.പി. (PPP)2013 estimate
• ആകെ
$521.963 billion
• പ്രതിശീർഷം
$17,675
ജി.ഡി.പി. (നോമിനൽ)2013 estimate
• ആകെ
$340.002 billion
• Per capita
$12,243
ജിനി (2009)46.2
high · 36th
എച്ച്.ഡി.ഐ. (2013)Increase 0.769
high · 64th
നാണയവ്യവസ്ഥറിങ്കിറ്റ് (RM) (MYR)
സമയമേഖലUTC+8 (MST)
• Summer (DST)
UTC+8 (not observed)
തീയതി ഘടനdd-mm-yyyy
ഡ്രൈവിങ് രീതിഇടത്
കോളിംഗ് കോഡ്+60
ഇൻ്റർനെറ്റ് ഡൊമൈൻ.my, مليسيا.
  1. ^ Kuala Lumpur is the capital city and is home to the legislative branch of the Federal government. Putrajaya is the primary seat of the federal government where the executive and judicial branches are located.
  2. ^ The terminology as per government policy is Bahasa Malaysia (literally "Malaysian language") but legislation continues to refer to the official language as Bahasa Melayu (literally "Malay language").
  3. ^ Under the National Language Act 1967, "The script of the national language shall be the Rumi [Latin] script: provided that this shall not prohibit the use of the Malay script, more commonly known as the Jawi script, of the national language."
  4. ^ Under the National Language Act 1967, English may be used for some purposes.
  5. ^ Before the accession, Sabah was referred to as North Borneo.
  6. ^ Singapore became an independent country on 9 August 1965.

തായ്‌പെയ് 101 എന്ന കെട്ടിടം വരുന്നതുവരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന ബഹുമതി നേടിയ പെട്രോണാസ് ഇരട്ട ഗോപുരങ്ങൾ മലേഷ്യയിലെ കൊലാംലം‌പൂരിലാണ്‌ സ്ഥിതി ചെയ്യുന്നത്. എങ്കിലും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇരട്ടഗോപുരം എന്ന ബഹുമതി ഈ കെട്ടിടത്തിനാണ്‌. ദക്ഷിണ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ സമ്പന്നമായ രാജ്യമാണ് മലേഷ്യ.ഇസ്മായിൽ സാബ്രി യാക്കോബ് ആണ് ഇപ്പോഴത്തെ മലേഷ്യയുടെ പ്രധാനമന്ത്രി. ഫലകം:മലേഷ്യയുടെ ചരിത്രം മലേഷ്യയ്ക്ക് നൂറ്റാണ്ടുകളുടെ ചരിത്രം ഉണ്ട്‌.ഇന്ത്യയിലെ രാജവംശം ആയ ചോള രാജാക്കന്മാർ മലേഷ്യ ഭരിച്ചിട്ടുണ്ട്. ആക്കാലത്തു ആണ് ഇവിടെ ഹിന്ദു മതം വളരുന്നത്. പിന്നീട് ബുദ്ധ മതം വരുകയും വളരുകയും ഒടുവിൽ ഇസ്ലാം മതം ഇവിടെ പ്രബലം ആവുകയും ചെയ്തു.മലയ് ആണ് മലേഷ്യയിലെ ഭൂരിപക്ഷം ആളുകളും സംസാരിക്കുന്ന ഭാഷ പിന്നെ ചെറിയ തോതിൽ തമിഴ് ഭാഷയും സംസാരിക്കുന്നവർ ഉണ്ട്‌. നിരവധി നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രം വിളിച്ചോതുന്ന ക്ഷേത്രങ്ങൾ മലേഷ്യയിൽ ഉണ്ട്‌.

ചിത്രശാല

കുറിപ്പുകൾ

അവലംബം


തെക്കുകിഴക്കേ ഏഷ്യ

ബ്രൂണൈ • കംബോഡിയ • ഈസ്റ്റ് ടിമോർ • ഇന്തോനേഷ്യ • ലാവോസ് • മലേഷ്യ • മ്യാൻ‌മാർ • ഫിലിപ്പീൻസ് • സിംഗപ്പൂർ • തായ്‌ലാന്റ് • വിയറ്റ്നാം

‍‍

Tags:

ഇന്തോനേഷ്യഏഷ്യതായ്‌ലൻഡ്ബോർണിയോബ്രൂണൈസിംഗപൂർ

🔥 Trending searches on Wiki മലയാളം:

ഭഗവദ്ഗീതഭാരതപ്പുഴചെമ്മീൻ (നോവൽ)അന്തർമുഖതഎഴുത്തച്ഛൻ പുരസ്കാരംവാഗൺ ട്രാജഡിഏകദിന ക്രിക്കറ്റ് റെക്കോഡുകളുടെ പട്ടികഇന്ത്യയുടെ ഭരണഘടനചേരസാമ്രാജ്യംസജിൻ ഗോപുഗുരുവായൂർ സത്യാഗ്രഹംഗുജറാത്ത്ആനമുടിഡെൽഹി ക്യാപിറ്റൽസ്ഈഴവമെമ്മോറിയൽ ഹർജിമൂന്നാർഈമാൻ കാര്യങ്ങൾതിരുവിതാംകൂർബോംബെ ജയശ്രീപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾ2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്വി.എസ്. അച്യുതാനന്ദൻകാല്പനിക സാഹിത്യംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻധനുഷ്കോടിമൂർഖൻമഞ്ഞപ്പിത്തംവെള്ളിവരയൻ പാമ്പ്ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംവെണ്മണി പ്രസ്ഥാനംനാഴികബിഗ് ബോസ് (മലയാളം സീസൺ 6)കൃഷ്ണൻമിയ ഖലീഫമിഷനറി പൊസിഷൻഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻകാല്പനികത്വംഹെപ്പറ്റൈറ്റിസ്പ്രമേഹംസ്വർണംഡെങ്കിപ്പനിതാജ് മഹൽഭാരത്‌ സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ്ദി ആൽക്കെമിസ്റ്റ് (നോവൽ)കൊല്ലംഇസ്രയേൽകോളനിവാഴ്ചരാഹുൽ മാങ്കൂട്ടത്തിൽജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികകഞ്ചാവ്എസ്. ഷങ്കർകണ്ണ്മണ്ണാറശ്ശാല ക്ഷേത്രംവയലാർ പുരസ്കാരംഹനുമാൻമകയിരം (നക്ഷത്രം)തമിഴ്ഗുൽ‌മോഹർപാമ്പ്‌ജവഹർലാൽ നെഹ്രുകേരള സാഹിത്യ അക്കാദമി പുരസ്കാരംഅമർ സിംഗ് ചംകിലപ്രകൃതിചികിത്സദലിത് സാഹിത്യംപൃഥ്വിരാജ്ഓണംദശാവതാരംഐക്യരാഷ്ട്രസഭബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിലോകാരോഗ്യദിനംമുഗൾ സാമ്രാജ്യംഇന്ത്യൻ പൗരത്വനിയമംകൂടിയാട്ടംഓമനത്തിങ്കൾ കിടാവോടെസ്റ്റോസ്റ്റിറോൺരതിസലിലംമലയാള നോവൽസിവിൽ പോലീസ് ഓഫീസർ🡆 More