വളർത്തു പന്നി

കാട്ടുപന്നിയുടെ തലമുറക്കാരും എന്നാൽ മാംസത്തിനായി വളർത്തിയെടുക്കുന്ന പന്നി ജനുസ്സിൽ പെട്ട ഒരു സസ്തനിയാണ് വളർത്തു പന്നി.

13,000 BC മുതലേ കാട്ടുപന്നികളെ വളർത്തുപന്നികളാക്കിയിരുന്നു. ചില മതങ്ങളിൽ പന്നിയിറച്ചി നിഷിദ്ധമാണ്. ചൈനയിലാണ് ഏറ്റവും കൂടുതൽ പന്നിവളർത്തുന്നത്. പന്നിയെ ഇണക്കിവളർത്തുന്നവരുമുണ്ട്.

വളർത്തു പന്നി
Domestic pig
വളർത്തു പന്നി
ഒരു വളർത്തു പന്നിയും കുട്ടിയും.
വളർത്തുമൃഗം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Artiodactyla
Family:
Suidae
Genus:
Species:
Subspecies:
S. s. domesticus
Trinomial name
Sus scrofa domesticus
Synonyms
Sus scrofa domestica

Sus domesticus
Sus domestica

വ്യാവസായിക അടിസ്ഥാനത്തിൽ വളർത്തുന്ന പന്നികൾ അഞ്ചെട്ടു മാസം പ്രായമാവുമ്പൊഴേക്കും കൃത്രിമമായി ബീജോൽപാദനം നടത്തി തുടർച്ചയായി ഗർഭിണികളാക്കപ്പെടുകയും പ്രസവിക്കുകയും ചെയ്യുന്നു. ഗർഭകാലവും മുലയൂട്ടൽകാലവുമെല്ലാം ഈ പന്നികൾ കിടക്കാൻ പോലുമാവാതെ നിൽക്കേണ്ടിവരുന്നു. അതിനായി പ്രത്യേകം തയ്യാറാക്കിയ ഒരു ഗർഭക്കൂടിലേയ്ക്ക്‌ ഇവയെ മാറ്റുന്നു. തെരഞ്ഞെടുത്തു വളർത്തുന്ന പെൺപന്നികൾ ഓരോ പ്രസവത്തിലും പത്തിലേറെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. ഈ പന്നികളെ മൂന്നോ നാലോ വയസ്സാവുമ്പോഴേയ്ക്കും ഭക്ഷണാവശ്യത്തിനായി കശാപ്പു ചെയ്യുന്നു.


പന്നി ഇറച്ചി

ഇംഗ്ലീഷിൽ പോർക്ക് എന്നറിയപ്പെടുന്ന പന്നിയിറച്ചി ലോകത്ത് വളരെയധികം ഉപയോഗപ്പെടുത്തുന്ന ഭക്ഷ്യയോഗ്യമായ ഒരു മാംസമാണ്. യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മാംസ വിഭവങ്ങളിൽ പ്രധാനമായതും ഇതുതന്നെ.

വിറ്റാമിൻ ബി 6, തയാമിൻ, ഫോസ്ഫറസ്, നിയാസിൻ, സെലിനിയം, പ്രോട്ടീൻ എന്നിവയും സിങ്ക്, റൈബോഫ്ലേവിൻ, പൊട്ടാസ്യം എന്നിവയുടെ നല്ല സ്രോതസ്സും ഉൾപ്പെടെ ആരോഗ്യത്തെ സഹായിക്കുന്നതിൽ പ്രധാന പോഷകങ്ങളുടെ മികച്ച ഉറവിടമാണ് പന്നിയിറച്ചി. പന്നിയിറച്ചി ടെൻഡർലോയിൻ, സിർലോയിൻ എന്നിവ അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നു.

മാംസ്യത്തിന്റെ വലിയ ഉറവിടമാണ് പന്നി ഇറച്ചി. ഇരുമ്പ് - 5%, മഗ്നീഷ്യം - 6%, ഫോസ്ഫറസ് - 20% ,പോട്ടാസ്യം - 11% , സിങ്ക് - 14%, തയാമിൽ - 54, റിബോഫ്ലേവിൻ - 19%, നിയാസിൻ - 37% ,വിറ്റാമിൻ ബി 12-8% ,വിറ്റാമിൻ ബി6- 37% എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു.

നീണ്ടുനിൽക്കുന്ന ചൂട് ചികിത്സയ്ക്കുശേഷവും, പന്നി ഇറച്ചി അതിന്റെ യഥാർത്ഥ പോഷകമൂല്യത്തിന്റെ ഒരു പ്രധാന ഭാഗം നിലനിർത്തുന്നു, അതിനാൽ ഇത് ജൈവശാസ്ത്രപരമായി വിവിധ പദാർത്ഥങ്ങളുടെ സമ്പന്നമായ ഉള്ളടക്കമാണ്. ഇത്തരത്തിലുള്ള മാംസത്തിൽ ഉപയോഗപ്രദമായ നിരവധി ഗുണങ്ങളുടെ സാന്നിധ്യം ഇത് വിശദീകരിക്കുന്നു.

പന്നിയിറച്ചി സമ്പൂർണ മാംസ്യഘടനയുള്ളതാണ്, ഇതിൽ എല്ലാ അമിനോ ആസിടുകളും ആവശ്യമായ അളവിൽ അടങ്ങിയിരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ രേഖകൾ അനുസരിച്ചു പന്നിയിറച്ചിയിൽ ചുവന്ന രക്തകോശങ്ങളായ മയോഗ്ലോബിൻ കുറവാണ്. അതുകൊണ്ട് തന്നെ ചുവന്ന മാംസത്തിന്റെ ദോഷവും പന്നിയിറച്ചിക്ക് കുറവാണ്. പൂരിത കൊഴുപ്പിന്റെ അളവും പന്നിയിറച്ചിയിൽ കുറവാണ്. എന്നാൽ പോത്തിറച്ചിയിലേതു പോലെ നടവിരകളുടെ സാന്നിധ്യം പന്നിയിറച്ചിയിൽ ഉണ്ട്. അതുകൊണ്ട് പോത്തിറച്ചി പോലെ നന്നായി വേവിച്ചു ഉപയോഗിക്കാവുന്നതാണ്. മിക്കവാറും എല്ലാവർക്കും കഴിക്കാവുന്ന ഒന്നാണ് പന്നിയിറച്ചി. പ്രധാനമായും ഫാമുകളിൽ ഇറച്ചിക്ക് വേണ്ടി വളർത്തിയെടുക്കുന്ന പന്നികളുടെ മാംസമാണ് ഇത്തരത്തിൽ ഉപയോഗിക്കാറുള്ളത്.

ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

വളർത്തു പന്നി പന്നി ഇറച്ചിവളർത്തു പന്നി ഇതും കാണുകവളർത്തു പന്നി അവലംബംവളർത്തു പന്നി പുറത്തേക്കുള്ള കണ്ണികൾവളർത്തു പന്നി

🔥 Trending searches on Wiki മലയാളം:

വെള്ളെഴുത്ത്സൂര്യഗ്രഹണംഇന്ത്യൻ ശിക്ഷാനിയമം (1860)കുഞ്ഞുണ്ണിമാഷ്എയർ ഇന്ത്യ എക്സ്പ്രസ്സ്‌രാമൻരതിമൂർച്ഛകേരളനിയമസഭയിലെ സ്പീക്കർമാരുടെ പട്ടികഎം.പി. അബ്ദുസമദ് സമദാനിതിരുവിതാംകൂർനവരത്നങ്ങൾതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾഅച്ഛൻഅസിത്രോമൈസിൻഅതിരപ്പിള്ളി വെള്ളച്ചാട്ടംകോഴിക്കോട്അനിഴം (നക്ഷത്രം)ആൻജിയോഗ്രാഫിമദർ തെരേസസുകന്യ സമൃദ്ധി യോജനഎയ്‌ഡ്‌സ്‌വിനീത് ശ്രീനിവാസൻമാമാങ്കംആൻ‌ജിയോപ്ലാസ്റ്റികേരളത്തിന്റെ ഭൂമിശാസ്ത്രംതമിഴ്‌നാട്പ്രേമലേഖനം (നോവൽ)കേരള ബ്ലാസ്റ്റേഴ്സ്ഗുരു (ചലച്ചിത്രം)രാമക്കൽമേട്വേലുത്തമ്പി ദളവമഹാവിഷ്‌ണുഇസ്‌ലാംഇന്ത്യാചരിത്രംമാതളനാരകംസമസ്ത കേരള ജംഇയ്യത്തുൽ ഉലമഅൽഫോൻസാമ്മപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംപ്രധാന ദിനങ്ങൾഉത്തർ‌പ്രദേശ്മാടായിക്കാവ് ഭഗവതിക്ഷേത്രംമഹാഭാരതംഹലോചെറുകഥപി. വത്സലഏപ്രിൽ 21ഫാസിസംകേരള സാഹിത്യ അക്കാദമിഉത്സവംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംകെ.ഇ.എ.എംവി.പി. സിങ്വിവേകാനന്ദൻയോഗർട്ട്രക്താതിമർദ്ദംഇന്ത്യൻ ഭരണഘടനയുടെ ആമുഖംമലയാളം കമ്പ്യൂട്ടിങ്ങ്ചാത്തൻഎഴുത്തച്ഛൻ പുരസ്കാരംസൂര്യൻഅന്തർമുഖതഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംഉണ്ണിമായ പ്രസാദ്മലപ്പുറം ജില്ലലൈലയും മജ്നുവുംരാജീവ് ഗാന്ധിയോനികെ. കരുണാകരൻതൊണ്ടിമുതലും ദൃക്സാക്ഷിയുംക്ലൗഡ് സീഡിങ്പറയിപെറ്റ പന്തിരുകുലംപ്രിയങ്കാ ഗാന്ധികർണ്ണശപഥം (ആട്ടക്കഥ)ചന്ദ്രയാൻ-3ഈഴവമെമ്മോറിയൽ ഹർജികടൽത്തീരത്ത്ടൈറ്റാനോബൊവബാബസാഹിബ് അംബേദ്കർ🡆 More