ഫെബ്രുവരി 5: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 5 വർഷത്തിലെ 36-ആം ദിനമാണ്.

വർഷാവസാനത്തിലേക്ക് 329 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 330).

ചരിത്രസംഭവങ്ങൾ

  • എ ഡി 62 - ഇറ്റലിയിലെ പോംപേയിൽ ഭൂചലനം.
  • 1936ചാർളി ചാപ്ലിന്റെ അവസാന നിശ്ശബ്ദചിത്രമായ മോഡേൺ ടൈംസ് പുറത്തിറങ്ങി.
  • 1958 – ടൈബീ ബോംബ് എന്നറിയപ്പെടുന്ന ഒരു ഹൈഡ്രജൻ ബോംബ് ജോർജിയയിലെ സാവന്നാ തീരത്തു വച്ച്, അമേരിക്കൻ വായുസേനയുടെ പക്കൽ നിന്നും കാണാതായി. ഇത് ഇതേവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
  • 1962 – ഫ്രഞ്ച് പ്രസിഡണ്ട് ചാൾസ് ഡി ഗ്വാൾ, ഫ്രഞ്ചു കോളനിയായിരുന്ന അൾജീരിയ സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.
  • 2008 - തെക്കൻ അമേരിക്കൻ ഐക്യനാടുകളിൽ ഉണ്ടായ ഒരു വലിയ ചുഴലിക്കാറ്റിൽപ്പെട്ട് 57 പേർ കൊല്ലപ്പെട്ടു.

ജനനം

മരണം

മറ്റു പ്രത്യേകതകൾ

Tags:

ഫെബ്രുവരി 5 ചരിത്രസംഭവങ്ങൾഫെബ്രുവരി 5 ജനനംഫെബ്രുവരി 5 മരണംഫെബ്രുവരി 5 മറ്റു പ്രത്യേകതകൾഫെബ്രുവരി 5ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

സുഗതകുമാരിഅറബി ഭാഷപാട്ടുപ്രസ്ഥാനംമാതളനാരകംയേശുകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)അയ്യപ്പൻകുമാരനാശാൻമസ്ജിദുൽ അഖ്സഅസിത്രോമൈസിൻതൃശ്ശൂർ ജില്ലവിവരാവകാശനിയമം 2005സ്‌മൃതി പരുത്തിക്കാട്ആധുനിക മലയാളസാഹിത്യംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ഇംഗ്ലണ്ട്‌ ദേശീയ ഫുട്ബോൾ ടീംമാസീവ് ഓപൺ ഓൺലൈൻ കോഴ്സ്പരവൻപ്രേമലേഖനം (നോവൽ)രമണൻകുവൈറ്റ്മലിനീകരണംകിങ്ഡം ഓഫ് നെതർലാന്റ്സ്റഷ്യൻ വിപ്ലവംവെള്ളെരിക്ക്ഇസ്റാഅ് മിഅ്റാജ്നാരായണീയംആനി രാജസുനിത വില്യംസ്കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻവിവേകാനന്ദൻകലാമണ്ഡലം സത്യഭാമകെ.ബി. ഗണേഷ് കുമാർസ്ത്രീ സുരക്ഷാ നിയമങ്ങൾറൊമില ഥാപ്പർമലയാള വിവർത്തനഗ്രന്ഥങ്ങളുടെ പട്ടികകെ.കെ. ശൈലജകേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻഹനഫി മദ്ഹബ്വെള്ളിക്കെട്ടൻLeprosyഅണലിമമ്മൂട്ടിസ്വരാക്ഷരങ്ങൾകാവ്യ മാധവൻഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)വീറ്റോഇബ്രാഹിം ഇബിനു മുഹമ്മദ്വി.ഡി. സാവർക്കർവാഗൺ ട്രാജഡികാളിമരുഭൂമിഭ്രമയുഗംകവിത്രയംനരേന്ദ്ര മോദിജ്ഞാനപീഠ പുരസ്കാരംമുണ്ടിനീര്സമസ്ത കേരള ജംഇയ്യത്തുൽ ഉലമഇന്ദിരാ ഗാന്ധിമൗലികാവകാശങ്ങൾആടുജീവിതംലൈലത്തുൽ ഖദ്‌ർരതിസലിലംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ചൂരമുടിയേറ്റ്അബൂ ജഹ്ൽഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികമുലയൂട്ടൽറൗലറ്റ് നിയമംദാവൂദ്ആഗോളതാപനംബിലാൽ ഇബ്നു റബാഹ്ദേശാഭിമാനി ദിനപ്പത്രംബ്ലോഗ്അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനംകാലാവസ്ഥ🡆 More