ഖാർത്തൂം

സുഡാന്റെ തലസ്ഥാന നഗരവും ഓംഡർമാനിനുശേഷം സുഡാനിലെ രണ്ടാമത്തെ വലിയ നഗരവുമാണ് ഖാർത്തൂം Khartoum (/kˈtuːm/ kar-TOOM) .

വിക്ടോറിയ തടാകത്തിൽനിന്നും ഉൽഭവിക്കുന്ന വെള്ള നൈൽ, എത്യോപ്യയിൽനിന്നും ഉൽഭവിക്കുന്ന നീല നൈൽ എന്നിവയുടെ സംഗമസ്ഥാനത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഈ നഗരത്തിലെ ജനസംഖ്യ 5,185,000 ആണ്. നൈൽ നദികളാൻ വേർതിരിക്കപ്പെട ഓംഡർമാൻ, ഖാർത്തൂം നോർത്ത് എന്നീ പട്ടണങ്ങൾ ഖാർത്തൂമിനു തൊട്ടടുത്തായി സ്ഥിതിചെയ്യുന്നു.

Khartoum

الخرطوم
al-Kharṭūm
Khartoum at night
Khartoum at night
പതാക Khartoum
Flag
Nickname(s): 
Triangular Capital
CountrySudan
StateKhartoum
ഭരണസമ്പ്രദായം
 • GovernorAbdel Rahim Mohammed Hussein
ജനസംഖ്യ
 (2014)
 • ആകെ5,185,000
Demonym(s)Khartoumese, Khartoumian (the latter more properly designates a Mesolithic archaeological stratum)
സമയമേഖലUTC+3 (EAT)
 • Summer (DST)UTC+3 (Not observed)
ഖാർത്തൂം
Satellite view of Khartoum
ഖാർത്തൂം
Khartoum with White and Blue Niles

ചരിത്രം

ഈജിപ്തുകാർ സുഡാനെ കീഴടക്കിയശേഷം ഇബ്രാഹിം പാഷ 1823-ൽ സ്ഥാപിച്ചതാണ് ഖാർത്തൂം നഗരം. പുരാതന നൂബിയൻ തലസ്ഥാനമായിരുന്ന സോബ നഗരത്തിനു ഇരുപത്തിയൊന്നു കിലോമീറ്റർ വടക്കായാണ് ഈ നഗരം സ്ഥാപിക്കപ്പെട്ടത്. 1869-ൽ ഈജിപ്തിലെ ഭരണാധികാരിയായിരുന്ന ഖെദീപ് ഇസ്മെയിൽ ബ്രിട്ടീഷുകാരനായിരുന്ന സാമുവൽ ബേക്കറിനെ, ദക്ഷിണസുഡാൻകൂടി ഉത്തരസുഡാനോടു ചേർക്കുന്നതിനും അടിമക്കച്ചവടം നിർത്തലാക്കുന്നതിനും നിയോഗിച്ചു. എന്നാൽ, 'ദൈവത്താൽ നിർദ്ദേശിക്കപ്പെട്ട വഴികാട്ടി' (mahdi) എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് മതനേതാവായ മുഹമ്മദ് അഹമ്മദ്, ഇസ്ലാമിനെ നവീകരിക്കുന്നതിനും എല്ലാ വിദേശികളെയും സുഡാന്റെ മണ്ണിൽ നിന്ന് ഓടിക്കുന്നതിനുമായി ഒരു വിപ്ലവത്തിനു രൂപം നല്കി. തുടർന്ന് ചാൾസ് ജോർജ് ഗോർഡൻ എന്ന ജനറലിനെ ബ്രിട്ടീഷ് ഗവൺമെന്റ് സുഡാനിലേക്കയച്ചു. ഖാർത്തൂമിൽ നിന്ന് ഈജിപ്ഷ്യൻ പട്ടാളത്തെ മുഴുവൻ ഒഴിച്ചുവിടുകയെന്നതായിരുന്നു ഇദ്ദേഹത്തിനു നല്കിയിരുന്ന നിർദ്ദേശം. എന്നാൽ ജനറൽ ഗോർഡൻ ഖാർത്തൂമിന് പ്രതിരോധമേർപ്പെടുത്തുകയാണ് ചെയ്തത്. ഒരു വർഷം നീണ്ടു നിന്ന യുദ്ധത്തിനുശേഷം 1885 ജനുവരിയിൽ ഗോർഡൻ കൊല്ലപ്പെട്ടു. 1898 ആയപ്പോഴേക്കും വിപ്ലവം പൂർണമായി അവസാനിക്കുകയും ഈജിപ്തും ബ്രിട്ടനും ഒരുമിച്ച് സുഡാൻ ഭരിക്കാൻ തീരുമാനിക്കുകയും ചെയ്തു. ജനറൽ ഹെർബെർട്ട് കിഷ്നർ ആയിരുന്നു ഈ ഭരണമാറ്റം നടപ്പിൽ വരുത്തിയത്. അന്നുമുതൽ 1956 വരെയും ആംഗ്ലോ-ഈജിപ്ഷ്യൻ സുഡാന്റെ തലസ്ഥാനമായിരുന്നു ഖാർത്തൂം. 1956-ൽ സുഡാൻ സ്വതന്ത്രരാഷ്ട്രമായതിനുശേഷവും ഖാർത്തൂം തലസ്ഥാനനഗരിയായി തുടർന്നു.


അവലംബം

Tags:

എത്യോപ്യനീല നൈൽവിക്ടോറിയ തടാകംവെള്ള നൈൽ

🔥 Trending searches on Wiki മലയാളം:

പ്രേമം (ചലച്ചിത്രം)മലബാർ കലാപംകേരളത്തിലെ പാമ്പുകൾഎസ്.എൻ.ഡി.പി. യോഗംദശാവതാരംകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംമാതൃഭൂമി ദിനപ്പത്രംആറാട്ടുപുഴ പൂരംകല്ലുരുക്കിവാഗ്‌ഭടാനന്ദൻകൊച്ചി രാജ്യ പ്രജാമണ്ഡലംആറ്റിങ്ങൽ കലാപംനക്ഷത്രം (ജ്യോതിഷം)മൂന്നാർബഹുമുഖ ബുദ്ധി സിദ്ധാന്തംയൂട്ടറൈൻ ഫൈബ്രോയ്‌ഡ്ദൃശ്യം 2ഇന്ത്യയുടെ സ്വാതന്ത്ര്യസമരംനസ്ലെൻ കെ. ഗഫൂർസ്ത്രീ സമത്വവാദംകോഴിക്കോട് ജില്ലനോട്ടMegabyteസാവായ് മാൻസിങ് ഇൻഡോർ സ്റ്റേഡിയംഭൂമിയുടെ ചരിത്രംകോണ്ടംസ്വയംഭോഗംവേനൽ മഴഉറുമ്പ്ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)കേരളത്തിലെ നാടൻ കളികൾകേരള സംസ്ഥാന ഭാഗ്യക്കുറിമില്ലറ്റ്ഫഹദ് ഫാസിൽപടയണിശക്തൻ തമ്പുരാൻതിരുവനന്തപുരം ലോക്സഭാമണ്ഡലംബിഗ് ബോസ് (മലയാളം സീസൺ 5)വിമോചനസമരംആലപ്പുഴ ജില്ലസച്ചിൻ പൈലറ്റ്കൂത്താളി സമരംഹനുമാൻ ജയന്തിപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌പി. ഭാസ്കരൻതൈറോയ്ഡ് ഗ്രന്ഥിനിർദേശകതത്ത്വങ്ങൾഹെപ്പറ്റൈറ്റിസ്-ബിഅയ്യങ്കാളികേരള നവോത്ഥാന പ്രസ്ഥാനംറിയൽ മാഡ്രിഡ് സി.എഫ്മോണ്ടിസോറി രീതിപെരിയാർകൊടിക്കുന്നിൽ സുരേഷ്കുണ്ടറ വിളംബരംഗുദഭോഗംകേരളത്തിലെ പക്ഷികളുടെ പട്ടികകോശംകയ്യൂർ സമരംഓം നമഃ ശിവായമിയ ഖലീഫടിപ്പു സുൽത്താൻവക്കം അബ്ദുൽ ഖാദർ മൗലവിനിവിൻ പോളിഅയക്കൂറയോഗർട്ട്ലളിതാംബിക അന്തർജ്ജനംനിസ്സഹകരണ പ്രസ്ഥാനംചോറ്റാനിക്കര ഭഗവതിക്ഷേത്രംജി. ശങ്കരക്കുറുപ്പ്കൊൽക്കത്ത നൈറ്റ് റൈഡേർസ്അനുഷ്ഠാനകലകെ.പി.ആർ. ഗോപാലൻഓണംകൂനൻ കുരിശുസത്യംകേരളചരിത്രംസ്ഖലനം🡆 More