കറാച്ചി

പാകിസ്താനിലെ ഏറ്റവും വലിയ നഗരമാണ് കറാച്ചി.

സിന്ധ് പ്രവിശ്യയുടെ തലസ്ഥാനമാണ് ഈ നഗരം. ജനസംഖ്യാപരമായി നോക്കുകയാണെങ്കിൽ ലോകത്തിലെത്തന്നെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് കറാച്ചി. സീന്ധു നദിയുടെ ഡെൽറ്റാ പ്രദേശത്തിന് പടിഞ്ഞാറായി അറബിക്കടലിന്റെ വടക്കൻ തീരത്ത് സ്ഥിതി ചെയ്യുന്നു. മുമ്പ് പാകിസ്താന്റെ തലസ്ഥാനമായിരുന്ന കറാച്ചി ഇന്ന് പാകിസ്താന്റെ സാംസ്കാരിക, ധനകാര്യ തലസ്ഥാനമാണ്. രാജ്യത്തെ ഏറ്റവും വലിയ തുറമുഖവും ഇവിടെയാണ്. നഗരത്തിലെ പ്രധാന സാമ്പത്തിക മേഖലകളിൽ ധനകാര്യം, വ്യാപാര സേവനങ്ങൾ, ഗതാഗതം, മാദ്ധ്യമം, ദൃശ്യമാദ്ധ്യമ നിർമ്മാണം, പ്രസിദ്ധീകരണം, സോഫ്റ്റ്‌വേർ, വൈദ്യ ഗവേഷണം, വിദ്യാഭ്യാസം, വിനോദസഞ്ചാരം എന്നിവയെല്ലാം ഉൾപ്പെടുന്നു.

Karachi

کراچی
കറാച്ചി
[[File:|280px]]
കറാച്ചി കറാച്ചി
കറാച്ചി
Clockwise from top:
Mazar-e-Quaid, Hawke's Bay Beach, Frere Hall, Karachi Port Trust Building, Mohatta Palace, Port of Karachi
Nickname(s): 
City of the Quaid, Paris of Asia, The City of Lights, Bride of the Cities
Karachi is located in Sindh
Karachi
Karachi
Location in Pakistan
Karachi is located in Pakistan
Karachi
Karachi
Karachi (Pakistan)
Karachi is located in Asia
Karachi
Karachi
Karachi (Asia)
Coordinates: 24°51′36″N 67°0′36″E / 24.86000°N 67.01000°E / 24.86000; 67.01000
Countryകറാച്ചി പാകിസ്താൻ
ProvinceSindh Sindh
DivisionKarachi
Metropolitan council1880
City councilCity Complex, Gulshan-e-Iqbal Town
Districts
7
  • Central Karachi
  • East Karachi
  • South Karachi
  • West Karachi
  • Korangi
  • Malir
  • Kiamari
ഭരണസമ്പ്രദായം
 • ഭരണസമിതിGovernment of Karachi
 • MayorWaseem Akhtar (MQM-P)
 • Deputy mayorArshad Hassan (MQM-P)
 • CommissionerMuhammad Sohail Rajput
വിസ്തീർണ്ണം
 • City[[1 E+9_m²|3,780 ച.കി.മീ.]] (1,460 ച മൈ)
ഉയരം
10 മീ(30 അടി)
ജനസംഖ്യ
 (2017)
 • City14,910,352
 • റാങ്ക്
  • 1st, Pakistan
  • 7th, World
 • ജനസാന്ദ്രത3,900/ച.കി.മീ.(10,000/ച മൈ)
 • മെട്രോപ്രദേശം
16,051,521
Demonym(s)Karachiite
സമയമേഖലUTC+05:00 (PST)
Postal codes
74XXX – 75XXX
Dialing code+9221-XXXX XXX
GDP/PPP$114 billion (2014)
HDI (2017)Increase 0.854 (very high)
വെബ്സൈറ്റ്www.karachicity.gov.pk www.kmc.gos.pk

3,530 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ നഗരവും പരിസരപ്രദേശങ്ങളും ചേർന്ന മെട്രോപൊളിറ്റൻ പ്രദേശം ലോകത്തിലെ ഏറ്റവും വലിയ ഇരുപതാമത്തെ മെട്രോപൊളിറ്റനാണ്. ഈ നഗരത്തിന്റെ വളർച്ചക്ക് പ്രധാന കാരണം പല രാജ്യങ്ങളിൽ‌നിന്നും ഇവിടേക്ക് കുടിയേറിപ്പാർത്ത ജനങ്ങളാണ്. "വെളിച്ചത്തിന്റെ നഗരം" (روشنين جو شهر) എന്നാണ് നഗരത്തിന്റെ ഒരു വിളിപ്പേര്. പാകിസ്താന്റെ സ്ഥാപകൻ എന്നറിയപ്പെടുന്ന ക്വയിദ്-ഇ-അസം മുഹമ്മദ് അലി ജിന്ന ജനിച്ചതും അടക്കപ്പെട്ടതു ഇവിടെയായതുനാൽ "ക്വയിദിന്റെ നഗരം"(شهرِ قائد), എന്നും അറിയപ്പെടുന്നു.

അവലംബം

Tags:

അറബിക്കടൽപാകിസ്താൻസിന്ധു നദി

🔥 Trending searches on Wiki മലയാളം:

ചെറുശ്ശേരികേരളചരിത്രംഗർഭഛിദ്രംഹിന്ദുമതംമാങ്ങഡെങ്കിപ്പനിമഹിമ നമ്പ്യാർഫ്രാൻസിസ് മാർപ്പാപ്പടി. പത്മനാഭൻമുടിയേറ്റ്അഞ്ചകള്ളകോക്കാൻപൂവൻ കോഴികോളറഅതിരപ്പിള്ളി വെള്ളച്ചാട്ടംചതുർഭുജംഋതുഭൗതികശാസ്ത്രംഭൂമിയുടെ ചരിത്രംപ്രീമിയർ ലീഗ്ഇന്ത്യാചരിത്രംതൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രംവയലാർ പുരസ്കാരംകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾസൂര്യഗ്രഹണംഒരു ദേശത്തിന്റെ കഥയൂട്യൂബ്അണ്ഡാശയംകുഞ്ചൻ നമ്പ്യാർകൊച്ചുത്രേസ്യഅനശ്വര രാജൻരതിസലിലംനയൻതാരചലച്ചിത്രംജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികഇടതുപക്ഷ ജനാധിപത്യ മുന്നണികടൽത്തീരത്ത്കൃഷ്ണഗാഥകെ. മുരളീധരൻമുല്ലബൈബിൾചന്ദ്രൻഉലുവഅവിട്ടം (നക്ഷത്രം)ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംകാന്തല്ലൂർദിലീപ്ഇന്ത്യയിലെ പഞ്ചായത്തി രാജ്ഒരു സങ്കീർത്തനം പോലെചോതി (നക്ഷത്രം)പാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംബാല്യകാലസഖിവൈക്കം സത്യാഗ്രഹംനവരസങ്ങൾമാടായിക്കാവ് ഭഗവതിക്ഷേത്രംശശി തരൂർപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌മെനിഞ്ചൈറ്റിസ്അയക്കൂറമലയാള മനോരമ ദിനപ്പത്രംവൃത്തം (ഛന്ദഃശാസ്ത്രം)ഓന്ത്പെരിയാർഫാസിസംരാമക്കൽമേട്എറണാകുളം ജില്ലന്യുമോണിയഡി. രാജചെറൂളതൃശൂർ പൂരംഅടിയന്തിരാവസ്ഥവിജയ്തോറ്റം പാട്ട്ഹൈബ്രിഡ് വാഹനങ്ങൾവാസുകികാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഎം.ജെ. ജേക്കബ്മതേതരത്വം🡆 More