ഹരിയാണ: ഇന്ത്യയിലെ ഒരു സംസ്ഥാനം

ഇന്ത്യയുടെ വടക്കുഭാഗത്തുള്ള സംസ്ഥാനമാണ് ഹരിയാണ(ഹിന്ദി:हरियाणा)‌.

ഹരിയാണ
അപരനാമം: -
ഹരിയാണ: ഇന്ത്യയിലെ ഒരു സംസ്ഥാനം
തലസ്ഥാനം ചണ്ഢീഗഡ്
രാജ്യം ഇന്ത്യ
ഗവർണ്ണർ
മുഖ്യമന്ത്രി
ജഗന്നാഥ് പഹാഡിയ
മനോഹർ ലാൽ ഖട്ടാർ
വിസ്തീർണ്ണം 44212ച.കി.മീ
ജനസംഖ്യ 21082989
ജനസാന്ദ്രത 477/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ പഞ്ചാബി , ഹിന്ദി, ഹരിയാൺവി
ഔദ്യോഗിക മുദ്ര

പഞ്ചാബ്‌, ഹിമാചൽ പ്രദേശ്‌, രാജസ്ഥാൻ, ഉത്തരാഞ്ചൽ, ഉത്തർ പ്രദേശ്‌, ദില്ലി എന്നിവയാണ്‌ അയൽ സംസ്ഥാനങ്ങൾ. ഹിന്ദു പുരാണങ്ങളുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശമാണിത്‌. ഹിന്ദുമതത്തിലെ വേദ സംസ്കാരത്തിന്റെ ഉറവിടം ഇവിടെ നിന്നാണെന്നു കരുതപ്പെടുന്നു[അവലംബം ആവശ്യമാണ്]. കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡ്‌ ആണ്‌ ഹരിയാണയുടെ തലസ്ഥാനം. അയൽ സംസ്ഥാനമായ പഞ്ചാബിന്റെയും തലസ്ഥാനം ഇതുതന്നെ.

ചരിത്രം

ഹാരപ്പൻ സംസ്ക്കാരത്തേക്കാൾ പഴക്കമുള്ളതെന്ന് കരുതപ്പെടുന്ന ചരിത്രാവിശിഷ്ടങ്ങൾ ഹരിയാണയിലെ കോഹ്റ കോട്ടിൽ നിന്ന് ലഭിച്ചിട്ടുണ്ട്. മഹാഭാരതയുദ്ധം നടന്ന കുരുക്ഷേത്രം ഈ സംസ്ഥാനത്തിലുൾപ്പെട്ട പ്രദേശമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഹരിയാണ ഉൾപ്പെട്ട പ്രദേശങ്ങളിൽ പല രാജവംശങ്ങളും അധികാരം സ്ഥാപിച്ചിട്ടുണ്ട്. ഒടുവിൽ ഈ പ്രദേശങ്ങൾ ബ്രിട്ടീഷ് നിയന്ത്രണത്തിലെത്തിച്ചേർന്നു. പഞ്ചാബ് പ്രവിശ്യയിലായിരുന്നു ഏറെക്കാലം ഹരിയാണ. സ്വാതന്ത്രത്തിന്‌ ശേഷവും ഹരിയാണ പഞ്ചാബിന്റെ ഭാഗമായിരുന്നു. 1966-ലാണ്‌ ഹരിയാണ പ്രത്യേക സംസ്ഥാനമായി വേർതിരിച്ചത്. ചണ്ഡീഗഢ് കേന്ദ്രഭരണപ്രദേശമാക്കി ഹരിയാണയുടെയും പഞ്ചാബിന്റെയും തലസ്ഥാനമാക്കുകയും ചെയ്തു.

ഒറ്റനോട്ടത്തിൽ

നിലവിൽ വന്നത് 1966 നവംബർ 1
തലസ്ഥാനം ചണ്ഡീഗണ്ഡ്
ജനസംഖ്യ 2,11,44,564
വിസ്തീർണം 44,212 ച.കി.മീ
ജനസാന്ദ്രത(ച.കി.മീറ്ററിന്‌) 478
സ്ത്രീപുരുഷ അനുപാതം 879/1000
തൊഴിൽരഹിത ശതമാനം 60.38
സാക്ഷരതാ ശതമാനം 67.91
പുരുഷ സാക്ഷരതാ ശതമാനം 78.49
സ്ത്രീ സാക്ഷരതാ ശതമാനം 55.73
നിയമസഭാമണ്ഡലങ്ങൾ 90
ലോകസഭാമണ്ഡലങ്ങൾ 10
പ്രധാന നഗരങ്ങൾ അംബാല,പാനിപ്പത്ത്,

ഫരീദാബാദ്,ഗൂഡ്ഗാവ്,ഭിവാനി,ഹിസ്ലാർ

പ്രധാന ഭാക്ഷകൾ ഹിന്ദി,പഞ്ചാബി

Tags:

ഇന്ത്യഉത്തരാഞ്ചൽഉത്തർ പ്രദേശ്‌ചണ്ഡിഗഡ്‌ദില്ലിപഞ്ചാബ്‌രാജസ്ഥാൻവിക്കിപീഡിയ:പരിശോധനായോഗ്യതഹിന്ദിഹിമാചൽ പ്രദേശ്‌

🔥 Trending searches on Wiki മലയാളം:

ചിലപ്പതികാരംമനുഷ്യൻഹെപ്പറ്റൈറ്റിസ്ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ജാലിയൻവാലാബാഗ് കൂട്ടക്കൊലസ്വർണവും സാമ്പത്തിക ശാസ്ത്രവുംകാളിദാസൻആവർത്തനപ്പട്ടികഇബ്രാഹിംകേരളത്തിലെ ജാതി സമ്പ്രദായംടോട്ടോ-ചാൻവിദ്യ ബാലൻമരപ്പട്ടിബാലൻ (ചലച്ചിത്രം)വീഡിയോനവരസങ്ങൾകണ്ണൂർപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾവായനദിനംശുഭാനന്ദ ഗുരുകോട്ടയംആവേശം (ചലച്ചിത്രം)പന്ന്യൻ രവീന്ദ്രൻഋതുരാജ് ഗെയ്ക്‌വാദ്കൊട്ടിയൂർ ശിവക്ഷേത്രങ്ങൾപത്താമുദയംപത്ത് കൽപ്പനകൾകേരളത്തിലെ ചുമർ ചിത്രങ്ങൾപിണറായി വിജയൻദുൽഖർ സൽമാൻBoard of directorsക്വിറ്റ് ഇന്ത്യ പ്രസ്ഥാനംകോഴിലോക്‌സഭവിക്കിഹനുമാൻ ചാലിസഓണംചങ്ങമ്പുഴ കൃഷ്ണപിള്ളനരേന്ദ്ര മോദിഐക്യരാഷ്ട്രസഭസുഗന്ധി എന്ന ആണ്ടാൾ ദേവനായകികായംകുളംകേരളകലാമണ്ഡലംക്രിക്കറ്റ്ക്രിയാറ്റിനിൻചോതി (നക്ഷത്രം)ടി.എം. തോമസ് ഐസക്ക്ചെസ്സ് നിയമങ്ങൾഗുൽ‌മോഹർപ്രഥമശുശ്രൂഷബാലിസമസ്ത കേരള ജംഇയ്യത്തുൽ ഉലമഇൻസ്റ്റാഗ്രാംവട്ടമേശസമ്മേളനങ്ങൾകൃസരിസൈലന്റ്‌വാലി ദേശീയോദ്യാനംഇടശ്ശേരി ഗോവിന്ദൻ നായർകേരളംഹരപ്പലൈംഗികബന്ധംവാതരോഗംവില്യം ഷെയ്ക്സ്പിയർവിഷ്ണുഫ്രാൻസിസ് ജോർജ്ജ്മാപ്പിളപ്പാട്ട്ആടുജീവിതംമാലിദ്വീപ്കാക്കനാടൻശുക്രൻകേരളനിയമസഭയിലെ സ്പീക്കർമാരുടെ പട്ടികയോനിമൗലികാവകാശങ്ങൾകയ്യോന്നിമമ്മൂട്ടിജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഹൃദയം (ചലച്ചിത്രം)ഇസ്‌ലാം മതം കേരളത്തിൽ🡆 More