പ്രസിയോഡൈമിയം

അണുസംഖ്യ 59 ആയ മൂലകമാണ് പ്രസിയോഡൈമിയം.

59 ceriumപ്രസിയോഡൈമിയംneodymium
-

Pr

Pa
പ്രസിയോഡൈമിയം
വിവരണം
പേര്, പ്രതീകം, അണുസംഖ്യ പ്രസിയോഡൈമിയം, Pr, 59
കുടുംബം lanthanides
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് n/a, 6, f
Appearance grayish white
പ്രസിയോഡൈമിയം
സാധാരണ ആറ്റോമിക ഭാരം 140.90765(2)  g·mol−1
ഇലക്ട്രോൺ വിന്യാസം [Xe] 4f3 6s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 21, 8, 2
ഭൗതികസ്വഭാവങ്ങൾ
Phase solid
സാന്ദ്രത (near r.t.) 6.77  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
6.50  g·cm−3
ദ്രവണാങ്കം 1208 K
(935 °C, 1715 °F)
ക്വഥനാങ്കം 3793 K
(3520 °C, 6368 °F)
ദ്രവീകരണ ലീനതാപം 6.89  kJ·mol−1
ബാഷ്പീകരണ ലീനതാപം 331  kJ·mol−1
Heat capacity (25 °C) 27.20  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 1771 1973 (2227) (2571) (3054) (3779)
Atomic properties
ക്രിസ്റ്റൽ ഘടന hexagonal
ഓക്സീകരണാവസ്ഥകൾ 3
(mildly basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി 1.13 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ
(more)
1st:  527  kJ·mol−1
2nd:  1020  kJ·mol−1
3rd:  2086  kJ·mol−1
Atomic radius 185  pm
Atomic radius (calc.) 247  pm
Miscellaneous
Magnetic ordering no data
വൈദ്യുത പ്രതിരോധം (r.t.) (α, poly)
0.700 µΩ·m
താപ ചാലകത (300 K) 12.5  W·m−1·K−1
Thermal expansion (r.t.) (α, poly)
6.7 µm/(m·K)
Speed of sound (thin rod) (20 °C) 2280 m/s
Young's modulus (α form) 37.3  GPa
Shear modulus (α form) 14.8  GPa
Bulk modulus (α form) 28.8  GPa
Poisson ratio (α form) 0.281
Vickers hardness 400  MPa
Brinell hardness 481  MPa
CAS registry number 7440-10-0
Selected isotopes
Main article: Isotopes of പ്രസിയോഡൈമിയം
iso NA half-life DM DE (MeV) DP
141Pr 100% stable
142Pr syn 19.12 h β- 2.162 142Nd
ε 0.745 142Ce
143Pr syn 13.57 d β- 0.934 143Nd
അവലംബങ്ങൾ

Pr ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.


ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ

ലാന്തനൈഡായ പ്രസിയോഡൈമിയം വെള്ളിനിറമുള്ള മൃദുവായ ഒരു ലോഹമാണ്. വായുവിലുള്ള നാശനത്തിനെതിരെ യൂറോപ്പിയം, ഇറ്റർബിയം, ലാന്തനം, സെറിയം, നിയോഡൈമിയം എന്നിവയേക്കാൾ പ്രതിരോധമുള്ളതാണീ ലോഹം. എന്നാൽ വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ ലോഹത്തിന് ചുറ്റും പച്ച നിറത്തിലുള്ള ഒരു ആവരണം ഉണ്ടാകുകയും അത് ഇളകിപ്പോകുമ്പോൾ കൂടുതൽ ലോഹം ഓക്സീകരിക്കപ്പെടുകയും ചെയ്യുന്നു. ഈ കാരണത്താൽ പ്രസിയോഡൈമിയം ധാതു എണ്ണയിലോ ഗ്ലാസിൽ പൂർണമായും അടച്ചോ സൂക്ഷിക്കണം.

ഉപയോഗങ്ങൾ

  • മഗ്നീഷ്യവുമായി ചേർത്തുള്ള ലോഹസങ്കരം ആകാശനൗകകളുടെ എൻ‌ജിൻ നിർമ്മിക്കാൻ ഉപയോഗിക്കുന്നു.
  • ചലച്ചിത്ര വ്യവസായത്തിൽ പ്രാധാന്യമുള്ള ആർക്ക് വിളക്കുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു.
  • പ്രസിയോഡൈമിയം സം‌യുക്തങ്ങൾ ഗ്ലാസിനും ഇനാമലിനും മഞ്ഞ നിറം നൽകുന്നു.
  • സിലിക്കേറ്റ് ക്രിസ്റ്റലിനോടൊപ്പം ചേർത്ത് പ്രകാശത്തിന്റെ വേഗത കുറക്കാൻ ഉപയോഗിക്കുന്നു.
  • ഡിഡിമിയം സ്ഫടികത്തിന്റെ ഒരു നിർമ്മാണഘടകം.

ചരിത്രം

പച്ച എന്നർഥമുള്ള പ്രസിയോസ്, ഇരട്ട എന്നർഥമുള്ള ഡിഡൈമോസ് എന്നീ ഗ്രീക്ക് വാക്കുകളിൽ നിന്നാണ് പ്രസിയോഡൈമിയം എന്ന പേരിന്റെ ഉദ്ഭവം.

1841ൽ മൊസാണ്ടർ ലാന്തനയിൽ നിന്നും ഡിഡൈമിയം വേർതിരിച്ചെടുത്തു. 1874 പെർ തിയഡോർ ക്ലീവ് ഡിഡൈമിയം യഥാര്ത്ഥ‍ത്തിൽ രണ്ട് മൂലകങ്ങളാണെന്ന് സ്ഥിരീകരിച്ചു. 1879ൽ ലീകോക്ക് ഡി ബൊയിസ്ബൗഡ്രാൻ സമർ‌സ്കൈറ്റില്നിന്നും എടുത്ത് ഡിഡൈമിയത്തിൽ നിന്നും പുതിയൊരു മൂലകമായ സമേറിയം വേർതിരിച്ചെടുത്തു. 1885ൽ ഓസ്ട്രിയൻ രസതന്ത്രജ്ഞനായ കാൾ ഔർ വോൺ വെൽസ്ബാച്ച് ഡിഡൈമിയത്തെ പ്രസിയോഡൈമിയം, നിയോഡൈമിയം എന്നീ രണ്ട് മൂലകങ്ങളഅയി വേർതിരിച്ചു.

Tags:

അണുസംഖ്യആവർത്തനപ്പട്ടിക

🔥 Trending searches on Wiki മലയാളം:

ലോക ബാങ്ക്ക്വിറ്റ് ഇന്ത്യ പ്രസ്ഥാനംദുൽഖർ സൽമാൻമങ്ക മഹേഷ്പത്തനംതിട്ട ജില്ലകേരളത്തിലെ വെള്ളപ്പൊക്കം (2018)മിഖായേൽ (ചലച്ചിത്രം)ശക്തൻ തമ്പുരാൻമെറീ അന്റോനെറ്റ്സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംചെറൂളപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾശുഭാനന്ദ ഗുരുതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംകശകശതോമാശ്ലീഹാകറുകകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികതൃശ്ശൂർപനിവിവാഹംകേരളത്തിലെ തനതു കലകൾമുഗൾ സാമ്രാജ്യംഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺഉർവ്വശി (നടി)വിദ്യാഭ്യാസ അവകാശനിയമം 2009ഇന്ത്യഹിന്ദുമതംമാതൃഭൂമി ദിനപ്പത്രംകേരളംടി. പത്മനാഭൻഅന്തർമുഖതഎൻ. ബാലാമണിയമ്മഅമർ അക്ബർ അന്തോണിതിരുവനന്തപുരംവയനാട് ലോക്‌സഭാ നിയോജകമണ്ഡലംഒരു ദേശത്തിന്റെ കഥഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികവിമാനംഏപ്രിൽ 18കുടുംബശ്രീഖണ്ഡകാവ്യംഖുർആൻകേരളചരിത്രംഇന്ത്യൻ പ്രീമിയർ ലീഗ്പൂമ്പാറ്റ (ദ്വൈവാരിക)ചെന്തുരുണി വന്യജീവി സങ്കേതംചിത്രശലഭംവിഷുപുകവലിയുടെ ആരോഗ്യ ഫലങ്ങൾഇടപ്പള്ളി രാഘവൻ പിള്ളപ്രസവംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യആന്ധ്രാപ്രദേശ്‌ആയുർവേദംരാമപുരത്തുവാര്യർനർമ്മദ ബചാവോ ആന്ദോളൻകളരിപ്പയറ്റ്ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്മാമാങ്കംലിംഗം (വ്യാകരണം)പ്ലീഹസന്ധിവാതംചന്ദ്രൻകാസർഗോഡ്മനഃശാസ്ത്രംഇറാൻദേശീയ വനിതാ കമ്മീഷൻഅയമോദകംഇന്ത്യൻ പാർലമെന്റ്യൂട്യൂബ്മുഹമ്മദ്ഖൻദഖ് യുദ്ധംചൈനീസ് കമ്മ്യൂണിസ്റ്റ് വിപ്ലവംമാങ്ങകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)വൈലോപ്പിള്ളി ശ്രീധരമേനോൻമിയ ഖലീഫ🡆 More