വാൾട്ട് ഡിസ്നി

കാർട്ടൂണുകളുടെ കുലപതി വാൾട്ടർ എലിയാസ് ഡിസ്നി.

ഇരുപതാം നൂറ്റാണ്ടിലെ വിനോദ മേഖലയിൽ ഏറ്റവും സ്വാധീനം ചെലുത്തിയതും നവീനത വരുത്തിയതുമായ വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം. വാൾട്ട് ഡിസ്നി പ്രോഡക്ഷൻസിന്റെ സഹ-സ്ഥാപകൻ (സഹോദരൻ റോയ്. ഒ. ഡിസ്നിക്കൊപ്പം) എന്ന നിലയിൽ ഇദ്ദേഹം ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ചലച്ചിത്ര നിർമാതാക്കളിൽ ഒരാളായിമാറി. അമേരിക്ക ലേകത്തിനു നൽകിയ അതുല്യ വ്യക്തികളിൽ ഒരാളായ ഡിസ്നി സ്ഥാപിച്ച ദ വാൾട്ട് ഡിസ്നി കമ്പനിയുടെ ഇപ്പോഴത്തെ വാർഷിക വരുമാനം 3500 കോടി യു.എസ് ഡോളറാണ്.

വാൾട്ട് ഡിസ്നി
Walt Disney
വാൾട്ട് ഡിസ്നി
ഡിസ്നി 1946ൽ
ജനനം
വാൾട്ടർ ഏലിയാസ് ഡിസ്നി

(1901-12-05)ഡിസംബർ 5, 1901
മരണംഡിസംബർ 15, 1966(1966-12-15) (പ്രായം 65)
ബർബാങ്ക്, കാലിഫോർണിയ, യു.എസ്.
തൊഴിൽ
  • സ്വയംസംരംഭകൻ
  • അനിമേറ്റർ
  • voice actor
  • ഫിലിം നിർമ്മാതാവ്
ബോർഡ് അംഗമാണ്; ദി വാൾട്ട് ഡിസ്നി കമ്പനി (1923–1966)
ബന്ധുക്കൾഡിസ്നി കുടുംബം കാണുക
പുരസ്കാരങ്ങൾ
ഒപ്പ്
വാൾട്ട് ഡിസ്നി
Newman Laugh-O-Gram (1921)

ചലച്ചിത്ര നിർമാതാവ് എന്ന നിലയിലാണ് ഇദ്ദേഹം ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത്. അനിമേഷൻ മേഖലയിലും തീം പാർക്ക് ഘടനയിലും ഇദ്ദേഹം പല പുതുമകൾ വരുത്തി. അമ്പത്തൊമ്പത് തവണ അക്കാഡമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇദ്ദേഹം ഇരുപത്താറ് ഓസ്കർ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഏറ്റവും ഓസ്കാർ നാമനിർദ്ദേശങ്ങളും പുരസ്കാരങ്ങളും നേടിയ വ്യക്തി എന്ന റെക്കോർഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. ഏഴ് എമ്മി അവാർഡുകളും ഇദ്ദേഹം നേടിയിട്ടുണ്ട്. ഡിസ്നിയും സഹപ്രവർത്തകരും ചേർന്നാണ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ കാൽപനിക കഥാപാത്രങ്ങളിൽ പലതിനേയും സൃഷ്ടിച്ചത്. ഡിസ്നിനിയുടെ മുഖമുദ്ര എന്നറിയപ്പെടുന്ന മിക്കി മൗസും ഇതിൽ ഉൾപ്പെടുന്നു.

1966 ഡിസംബർ 15ന് ശ്വാസകോശാർബുദം മൂലം ഡിസ്നി അന്തരിച്ചു.

അവലംബം

കൂടുതൽ വായനയ്ക്ക്

  • Barrier, Michael (1999). Hollywood Cartoons: American Animation in Its Golden Age. Oxford: Oxford University Press. ISBN 0-19-516729-5.
  • Broggie, Michael (1997, 1998, 2005). Walt Disney's Railroad Story. Virginia Beach, Virginia. Donning Publishers. ISBN 1-56342-009-0
  • Eliot, Marc (1993). Walt Disney: Hollywood's Dark Prince. Carol. ISBN 1-55972-174-X
  • Mosley, Leonard. Disney's World: A Biography (1985, 2002). Chelsea, MI: Scarborough House. ISBN 0-8128-8514-7.
  • Gabler, Neal. Walt Disney: The Triumph of American Imagination (2006). New York, NY. Random House. ISBN 0-679-43822-X
  • Schickel, Richard, and Dee, Ivan R. (1967, 1985, 1997). The Disney Version: The Life, Times, Art and Commerce of Walt Disney. Chicago: Ivan R. Dee, Publisher. ISBN 1-56663-158-0.
  • Sherman, Robert B. and Sherman, Richard M. (1998) "Walt's Time: From Before to Beyond" ISBN 0-9646059-3-7
  • Thomas, Bob (1991). Disney's Art of Animation: From Mickey Mouse to Beauty and the Beast. New York: Hyperion. ISBN 1-56282-899-1.
  • Watts, Steven, The Magic Kingdom: Walt Disney and the American Way of Life, University of Missouri Press, 2001, ISBN 0-8262-1379-0

പുറത്തേയ്ക്കുള്ള കണ്ണികൾ

മുൻഗാമി
ഇല്ല
മിക്കി മൗസിന്റെ ശബ്ദം
1928–1947; 1955–1959
പിൻഗാമി
ജെയിംസ് മക്‌ഡോണൾഡ്

Tags:

ഇരുപതാം നൂറ്റാണ്ട്ദ വാൾട്ട് ഡിസ്നി കമ്പനി

🔥 Trending searches on Wiki മലയാളം:

പോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌വെള്ളിക്കെട്ടൻമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻആണിരോഗംഉണ്ണുനീലിസന്ദേശംവെബ്‌കാസ്റ്റ്വൃഷണംഹോർത്തൂസ് മലബാറിക്കൂസ്തൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംചെമ്മീൻ (നോവൽ)സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിഅൻവർ റഷീദ്മലമുഴക്കി വേഴാമ്പൽലിംഗംവൈക്കം സത്യാഗ്രഹംഅണ്ഡംചെ ഗെവാറമാമ്പഴം (കവിത)സച്ചിൻ തെൻഡുൽക്കർമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംമിയ ഖലീഫഇന്ത്യയിലെ പഞ്ചായത്തി രാജ്തെങ്ങ്ബാല്യകാലസഖിലളിതാംബിക അന്തർജ്ജനംബദ്ർ യുദ്ധംഒളിമ്പിക്സ്കറുത്ത കുർബ്ബാനപാർക്കിൻസൺസ് രോഗംഉൽപ്രേക്ഷ (അലങ്കാരം)ആസ്മമുന്നകൂദാശകൾഅൻസിബ ഹസ്സൻപൗരത്വ ഭേദഗതി ആക്റ്റ്, 2019ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾകേരള കാർഷിക സർവ്വകലാശാലഅവിട്ടം (നക്ഷത്രം)ശാരീരിക വ്യായാമംബേക്കൽ കോട്ടഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികസൗന്ദര്യകരൾകേരള വനിതാ കമ്മീഷൻമറിയംവെള്ളാപ്പള്ളി നടേശൻഎറണാകുളം ജില്ലസ്ത്രീ ഇസ്ലാമിൽഷാഫി പറമ്പിൽമാത്യു തോമസ്നവരസങ്ങൾവിവാഹംപി. കേളുനായർസിന്ധു നദീതടസംസ്കാരംഐക്യ അറബ് എമിറേറ്റുകൾകേരളവർമ്മ വലിയ കോയിത്തമ്പുരാൻഏകീകൃത സിവിൽകോഡ്ആഗോളതാപനംഎറണാകുളംപുകവലിയുടെ ആരോഗ്യ ഫലങ്ങൾഅധ്യാപകൻകാമസൂത്രംയുണൈറ്റഡ് കിങ്ഡംസ്വരാക്ഷരങ്ങൾബുദ്ധമതം കേരളത്തിൽഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005അക്കിത്തം അച്യുതൻ നമ്പൂതിരിതൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രംഉത്തരാധുനികതഭഗവദ്ഗീതസഞ്ജു സാംസൺഅധ്യാപനരീതികൾരാഹുൽ ഗാന്ധിശ്രേഷ്ഠഭാഷാ പദവിഗ്ലോക്കോമസുബ്രഹ്മണ്യൻമനുഷ്യൻചങ്ങമ്പുഴ കൃഷ്ണപിള്ള🡆 More