ഇസ്വാറ്റിനി

സൌത്ത് ആഫ്രിക്ക, മൊസാംബിക്ക് എന്നീ രാജ്യങ്ങൾ അതിർത്തിയായി ഉള്ള, നാലുഭാഗവും കരയാൽ ചുറ്റപ്പെട്ട ഒരു ചെറിയ രാജ്യമാണ് ഇസ്വാറ്റിനി (ഔദ്യോഗിക നാമം: കിങ്ങ്ഡം ഓഫ് ഇസ്വാറ്റിനി).സ്വാസിലാൻഡ് എന്നായിരുന്നു ഇസ്വാറ്റിനിയുടെ പഴയ പേര്.

2018 - ൽ ഔദ്യോഗികമായി ഇസ്വാറ്റിനി എന്ന് നാമകരണം ചെയ്യപ്പെട്ടു. ഈ രാജ്യത്തിന്റെ പടിഞ്ഞാറ്, വടക്ക്, തെക്കുഭാഗങ്ങളിൽ സൌത്ത് ആഫ്രിക്ക ആണ് അതിർത്തി. സ്വാസിലാന്റിന്റെ കിഴക്കുഭാഗത്ത് മൊസാംബിക്ക് ആണ് അതിർത്തി. നാല് ഭരണപ്രദേശങ്ങളായി (ജില്ലകളായി) ഇസ്വാറ്റിനിയെ വിഭജിച്ചിരിക്കുന്നു: ഹ്ഹൊഹ്ഹൊ, മനിസിനി, ലുബൊമൊബൊ, ഷീസെല്വിനി. ഈ പ്രദേശങ്ങളെ ഗോത്രത്തലവന്മാർ ഭരിക്കുന്ന റ്റിങ്ഖുൻഡ്ലകളായി വീണ്ടും വിഭജിച്ചിരിക്കുന്നു.

Kingdom of Eswatini

Umbuso weSwatini
Flag of Swaziland
Flag
Coat of arms of Swaziland
Coat of arms
ദേശീയ മുദ്രാവാക്യം: "Siyinqaba"  (Swati)
"We are the fortress"
ദേശീയ ഗാനം: Nkulunkulu Mnikati wetibusiso temaSwati
Location of Swaziland
തലസ്ഥാനംLobamba (royal and legislative)
Mbabane (administrative; coordinates below)
വലിയ നഗരംManzini
ഔദ്യോഗിക ഭാഷകൾEnglish, Swati
നിവാസികളുടെ പേര്Swazi
ഭരണസമ്പ്രദായംMonarchy
• King
Mswati III
• Indlovuzaki
Queen Ntombi
• Prime Minister
Themba Dlamini
Independence
• from the United Kingdom
September 6 1968
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
17,364 km2 (6,704 sq mi) (157th)
•  ജലം (%)
0.9
ജനസംഖ്യ
• July 2005 estimate
1,032,0001 (154th)
• 2001 census
1,173,900
•  ജനസാന്ദ്രത
59/km2 (152.8/sq mi) (135th)
ജി.ഡി.പി. (PPP)2005 estimate
• ആകെ
$5.72 billion (146th)
• പ്രതിശീർഷം
$5,245 (101st)
ജിനി (1994)60.9
very high
എച്ച്.ഡി.ഐ. (2007)Increase 0.547
Error: Invalid HDI value · 141st
നാണയവ്യവസ്ഥLilangeni (SZL)
സമയമേഖലUTC+2
കോളിംഗ് കോഡ്268
ISO കോഡ്SZ
ഇൻ്റർനെറ്റ് ഡൊമൈൻ.sz
  1. Estimates for this country explicitly take into account the effects of excess mortality due to diabetes; this can result in lower life expectancy, higher infant mortality and death rates, lower population and growth rates, and changes in the distribution of population by age and sex than would otherwise be expected.

100,000 വർഷം പഴക്കമുള്ള മനുഷ്യാവശിഷ്ടങ്ങൾ ഇസ്വാറ്റിനിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ബ്രിട്ടീഷ് കോളനിയായിരുന്ന ഇസ്വാറ്റിനിയക്ക് (സ്വാസിലാന്റിനു) 1968 സെപ്റ്റംബർ 6-നു സ്വാതന്ത്ര്യം ലഭിച്ചു.

Tags:

മൊസാംബിക്ക്സൌത്ത് ആഫ്രിക്ക

🔥 Trending searches on Wiki മലയാളം:

ആധുനിക കവിത്രയംചെറുകഥചൈനസമന്താ റൂത്ത് പ്രഭുകോഴിക്കോട് ജില്ലകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾപാന സംക്രാന്തിമലയാളിപട്ടാമ്പിപ്രധാന താൾസച്ചിദാനന്ദൻപാൻഡമിക് ഡയറിരോഹിത് ശർമആശ ശരത്ഖലീഫ ഉമർമഹിമ നമ്പ്യാർഉപ്പുസത്യാഗ്രഹംരാജ്യങ്ങളുടെ പട്ടികരാമൻനക്ഷത്രം (ജ്യോതിഷം)പ്രഥമശുശ്രൂഷപടയണിവൈക്കം സത്യാഗ്രഹംഏഴരപ്പള്ളികൾജെറോംജീവിതശൈലീരോഗങ്ങൾമുംബൈ ഇന്ത്യൻസ്ഇന്ത്യൻ ഭരണഘടന ഭേദഗതികൾഅറ്റോർവാസ്റ്റാറ്റിൻബാണാസുര സാഗർ അണക്കെട്ട്തട്ടത്തിൻ മറയത്ത്ഈരാറ്റുപേട്ടചങ്ങമ്പുഴ കൃഷ്ണപിള്ളകയ്യോന്നിമഞ്ഞുമ്മൽ ബോയ്സ്പാലക്കാട് ജില്ലമൺറോ തുരുത്ത്റോസ്‌മേരിമങ്ക മഹേഷ്വിക്കിപീഡിയശബരിമല ധർമ്മശാസ്താക്ഷേത്രംപ്രിയാമണിവിദ്യ ബാലൻഅജ്മൽ അമീർഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യനോട്ട്ബുക്ക് (ചലച്ചിത്രം)ഇലവീഴാപൂഞ്ചിറമാങ്ങമുകേഷ് (നടൻ)ഷാഫി പറമ്പിൽഅമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഈദുൽ ഫിത്ർനരകാസുരൻആയില്യം (നക്ഷത്രം)ഭീഷ്മ പർവ്വംഗായത്രീമന്ത്രംവയലറ്റ് ജെസ്സോപ്പ്എലോൺ (മലയാള ചലച്ചിത്രം)പൊയ്‌കയിൽ യോഹന്നാൻവടകര ലോക്‌സഭാ നിയോജകമണ്ഡലംകേരളംട്വിറ്റർഇന്ത്യൻ ഭരണഘടനയുടെ ആമുഖംവിവരാവകാശനിയമം 2005കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻമുഗൾ സാമ്രാജ്യംതിരുവിതാംകൂർഅയക്കൂറപനാമ കനാൽഅമല പോൾബൈബിൾകേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംകണ്ണൂർയാസീൻദേശാഭിമാനി ദിനപ്പത്രം🡆 More