ഗ്വാട്ടിമാല

ഗ്വാട്ടിമാല (pronounced /ˌgwɑːtəˈmɑːlə/ ( listen); Spanish: República de Guatemala , സ്പാനിഷ് ഉച്ചാരണം: ) മദ്ധ്യ അമേരിക്കയിലെ ഒരു രാജ്യമാണ്.

വടക്കും പടിഞ്ഞാറും മെക്സിക്കോ, തെക്ക്-പടിഞ്ഞാറ് ശാന്തസമുദ്രം, വടക്ക്-കിഴക്ക് ബെലീസ്, കരീബിയൻ കടൽ, തെക്ക്-കിഴക്ക് ഹോണ്ടുറാസ്, എൽ സാൽവദോർ എന്നിവയുമായി അതിർത്തി രൂപവത്കരിക്കുന്നു.

Republic of Guatemala

República de Guatemala
Flag of ഗ്വാട്ടിമാല
Flag
Coat of arms of ഗ്വാട്ടിമാല
Coat of arms
ദേശീയ മുദ്രാവാക്യം: "Libre Crezca Fecundo"
"Grow Free and Fertile"
ദേശീയ ഗാനം: Himno Nacional de Guatemala
Location of ഗ്വാട്ടിമാല
തലസ്ഥാനം
and largest city
ഗ്വാട്ടിമാല സിറ്റി
ഔദ്യോഗിക ഭാഷകൾ,സ്പാനിഷ് (de facto)
നിവാസികളുടെ പേര്ഗ്വാട്ടിമാലൻ
ഭരണസമ്പ്രദായംPresidential republic
• President
Álvaro Colom Caballeros
• Vice President
Rafael Espada
Independence 
from Spain
• Date
15 September 1821
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
108,890 km2 (42,040 sq mi) (106th)
•  ജലം (%)
0.4
ജനസംഖ്യ
• July 2008 estimate
13,000,001 (70th)
• July 2007 census
12,728,111
•  ജനസാന്ദ്രത
134.6/km2 (348.6/sq mi) (85th)
ജി.ഡി.പി. (PPP)2007 estimate
• ആകെ
$62.580 billion
• പ്രതിശീർഷം
$4,702
ജി.ഡി.പി. (നോമിനൽ)2007 estimate
• ആകെ
$33.694 billion
• Per capita
$2,531
ജിനി (2002)55.1
high
എച്ച്.ഡി.ഐ. (2007)Increase 0.689
Error: Invalid HDI value · 118th
നാണയവ്യവസ്ഥQuetzal (GTQ)
സമയമേഖലUTC-6
കോളിംഗ് കോഡ്502
ഇൻ്റർനെറ്റ് ഡൊമൈൻ.gt

പ്രാതിനിധ്യ ജനാധിപത്യ രാജ്യമായ ഇതിന്റെ തലസ്ഥാനം ഗ്വാട്ടിമാല നഗരം ആണ്. 108,890 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യത്തിലെ ജനസംഖ്യ ഏകദേശം 13,000,001 ആണ്. 1996-ന് ശേഷം ഗ്വാട്ടിമാല ക്രമാനുഗതമായ പുരോഗതിയും സാമ്പത്തിക വളർച്ചയും കൈവരിച്ചുകൊണ്ടിരിക്കയാണ്.

ഭൂമിശാസ്ത്രം

ഗ്വാട്ടിമാല 
The highlands of Quetzaltenango

ഗ്വാട്ടിമാല മലകൾ നിറഞ്ഞതാണ്. പടിഞ്ഞാറ് നിന്ന് കിഴക്കോട്ടുള്ള മലകൾ കാരണം രാജ്യത്തെ ഭൂമിശാസ്ത്രപരമായി മൂന്നായി തിരിക്കാം. ഹൈലാൻഡ്സ്, പസഫിക് കോസ്റ്റ്, പെറ്റൺ മേഖല എന്നിവയാണ്. ഹൈലാൻഡ്സിലും പസഫിക് കോസ്റ്റിലുമാണ് പ്രധാന നഗരങ്ങൾ സ്ഥിതി ചെയ്യുന്നത്.

പ്രകൃതിക്ഷോഭങ്ങൾ

സംസ്കാരം

അവലംബം

മുൻപോട്ടുള്ള വായനയ്ക്ക്

  • Eisermann, Knut and Avendaño, Claudia, Annotated Checklist of the Birds of Guatemala

പുറം കണ്ണികൾ

Tags:

ഗ്വാട്ടിമാല ഭൂമിശാസ്ത്രംഗ്വാട്ടിമാല സംസ്കാരംഗ്വാട്ടിമാല അവലംബംഗ്വാട്ടിമാല മുൻപോട്ടുള്ള വായനയ്ക്ക്ഗ്വാട്ടിമാല പുറം കണ്ണികൾഗ്വാട്ടിമാലEn-us-Guatemala.oggSpanish languageഎൽ സാൽവദോർകരീബിയൻ കടൽബെലീസ്മദ്ധ്യ അമേരിക്കമെക്സിക്കോവിക്കിപീഡിയ:IPA for Englishശാന്തസമുദ്രംസഹായം:IPA chart for Spanishഹോണ്ടുറാസ്

🔥 Trending searches on Wiki മലയാളം:

നമസ്കാരംഅബ്ദുല്ല ഇബ്ൻ അബ്ബാസ്എക്സിമമാലിദ്വീപ്പാത്തുമ്മായുടെ ആട്നളിനിഇന്ത്യ ഗേറ്റ്മരപ്പട്ടികൊറ്റൻകുളങ്ങര ദേവീക്ഷേത്രംനക്ഷത്രവൃക്ഷങ്ങൾഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികസംഘകാലംറേഡിയോജയറാം അഭിനയിച്ച ചലച്ചിത്രങ്ങൾഉത്തരാധുനികതവെള്ളെരിക്ക്മലബന്ധംലിംഗസമത്വംഇന്ത്യയുടെ ഭരണഘടനഅന്തരീക്ഷമലിനീകരണംസ്റ്റീവ് ജോബ്സ്ശ്രീനാരായണഗുരുഹിമവാന്റെ മുകൾത്തട്ടിൽഓശാനമീനഅബൂ ജഹ്ൽഖൈബർ യുദ്ധംകേരള സാഹിത്യ അക്കാദമി പുരസ്കാരംപൗർണ്ണമിപ്ലീഹതദ്ദേശ ഭരണ സ്ഥാപനങ്ങൾഹീമോഗ്ലോബിൻരതിസലിലംരാജ്യങ്ങളുടെ പട്ടികബാലകാണ്ഡംഓണംതിറയാട്ടംഹരിതകേരളം മിഷൻവിജയലക്ഷ്മിഖുത്ബ് മിനാർതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംകൃഷിവദനസുരതംതരിസാപ്പള്ളി ശാസനങ്ങൾവ്യാകരണംഫ്യൂഡലിസംഉപ്പൂറ്റിവേദനഎയ്‌ഡ്‌സ്‌ഉപന്യാസംകടൽത്തീരത്ത്ഈഴവർകൊച്ചിഇല്യൂമിനേറ്റിജവഹർലാൽ നെഹ്രു സർവകലാശാലആയുർവേദംഅയമോദകംസൽമാൻ അൽ ഫാരിസിഹംസഇന്ത്യയിലെ നദികൾപ്ലാസ്റ്റിക് മലിനീകരണംഇൻസ്റ്റാഗ്രാംകുളച്ചൽ യുദ്ധംവാഷിങ്ടൺ സർവകലാശാലഇന്ത്യയിലെ ഹരിതവിപ്ലവംനാടകംഇസ്രായേൽ-പലസ്തീൻ സംഘർഷംഎ.പി.ജെ. അബ്ദുൽ കലാംഇന്ദിരാ ഗാന്ധിവർക്കല ജനാർദ്ദനസ്വാമി ക്ഷേത്രംകേരളകലാമണ്ഡലംസിന്ധു നദീതടസംസ്കാരംആനി രാജചന്ദ്രോത്സവം (മണിപ്രവാളം)ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംവക്കം അബ്ദുൽ ഖാദർ മൗലവിനീതി ആയോഗ്ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)🡆 More