ലിവർമോറിയം

അണുസംഖ്യ 116 ആയ മൂലകത്തിന്റെ ഐയുപിഎസി നാമമാണ് ലിവർമോറിയം (പ്രതീകം Lv).

116 ununpentiumlivermoriumununseptium
Po

Lv

(Uhh)
ലിവർമോറിയം
വിവരണം
പേര്, പ്രതീകം, അണുസംഖ്യ livermorium, Lv, 116
കുടുംബം presumably poor metal
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 16, 7, p
സാധാരണ ആറ്റോമിക ഭാരം [293] g·mol−1
ഇലക്ട്രോൺ വിന്യാസം perhaps [Rn] 5f14 6d10 7s2 7p4
(guess based on polonium)
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 32, 18, 6
CAS registry number 54100-71-9
Selected isotopes
Main article: Isotopes of ലിവർമോറിയം
iso NA half-life DM DE (MeV) DP
293Lv syn 61 ms α 10.54 289Fl
292Lv syn 18 ms α 10.66 288Fl
291Lv syn 18 ms α 10.74 287Fl
290Lv syn 7.1 ms α 10.84 286Fl
അവലംബങ്ങൾ

അൺഅൺ‌ഹെക്സിയം (Uuh) എന്നായിരുന്നു ഈ റേഡിയോആക്ടീവ് മൂലകത്തിന്റെ താത്കാലിക നാമം. ആവർത്തനപ്പട്ടികയിൽ സൂപ്പർഹെവി മൂലകങ്ങളുടെ കൂട്ടത്തിൽപ്പെടുന്ന ഇത് ഒരു കൃത്രിമ മൂലകമാണ്. ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറിയുടെ ബഹുമാനാർത്ഥമായാണ് 116ആം മൂലകത്തിന് ലിവർമോറിയം എന്ന് പേരുനൽകിയിരിക്കുന്നത്. 113 മുതൽ 118 വരെയുള്ള മൂലകങ്ങളുടെ കണ്ടെത്തലിൽ ഏർപ്പെട്ടിരിക്കുന്ന ലബോറട്ടറിയാണിത്.

ലിവർമോറിയം
ലിവർമോറിയം

290 മുതൽ 293 വരെ ഭാരമുള്ള നാല് ഐസോട്ടോപ്പുകൾ ഇതേവരെ കണ്ടെത്തിയിട്ടുണ്ട്.

2011 ജൂണിൽ ഈ മൂലകത്തിന്റെ നിർമ്മാണം ഐയുപിഎസി സ്ഥിരീകരിക്കുകയും, നിർമാതാക്കൾ നിർദ്ദേശിച്ചിരുന്ന ലിവർമോറിയം എന്ന നാമം 2012 മേയ് മാസം 31ന് അംഗീകരിക്കുകയും ചെയ്തു. ഐയുപിഎസി നാമം അംഗീകരിച്ചിരിക്കുന്ന മൂന്നാമത്തെ ഏറ്റവും ഉയർന്ന അണുസംഖ്യയുള്ള മൂലകമാണിത്.

Tags:

🔥 Trending searches on Wiki മലയാളം:

അസ്സലാമു അലൈക്കുംനിർദേശകതത്ത്വങ്ങൾഎ.എം. ആരിഫ്മലയാളത്തിലെ ആത്മകഥകളുടെ പട്ടികഎം.പി. അബ്ദുസമദ് സമദാനിഎം.ടി. വാസുദേവൻ നായർജീവകം ഡിമാങ്ങഇടുക്കി ജില്ലസി. രവീന്ദ്രനാഥ്പ്രസവംഉലുവഇന്ത്യയിലെ പഞ്ചായത്തി രാജ്നയൻതാരകോഴികണ്ണൂർ ജില്ലആഗ്നേയഗ്രന്ഥിശ്രീകുമാരൻ തമ്പിആവേശം (ചലച്ചിത്രം)മാതൃഭൂമി ദിനപ്പത്രംബെന്യാമിൻമില്ലറ്റ്രാശിചക്രംജോൺ പോൾ രണ്ടാമൻമാതംഗലീലഏപ്രിൽ 22നിവിൻ പോളിദേശാഭിമാനി ദിനപ്പത്രംകാക്കപിത്താശയംപത്തനംതിട്ടകാക്കനാടൻലയണൽ മെസ്സിദൃശ്യംക്ഷയംആദി ശങ്കരൻഹെലൻ കെല്ലർസ്വദേശാഭിമാനി രാമകൃഷ്ണപിള്ളഇന്ത്യയുടെ സ്വാതന്ത്ര്യസമരംഅറബി ഭാഷഇന്നസെന്റ്വില്യം ഷെയ്ക്സ്പിയർഎസ് (ഇംഗ്ലീഷക്ഷരം)ഭരതനാട്യംധ്രുവദീപ്തിസുഷിൻ ശ്യാംഅല്ലാഹുഇല്യൂമിനേറ്റിപി. കുഞ്ഞിരാമൻ നായർപ്രേമലേഖനം (നോവൽ)മുക്കുറ്റിഡി.എൻ.എതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംമലയാളംദർശന രാജേന്ദ്രൻമംഗളാദേവി ക്ഷേത്രംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ശുഭാനന്ദ ഗുരുപത്താമുദയംകുമാരനാശാൻമീനസുഗന്ധി എന്ന ആണ്ടാൾ ദേവനായകിഗിരീഷ് എ.ഡി.ഈഴവമെമ്മോറിയൽ ഹർജിഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈവെള്ളാപ്പള്ളി നടേശൻഭ്രമയുഗംരാഷ്ട്രീയ സ്വയംസേവക സംഘംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംവെരുക്വരിക്കാശ്ശേരി മനനറുനീണ്ടി2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽകേരളത്തിന്റെ ഭൂമിശാസ്ത്രംമാത്യു തോമസ്വാഗമൺഐക്യ ജനാധിപത്യ മുന്നണിപൾമോണോളജി🡆 More