2012: വർഷം

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഞായറാഴ്ച ആരംഭിച്ച ഒരു സാധാരണ വർഷമാണ് 2012 (MMXII).

വാർത്തകൾ 2012

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ക്രിസ്ത്വബ്ദത്തിലെ 2012-ആമത്തെയും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പന്ത്രണ്ടാം വർഷവുമാണിത്.

സഹസ്രാബ്ദം: 3-ആം സഹസ്രാബ്ദം
നൂറ്റാണ്ടുകൾ:
പതിറ്റാണ്ടുകൾ:
  • 1990-കൾ
  • 2000-കൾ
  • 2010-കൾ
  • 2020-കൾ
  • 2030-കൾ
വർഷങ്ങൾ:
  • 2009
  • 2010
  • 2011
  • 2012
  • 2013
  • 2014
  • 2015

ഐക്യരാഷ്ട്ര സംഘടന ഈ വർഷം സഹകരണസംഘടനകളുടെ വർഷമായി ആചരിച്ചു.

ജനുവരി

വാർത്തകൾ 2012

ജനുവരി 30

ജനുവരി 23

ജനുവരി 22

ജനുവരി 21

ജനുവരി 16

ജനുവരി 14

ജനുവരി 13

  • ഗൂഗിൾ, ഫെയ്സ്ബുക്ക് തുടങ്ങിയ സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി.
  • രാജ്യത്തെ ഭീകരവിരുദ്ധ കേന്ദ്രത്തിന് സുരക്ഷാകാര്യ മന്ത്രിസഭാ ഉപസമിതി അനുമതി നൽകി.
2012: അവലംബം 
ചാർമിനാർ

ജനുവരി 12

ജനുവരി 11

  • പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ ബന്ധുവിന് ഭൂമി നൽകിയെന്ന കേസിൽ അദ്ദേഹത്തെ ഒന്നാം പ്രതിയാക്കി കേസെടുക്കാൻ വിജിലൻസ് അന്വേഷണസംഘം ശുപാർശ ചെയ്തു.
  • ദേശീയ സീനിയർ വോളിബോൾ മത്സരത്തിൽ കേരളത്തിന്റെ പുരുഷന്മാർ കിരീടം നേടി.
  • ഐ.ജി ടോമിൻ തച്ചങ്കരിയെ അന്വേഷണ വിധേയമായി സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു.
  • ഇന്ത്യയിൽ വിതരണം ചെയ്യുന്ന പാലിൽ 70 ശതമാനവും മായം കലർന്നതാണെന്ന പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് അടിയന്തിര യോഗം വിളിച്ചു.

അവലംബം

ഫെബ്രുവരി

വാർത്തകൾ 2012

ഫെബ്രുവരി 28

  • നദീസംയോജന പദ്ധതി സമയബന്ധിതമായി നടപ്പാക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി.
  • 84-ആമത് അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ദ ആർട്ടിസ്റ്റ് മികച്ച ചിത്രമായും ആർട്ടിസ്റ്റിന്റെ സംവിധാനത്തിനു് മൈക്കേൽ ഹസനവിഷ്യസ് മികച്ച സംവിധായകനായും ജീൻ ഡ്യൂജാറിൻ മികച്ച നടനായും, ദ അയൺ ലേഡിയിലെ അഭിനയത്തിനു് മെറിൽ സ്ട്രിപ്പ് മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

ഫെബ്രുവരി 27

ഫെബ്രുവരി 25

  • ഇന്ത്യയെ പോളിയോ ബാധയുള്ള രാജ്യങ്ങളുടെ പട്ടികയിൽ നിന്നും ലോകാരോഗ്യസംഘടന ഒഴിവാക്കി.
  • ബാംഗ്ലൂർ സ്‌ഫോടനക്കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അബ്ദുന്നാസർ മഅദനി സമർപ്പിച്ച ഹർജി ബാംഗ്ലൂർ ഒന്നാം ചീഫ് മെട്രൊപ്പൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി തള്ളി.
  • 2007-ലെ രാഷ്ട്രീയകലാപവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ മുൻ പട്ടാളഭരണാധികാരി പർവേസ് മുഷറഫിനോട് കോടതിയിൽ നേരിട്ടുഹാജരാകാൻ സിന്ധ് ഹൈക്കോടതിയുടെ ഉത്തരവ്.

ഫെബ്രുവരി 19

  • ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തിൽ ഇറ്റാലിയൻ കപ്പലായ എന്റിക ലെക്‌സിയിലെ രണ്ട് നാവിക ഉദ്യോഗസ്ഥരെ കേരള പോലീസ് കസ്റ്റഡിയിലെടുത്തു.

ഫെബ്രുവരി 15

ഫെബ്രുവരി 14

ഫെബ്രുവരി 13

  • ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനുമായ കെ.ജി. ബാലകൃഷ്ണനെതിരെയുള്ള ആരോപണങ്ങളിൽ സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം അറിയിക്കാൻ കേന്ദ്രസർക്കാറിനോട് സുപ്രീംകോടതി.
  • പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിക്കെതിരെ കോടതിയലക്ഷ്യക്കേസിൽ സുപ്രീംകോടതി കുറ്റം ചുമത്തി.

ഫെബ്രുവരി 11

  • പാക്കിസ്ഥാൻ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയോട് നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി.

ഫെബ്രുവരി 9

ഫെബ്രുവരി 6

അവലംബം

മാർച്ച്

വാർത്തകൾ 2012

മാർച്ച് 29

  • നാലാമത് ബ്രിക്‌സ് ഉച്ചകോടി വ്യാഴാഴ്ച ഡെൽഹിയിൽ ആരംഭിച്ചു.
  • കേരള തീരത്ത് മീൻപിടിത്തക്കാരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ഇറ്റാലിയൻ കപ്പലായ എൻറിക ലെക്‌സി ഉപാധികളോടെ വിട്ടുകൊടുക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു.
  • വ്യോമയാന മേഖലയ്ക്കായി പ്രത്യേക സിവിൽ ഏവിയേഷൻ അതോറിറ്റി രൂപീകരിക്കാനുള്ള ബിൽ തയ്യാറാക്കുന്നതായി കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിങ് ലോക്‌സഭയെ അറിയിച്ചു.

    മാർച്ച് 28

  • സൈന്യത്തിന്റെ ആയുധശേഖരം ദുർബലമെന്ന് വ്യക്തമാക്കി ഭാരതീയ സേനാമേധാവി വി.കെ. സിങ് പ്രധാനമന്ത്രിക്കയച്ച കത്ത് ചോർന്ന് മാധ്യമങ്ങൾക്കു ലഭിച്ചു.

    മാർച്ച് 25

    മാർച്ച് 24

    • മലയാള ചലച്ചിത്ര വേദിയിലെ നടനായിരുന്നു ജോസ് പ്രകാശ് അന്തരിച്ചു.

    മാർച്ച് 18

    മാർച്ച് 7

    മാർച്ച് 6

    മാർച്ച് 5

    അവലംബം

  • ഏപ്രിൽ

    വാർത്തകൾ 2012

    ഏപ്രിൽ 28

    ഏപ്രിൽ 23

    ഏപ്രിൽ 16

    ഏപ്രിൽ 12

    ഏപ്രിൽ 11

    ഏപ്രിൽ 8

  • മലപ്പുറം നഗര സഭയിലെ എല്ലാ വീടുകളിലും നൂറുശതമാനം സൗജന്യമായി മാലിന്യ സംസ്ക്കരണ പ്ലാന്റ് സ്ഥാപിക്കുന്നു.

    ഏപ്രിൽ 6

  • 2012 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കേരളത്തിലെ നിരത്തുകളിൽ പൊലിഞ്ഞത് 698 ജീവനുകളെന്നു കേരള പോലീസ്.

    ഏപ്രിൽ 1

  • മുൻ ഇന്ത്യൻ കേന്ദ്രമന്ത്രിയും ബിസിസിഐ അധ്യക്ഷനുമായിരുന്നു എൻ.കെ.പി സാൽവെ അന്തരിച്ചു.

    അവലംബം

  • മേയ്

    വാർത്തകൾ 2012

    മേയ് 30

    മേയ് 28

    മേയ് 27

    മേയ് 26

    മേയ്‌ 15

    2012: അവലംബം 
    കാർലോസ് ഫ്യുവന്തസ്

    മേയ് 13

    മേയ് 7

    ജൂൺ

    വാർത്തകൾ 2012

    ജൂൺ 29

    ജൂൺ 28

    ജൂൺ 26

    ജൂൺ 25

    ജൂൺ 22

    ജൂൺ 20

    ജൂൺ 18

    ജൂൺ 15

    ജൂൺ 13

    2012: അവലംബം 
    എലിനോർ ഓസ്‌ട്രോം

    ജൂൺ 12

    ജൂൺ 11

    2012: അവലംബം 
    റാഫേൽ നദാൽ

    ജൂൺ 6

    ജൂൺ 2

    അവലംബം

    80.2%

    ജൂലൈ

    വാർത്തകൾ 2012
    2012: അവലംബം 
    സെറീന വില്യംസ്

    ജൂലൈ 09

    ജൂലൈ 08

    ജൂലൈ 04

    ജൂലൈ 03

    2012: അവലംബം 
    തിരുപ്പിറവി ദേവാലയം

    ജൂലൈ 02

    അവലംബം

    ഓഗസ്റ്റ്

    വാർത്തകൾ 2012

    സെപ്റ്റംബർ

    വാർത്തകൾ 2012

    സെപ്റ്റംബർ 30

    സെപ്റ്റംബർ 29

    ഇന്ത്യൻ സുപ്രീംകോടതിയുടെ മുപ്പത്തിയൊൻപതാമത്തെ ചീഫ് ജസ്റ്റിസായി അൽത്തമാസ് കബീർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

    സെപ്റ്റംബർ 24

    മലയാളസിനിമയുടെ മഹാനടന്മാരിലൊരാളായ തിലകൻ (77) അന്തരിച്ചു. പുലർച്ചെ 3.30-ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഒരു മാസമായി ചികിത്സയിലായിരുന്നു.

    സെപ്റ്റംബർ 20

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന വനിതാകായികതാരമായി സൈന നേവാൾ മാറി.

    സെപ്റ്റംബർ 15

    കഴിഞ്ഞ വർഷത്തെ മികച്ച ക്രിക്കറ്റ് ഏകദിന താരത്തിനുള്ള ഐ.സി.സി.യുടെ പുരസ്‌കാരം ഇന്ത്യയുടെ വിരാട് കോലി സ്വന്തമാക്കി.

    സെപ്റ്റംബർ 12

    യു.എസ്. ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം ബ്രിട്ടീഷ് താരം ആൻഡി മറെ സ്വന്തമാക്കി..

    സെപ്റ്റംബർ 11

    2012-ലെ ബുക്കർ പ്രൈസ് അന്തിമറൗണ്ടിലെ ആറ് നോവലുകളിൽ മലയാളിയായ ജീത് തയ്യിലിന്റെ നാർകോപോളിസ് എന്ന നോവൽ തിരഞ്ഞെടുക്കപ്പെട്ടു.

    സെപ്റ്റംബർ 10

    സെപ്റ്റംബർ 9

    ഡോ. വർഗ്ഗീസ് കുര്യൻ അന്തരിച്ചു:

    സെപ്റ്റംബർ 7

    കേന്ദ്ര ധനകാര്യവകുപ്പിന്റെ മുഖ്യഉപദേഷ്ടാവായ കൗശിക് ബസു ലോക ബാങ്ക് ഉപാധ്യക്ഷനും ചീഫ് എക്കോണമിസ്റ്റും ആയി നിയമിതനായി. രഘുറാം രാജൻ പുതിയ ഉപദേഷ്ടാവായി സ്ഥാനമേൽക്കും

    സച്ചിൻ പൈലറ്റ് ടെറിറ്റോറിയൽ ആർമിയിൽ സ്ഥിരം ഓഫീസറായി കമ്മീഷൻ ചെയ്തു. ടെറിറ്റോറിയൽ ആർമിയിൽ ഓഫീസറായ ആദ്യ കേന്ദ്രമന്ത്രിയാണ് സച്ചിൻ പൈലറ്റ്.

    യു.എസ്. ഓപ്പൺ ടെന്നീസ് മിക്സ്ഡ് ഡബിൾസ് കിരീടം എക്തരീന മകറോവ(റഷ്യ), ബ്രൂണോ സൊവാരസ്(ബ്രസീൽ) സഖ്യം നേടി. സീഡിങ്ങ് ഇല്ലാതിരുന്ന ഇവർ നാലാം സീഡായ ക്വെറ്റ പെഷ്കെ(ചെക്ക് റിപ്പബ്ലിക്ക്), മാർസിൻ മട്കോവ്സ്കി(പോളണ്ട്) സഖ്യത്തെയാണ് ഫൈനലിൽ കീഴടക്കിയത്.

    ആൻഡി റോഡിക്ക് ടെന്നീസിൽ നിന്നു വിരമിച്ചു.

    സെപ്തംബർ 6

    തമിഴ്‌നാട്ടിലെ ശിവകാശിക്കടുത്ത് മുതലപ്പെട്ടിയിലെ പടക്കനിർമ്മാണശാലയിലുണ്ടായ വൻതീപിടിത്തത്തിൽ 54 തൊഴിലാളികൾ വെന്തു മരിച്ചു.

    സെപ്തംബർ 5

    1. നാഷണൽ ബുക്ക് ട്രസ്റ്റ് (എൻ.ബി.ടി) ചെയർമാനായി സാഹിത്യകാരൻ സേതുവിനെ കേന്ദ്ര മാനവശേഷി മന്ത്രാലയം നിയമിച്ചു.
    2. പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് മെഡൽ (2004- നുശേഷം ആദ്യം). ഹൈജമ്പിൽ കർണാടക സ്വദേശി ഗിരീഷ് ഹൊസനഗര നാഗരാജഗൗഡയ്ക്ക് വെള്ളി.

    സെപ്തംബർ 4

    ലേസർ ആക്രമണത്തെ ചെറുക്കാൻ നാനോ പദാർഥം;മലയാളി ശാസ്ത്രഞ്ജന് നേട്ടം: ലേസർ ആക്രമണത്തെ ചെറുക്കാനുതകുന്ന സവിശേഷ പദാർഥം നാനോ ടെക്നോളജി ഉപയോഗിച്ച് വികസിപ്പിച്ചെടുക്കുന്നതിൽ മലയാളി ശാസ്ത്രഞ്ജന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം വിജയിച്ചു.

    ഒക്ടോബർ

    വാർത്തകൾ 2012

    ഒക്ടോബർ 22

    ഡെൻമാർക്ക് ഓപ്പൺ സൂപ്പർസീരീസ് ലോക നാലാം നമ്പറായ സൈന നേവാളിന്.

    ഒക്ടോബർ 13

    യൂറോപ്യൻ യൂണീയന് ഈ വർഷത്തെ നോബൽ സമാധാന സമ്മാനം ലഭിച്ചു.

    ഒക്ടോബർ 12

    അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെക്രിക്കറ്റ് കമ്മിറ്റി തലവനായി മുൻ ഇന്ത്യൻ ക്യാപ്‌റ്റനും ലെഗ് സ്പിന്നറും ടെസ്റ്റ് വിക്കറ്റ് വേട്ടയിൽ മൂന്നാം സ്ഥാനക്കാരനുമായ അനിൽ കുംബ്ലെ നിയമിതനായി.

    ഒക്ടോബർ 9

    വെനിസ്വേല പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഹ്യൂഗോ ഷാവെസിനു വീണ്ടും ജയം.

    ഒക്ടോബർ 8

    കൊളംബോയിൽ നടന്ന നാലാമത് ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് വെസ്റ്റ് ഇൻഡീസ് ചാമ്പ്യന്മാരായി.

    അവലംബം

    നവംബർ

    വാർത്തകൾ 2012

    ഡിസംബർ

    വാർത്തകൾ 2012

    അവലംബം


    ഇരുപതാം നൂറ്റാണ്ട് << ഇരുപത്തൊന്നാം നൂറ്റാണ്ട് : വർഷങ്ങൾ >> ഇരുപത്തിരണ്ടാം നൂറ്റാണ്ട്
    2001  • 2002  • 2003  • 2004  • 2005  • 2006  • 2007  • 2008  • 2009  • 2010  • 2011  • 2012  • 2013  • 2014  • 2015  • 2016  • 2017  • 2018  • 2019  • 2020  • 2021  • 2022  • 2023  • 2024  • 2025  • 2026  • 2027  • 2028  • 2029  • 2030  • 2031  • 2032  • 2033  • 2034  • 2035  • 2036  • 2037  • 2038  • 2039  • 2040  • 2041  • 2042  • 2043  • 2044  • 2045  • 2046  • 2047  • 2048  • 2049  • 2050  • 2051  • 2052  • 2053  • 2054  • 2055  • 2056  • 2057  • 2058  • 2059  • 2060  • 2061  • 2062  • 2063  • 2064  • 2065  • 2066  • 2067  • 2068  • 2069  • 2070  • 2071  • 2072  • 2073  • 2074  • 2075  • 2076  • 2077  • 2078  • 2079  • 2080  • 2081  • 2082  • 2083  • 2084  • 2085  • 2086  • 2087  • 2088  • 2089  • 2090  • 2091  • 2092  • 2093  • 2094  • 2095  • 2096  • 2097  • 2098  • 2099  • 2100
    2012: അവലംബം 

    കാലഗണനയുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക.  

    This article uses material from the Wikipedia മലയാളം article 2012, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
    ®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.

    Tags:

    2012 അവലംബം2012

    🔥 Trending searches on Wiki മലയാളം:

    ബാബസാഹിബ് അംബേദ്കർപരിശുദ്ധ കുർബ്ബാനകക്കാടംപൊയിൽമലമ്പനിഭഗവദ്ഗീതആലുവ സർവമത സമ്മേളനംജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികടിപ്പു സുൽത്താൻഇന്ദ്രജിത്ത് (നടൻ)കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യതത്ത്വമസിപ്രധാന ദിനങ്ങൾകാന്തല്ലൂർഹോട്ട്സ്റ്റാർകൊല്ലവർഷ കാലഗണനാരീതിജോൺ പോൾ രണ്ടാമൻരാമൻകുറുക്കൻ (ചലച്ചിത്രം)ഐസക് ന്യൂട്ടൺമഹാത്മാ ഗാന്ധിനേര് (സിനിമ)ചുരുട്ടമണ്ഡലിറിയൽ മാഡ്രിഡ് സി.എഫ്ബുദ്ധമതത്തിന്റെ ചരിത്രംആറന്മുളക്കണ്ണാടിഎ.ആർ. രാജരാജവർമ്മകേരളംമണിപ്രവാളംജ്ഞാനസ്നാനംരാജ്യസഭഉണ്ണിയപ്പംപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾആഗോളവത്കരണംഏഴരപ്പള്ളികൾപന്ന്യൻ രവീന്ദ്രൻമലയാറ്റൂർചിയതോട്ടിയുടെ മകൻനളചരിതംവിവേകാനന്ദൻകൊടൈക്കനാൽവിഷുമലങ്കര മാർത്തോമാ സുറിയാനി സഭആധുനിക കവിത്രയംചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംവിനീത് ശ്രീനിവാസൻവാഴകൃഷ്ണനാട്ടംതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻസ്ത്രീ ഇസ്ലാമിൽഉത്രട്ടാതി (നക്ഷത്രം)ചിത്രം (ചലച്ചിത്രം)മമിത ബൈജുമാധ്യമം ദിനപ്പത്രംമാർ തോമാ നസ്രാണികൾയഹോവയുടെ സാക്ഷികൾകത്തോലിക്കാസഭമരണംകേരളത്തിലെ വെള്ളപ്പൊക്കം (2018)കൂവളംസൗദി അറേബ്യതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംകല്ലുരുക്കിമുലപ്പാൽഅനുപമ പരമേശ്വരൻസുരേഷ് ഗോപിമുകേഷ് (നടൻ)സന്ധി (വ്യാകരണം)കണികാണൽമാനവീയം വീഥിശ്രീനിവാസൻഅന്വേഷിപ്പിൻ കണ്ടെത്തുംഅഡോൾഫ് ഹിറ്റ്‌ലർരാജസ്ഥാൻ റോയൽസ്പത്ത് കൽപ്പനകൾ🡆 More