ജനുവരി 27: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 27 വർഷത്തിലെ 27-ആം ദിനമാണ്.

വർഷാവസാനത്തിലേക്ക് 338 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 339).

ചരിത്രസംഭവങ്ങൾ

  • 1302 - ഫ്ലോറൻസിൽ നിന്നും ഡാന്റെ അലിഘിയേരിയെ നാടുകടത്തി.
  • 1785 - ആദ്യത്തെ പൊതു യൂണിവേഴ്സിറ്റിയായി ജോർജിയ യൂണിവേഴ്സിറ്റി സ്ഥാപിച്ചു.
  • 1678 – അമേരിക്കയിലെ ആദ്യ ഫയർ എഞ്ചിൻ കമ്പനി പ്രവർത്തനമാരംഭിച്ചു.
  • 1880തോമസ് ആൽ‌വ എഡിസൺ ഇൻ‌കാൻഡസന്റ് ബൾബിനു പേറ്റന്റിനപേക്ഷിച്ചു.
  • 1918 - ഫിന്നിഷ് ആഭ്യന്തര യുദ്ധത്തിന്റെ ആരംഭം.
  • 1967 – അറുപതോളം രാജ്യങ്ങൾ ചേർന്ന് ശൂന്യാകാശത്തുനിന്ന് ആണവായുധങ്ങൾ ഒഴിവാക്കാനുള്ള ഉടമ്പടി ഒപ്പുവെച്ചു.
  • 1984കാൾ ലൂയിസ് 8.795 മീറ്റർ ചാടി സ്വന്തം ഇൻഡോർ ലോങ്ങ് ജമ്പ് റെക്കോഡ് മെച്ചപ്പെടുത്തി.
  • 2013 - ബ്രസീലിയൻ നഗരമായ സാന്റാ മാരിയ, റിയോ ഗ്രാൻഡെ ഡോ സുൽ എന്നിവിടങ്ങളിൽ ഒരു നൈറ്റ് ക്ലബിലെ തീപിടിത്തത്തിൽ ഇരുനൂറ്റി നാൽപ്പത് പേർ മരിച്ചു.


ജനനം

മരണം

മറ്റു പ്രത്യേകതകൾ

ഇംഗ്ലണ്ട്, ജർമ്മനി, പോളണ്ട്, ഡെന്മാർക്ക് എന്നീ രാജ്യങ്ങളിൽ ഈ ദിനം ഹോളോകാസ്റ്റ് അനുസ്മരണമായി ആചരിക്കുന്നു.

Tags:

ജനുവരി 27 ചരിത്രസംഭവങ്ങൾജനുവരി 27 ജനനംജനുവരി 27 മരണംജനുവരി 27 മറ്റു പ്രത്യേകതകൾജനുവരി 27ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

കൊച്ചികലാഭവൻ മണിലോകഭൗമദിനംസുൽത്താൻ ബത്തേരിമകയിരം (നക്ഷത്രം)റോസ്‌മേരിസഫലമീ യാത്ര (കവിത)കാനഡമതേതരത്വംകൊല്ലവർഷ കാലഗണനാരീതിപഞ്ചാരിമേളംഅമർ സിംഗ് ചംകിലഅമർ അക്ബർ അന്തോണികേരളത്തിലെ വെള്ളപ്പൊക്കം (2018)മോഹൻലാൽകൂപ്പർറ്റീനോയിലെ ജോസഫ്കണിക്കൊന്നപാരസെറ്റമോൾനീരാജനംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ബിഗ് ബോസ് (മലയാളം സീസൺ 4)ലൈംഗികബന്ധംഅണ്ഡാശയംവാട്സ്ആപ്പ്ആദായനികുതിദിലീപ്ജൂതൻഅൽ ഫാത്തിഹമലയാള മനോരമ ദിനപ്പത്രംഅത്തം (നക്ഷത്രം)ഇറാൻമുഹമ്മദ്ചായപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)റൗലറ്റ് നിയമംഎറണാകുളംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യകേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)ക്ഷയംക്രിസ്തുമതംസഞ്ജു സാംസൺകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഏഷ്യാനെറ്റ്വാഗ്‌ഭടാനന്ദൻതമിഴ്തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻജടായു നേച്ചർ പാർക്ക്ഈച്ചജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഈജിപ്ഷ്യൻ സംസ്കാരംകുഷ്ഠംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംജോഷികുടജാദ്രിചെറുശ്ശേരിനവരസങ്ങൾആയില്യം (നക്ഷത്രം)മനോജ് കെ. ജയൻകാലാവസ്ഥാവ്യതിയാനംമുപ്ലി വണ്ട്ശക്തൻ തമ്പുരാൻസദ്യഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ്ഉർവ്വശി (നടി)പുലയർചണ്ഡാലഭിക്ഷുകിനവീൻ പട്നായിക്സിറോ-മലബാർ സഭഅയ്യങ്കാളിപത്താമുദയംമഹത്തായ വിപ്ലവംറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർദശപുഷ്‌പങ്ങൾ101 പുതുക്കുടി പഞ്ചായത്ത്ഓഹരി വിപണിബാബസാഹിബ് അംബേദ്കർമഹാഭാരതം🡆 More