മൊണാക്കോ

മൊണാക്കോ(Monégasque: Principatu de Múnegu; Occitan: Principat de Mónegue; French: Principauté de Monaco) പടിഞ്ഞാറൻ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ്.

ഫ്രാൻസും മെഡിറ്ററേനിയനും ആണ് അതിരുകൾ. ഭരണഘടനയിൽ അതിഷ്ഠിതമായ ഏകാധിപത്യമാണ് നിലവിലുള്ളത്. ആൽബർട്ട് രണ്ടാമൻ രാജകുമാരനാണ് ഭരണാധികാരി. സ്വതന്ത്രരാജ്യമാണെങ്കിലും പ്രതിരോധച്ചുമതല ഫ്രാൻസിനാണ്.

Principality of Monaco

Principauté de Monaco
Flag of മൊണാക്കോ
Flag
ദേശീയ മുദ്രാവാക്യം: "Deo Juvante"  (Latin)
"With God's Help"
ദേശീയ ഗാനം: Hymne Monégasque
Location of  മൊണാക്കോ  (circled in inset) on the European continent  (white)
Location of  മൊണാക്കോ  (circled in inset)

on the European continent  (white)

തലസ്ഥാനംമൊണാക്കോ
വലിയ Most populated quartier
Monte Carlo
ഔദ്യോഗിക ഭാഷകൾFrench
നിവാസികളുടെ പേര്Monégasque or Monagasque
ഭരണസമ്പ്രദായംConstitutional monarchy and Principality
• Prince
Albert II
• Minister of State
Jean-Paul Proust
• President of the National Council
Stéphane Valeri (UPM)
Independence
• House of Grimaldi
1297
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
1.95 km2 (0.75 sq mi) (233rd)
•  ജലം (%)
0.0
ജനസംഖ്യ
• 2007 estimate
32,671 (210th)
• 2000 census
32,020
•  ജനസാന്ദ്രത
16,754/km2 (43,392.7/sq mi) (2nd)
ജി.ഡി.പി. (PPP)2007 estimate
• ആകെ
$976 million (?)
• പ്രതിശീർഷം
$70,670 (€50,000) (Mid Sept. 07 est.) (2/3)
എച്ച്.ഡി.ഐ. (2003)n/a
Error: Invalid HDI value · unranked
നാണയവ്യവസ്ഥയൂറോ (EUR)
സമയമേഖലUTC+1 (CET)
• Summer (DST)
UTC+2 (CEST)
കോളിംഗ് കോഡ്+377
ഇൻ്റർനെറ്റ് ഡൊമൈൻ.mc

ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ് ഇത്. കടൽത്തീരം ഉള്ള രാജ്യങ്ങളിൽ ഏറ്റവും കുറച്ച് കടൽത്തീരം ഉള്ളത് മൊണാക്കോയ്ക്കാണ്. ആകെ 3 കി.മീ. ആണ് മൊണാക്കോയുടെ കടൽത്തീരം.

അവലംബം

നാണയം -യൂറോ

Tags:

French languageOccitan languageഫ്രാൻസ്മെഡിറ്ററേനിയൻ

🔥 Trending searches on Wiki മലയാളം:

പ്രണയംമാതൃഭൂമി ദിനപ്പത്രംദശാവതാരംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)പാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംമമിത ബൈജുഎഴുത്തച്ഛൻ പുരസ്കാരംനക്ഷത്രവൃക്ഷങ്ങൾആദായനികുതിപൾമോണോളജിആസ്ട്രൽ പ്രൊജക്ഷൻഉലുവപ്രീമിയർ ലീഗ്പ്രോക്സി വോട്ട്ഗർഭ പരിശോധനമാമ്പഴം (കവിത)ചന്ദ്രയാൻ-3മനഃശാസ്ത്രത്തിലെ വ്യത്യസ്ത സമീപനങ്ങൾപ്രതികാരംഹെലൻ കെല്ലർപൂയം (നക്ഷത്രം)അയമോദകംരാഹുൽ ഗാന്ധിമേയ്‌ ദിനംബഹുമുഖ ബുദ്ധി സിദ്ധാന്തംമാലിദ്വീപ്കേരളത്തിലെ പുരാതന അളവുതൂക്കങ്ങൾഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)മലയാളം വിക്കിപീഡിയപൊന്മുടികേരളത്തിലെ വെള്ളപ്പൊക്കം (2018)മോഹിനിയാട്ടംചിയ വിത്ത്ശംഖുപുഷ്പംപൊറാട്ടുനാടകംതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംജെമിനി ഗണേശൻഇന്ത്യയിലെ ഭാഷകൾഇന്ത്യയുടെ സ്വാതന്ത്ര്യസമരംബിഗ് ബോസ് (മലയാളം സീസൺ 6)ആയില്യം (നക്ഷത്രം)പൃഥ്വിരാജ്പുസ്തകംവെള്ളിക്കെട്ടൻഇടതുപക്ഷ ജനാധിപത്യ മുന്നണിതിരുവനന്തപുരം ലോക്സഭാമണ്ഡലംഓസ്ട്രേലിയസുപ്രഭാതം ദിനപ്പത്രംവി.എസ്. അച്യുതാനന്ദൻകേരളത്തിലെ നദികളുടെ പട്ടികദാരിദ്ര്യംഓടക്കുഴൽ പുരസ്കാരംവിശ്വകർമ്മജർമോണ്ടിസോറി രീതിവിവാഹംപി.എൻ. ഗോപീകൃഷ്ണൻസുകന്യ സമൃദ്ധി യോജനഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർബിഗ് ബോസ് (മലയാളം സീസൺ 5)ഭരതനാട്യംതോമാശ്ലീഹാതങ്കമണി സംഭവംതകഴി ശിവശങ്കരപ്പിള്ളകാൾ മാർക്സ്ബാലചന്ദ്രൻ ചുള്ളിക്കാട്വിക്കിപീഡിയസൗദി അറേബ്യക്രിയാറ്റിനിൻമാധ്യമം ദിനപ്പത്രംകേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്ആരോഗ്യംഇത്തിത്താനം ഗജമേളടി. പത്മനാഭൻആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലം🡆 More