കാന്തം

കാന്തിക മണ്ഡലം സൃഷ്ടിക്കുവാൻ കഴിവുള്ള വസ്തുവിനെ കാന്തം എന്ന് പറയുന്നു (Magnet).

കാന്തം
Iron filings that have oriented in the magnetic field produced by a bar magnet

പേരിനെക്കുറിച്ച്

ഇരമ്പിന്റെ പ്രത്യേകതരം അയിരിന്‌ ഇരുമ്പിനെ ആകർഷിക്കുവാൻ കഴിവുണ്ടെന്ന് ഗ്രീക്കുകാർക്ക് അറിവുണ്ടായിരുന്നു.ഏഷ്യാമൈനറിലെ മഗ്ന്യീഷ്യാ എന്ന സ്ഥലത്തുനിന്നാണ്‌ ഈ അയിര് ആദ്യമായിലഭിച്ചത്.അതിനാൽ ഇതിനെ മാഗ്നറ്റൈറ്റ് എന്നുവിളിച്ചു.ഇതിൽ നിന്നും മാഗ്നെറ്റ് എന്ന പദമുണ്ടായി. അദൃശ്യമായ കാന്തിക മണ്ഡലമാണ് കാന്തത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവമായ, അടുത്തുള്ള കാന്തിക വസ്തുക്കളേ ആകർഷിക്കുകയും മറ്റ് കാന്തങ്ങളേ ആകർഷിക്കുയോ വികർഷിക്കുകയോ ചെയ്യുന്ന കഴിവിന് കാരണമാകുന്നത്. കാന്തത്തിനു ചുറ്റും ഇരുമ്പ് പൊടി വിതറിയാൽ അതിന്റെ അദൃശ്യമായ കാന്തിക മണ്ഡലത്തിന്റെ ഘടന മനസ്സിലാക്കുവാൻ സാധിക്കും. അതിന്റെ ചിത്രമാണ് വലത് വശത്ത് കാണിച്ചിരിക്കുന്നത്.കാന്തത്തിന്റെ സജാതീയ ധ്രുവങ്ങൾ വികർഷിക്കുകയും വിജാതീയ ധ്രവങ്ങൾ ആകർഷിക്കുകയും ചെയ്യും.ഹെൻ‌റി കാവൻഡിഷ് എന്ന ശാസ്ത്രജ്ഞനാണ്‌ ഈ കണ്ടുപിടിത്തം നടത്തിയത്.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻകോളറപന്ന്യൻ രവീന്ദ്രൻകേരളകലാമണ്ഡലംസച്ചിദാനന്ദൻഇറാൻപാമ്പാടി രാജൻപെരുമ്പാവൂർവോട്ടിംഗ് യന്ത്രംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികപഴച്ചാറ്കടമ്മനിട്ട രാമകൃഷ്ണൻആടുജീവിതം (ചലച്ചിത്രം)ഇന്ത്യൻ ശിക്ഷാനിയമം (1860)ജലംനളിനിപക്ഷിപ്പനിക്രിസ്തുമതം കേരളത്തിൽമഞ്ഞുമ്മൽ ബോയ്സ്മമ്പുറം സയ്യിദ് അലവി തങ്ങൾകാളിചന്ദ്രൻകേരളത്തിലെ തനതു കലകൾമലബാർ കലാപംസഞ്ചാരസാഹിത്യംബൃന്ദ കാരാട്ട്പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾഅയമോദകംഅരിമ്പാറശശി തരൂർലളിതാംബിക അന്തർജ്ജനംകേരള പബ്ലിക് സർവീസ് കമ്മീഷൻവെള്ളെഴുത്ത്എ.പി.ജെ. അബ്ദുൽ കലാംകേരള നിയമസഭഅറുപത്തിയൊമ്പത് (69)ശംഖുപുഷ്പംചങ്ങമ്പുഴ കൃഷ്ണപിള്ളമംഗളോദയംകേരളത്തിലെ നാടൻപാട്ടുകൾസാമൂതിരിഇരിഞ്ഞാലക്കുടകാരൂർ നീലകണ്ഠപ്പിള്ളഅഞ്ജന ജയപ്രകാശ്മോഹിനിയാട്ടംവയനാട് ലോക്‌സഭാ നിയോജകമണ്ഡലംചില്ലക്ഷരംവിവേകാനന്ദൻഗ്ലോക്കോമപറയിപെറ്റ പന്തിരുകുലംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംഉടുമ്പ്ജലമലിനീകരണംകടന്നൽഡെങ്കിപ്പനിലക്ഷ്മി നായർമുപ്ലി വണ്ട്ആടുജീവിതംമലയാള മനോരമ ദിനപ്പത്രംഹിഷാം അബ്ദുൽ വഹാബ്ഗായത്രീമന്ത്രംറൗലറ്റ് നിയമംമീര ജാസ്മിൻകഥകളിഏഷ്യാനെറ്റ് ന്യൂസ്‌പുതിയ നിയമംകൊടുങ്ങല്ലൂർവക്കം അബ്ദുൽ ഖാദർ മൗലവികേരളാ ഭൂപരിഷ്കരണ നിയമംമലമുഴക്കി വേഴാമ്പൽകുമാരനാശാൻപ്രിയങ്കാ ഗാന്ധിപത്ത് കൽപ്പനകൾഅസിത്രോമൈസിൻപരിശുദ്ധ കുർബ്ബാനകുഞ്ഞാലി മരക്കാർചെമ്മീൻ (ചലച്ചിത്രം)🡆 More