ലണ്ടൻ

ഇംഗ്ലണ്ടിന്റെയും യുണൈറ്റഡ് കിങ്ഡത്തിന്റെയും തലസ്ഥാനമാണ് ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ലണ്ടൻ (ⓘ; IPA: /ˈlʌndən/)'.

യുണൈറ്റഡ് കിങ്ഡത്തിലെ ഏറ്റവും വലിയ നഗരവും യൂറോപ്പിയൻ യൂണിയനിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ്‌ ലണ്ടൻ . തേംസ് നദി ഈ നഗരത്തിലൂടെയാണ് ഒഴുകുന്നത്. രണ്ടായിരം വർഷത്തിലേറെ പഴക്കമുള്ള ഒരു നഗരമാണ് ലണ്ടൻ. ഒന്നാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യത്തിന്റെ കാലത്താണ് ഈ നഗരം സ്ഥാപിതമാവുന്നത്. ഇതിന്റെ റോമൻ പേര് ലൊണ്ടീനിയം എന്നായിരുന്നു.

ലണ്ടൻ
മുകളിൽ ഇടത്തുനിന്ന്: സിറ്റി ഓഫ് ലണ്ടൺ, ടൗൺ പാലവും ലണ്ടൺ ഐയും, വെസ്റ്റ്മിനിസ്റ്റർ കൊട്ടാരം
മുകളിൽ ഇടത്തുനിന്ന്: സിറ്റി ഓഫ് ലണ്ടൺ, ടൗൺ പാലവും ലണ്ടൺ ഐയും, വെസ്റ്റ്മിനിസ്റ്റർ കൊട്ടാരം
ലണ്ടൺ പ്രദേശം യുണൈറ്റഡ് കിങ്ഡത്തിൽ
ലണ്ടൺ പ്രദേശം യുണൈറ്റഡ് കിങ്ഡത്തിൽ
സ്വയംഭരണ പ്രദേശംയുണൈറ്റഡ് കിങ്ഡം
രാജ്യംഇംഗ്ലണ്ട്
പ്രദേശംലണ്ടൺ
ആചാരപരമായ കൗണ്ടികൾനഗരവും ഗ്രേറ്റർ ലണ്ടണും
ജില്ലകൾനഗരവും 32 ബറോകളും
റോമാക്കാർ വാസമുറപ്പിച്ചത്ലോണ്ടീനിയം എന്ന നിലയിൽ, c. AD 43 ൽ
തലസ്ഥാനംസിറ്റി ഹാൾ
ഭരണസമ്പ്രദായം
 • പ്രാദേശിക അഥോരിറ്റിഗ്രേറ്റർ ലണ്ടൺ അഥോരിറ്റി
 • പ്രാദേശിക അസംബ്ലിലണ്ടൻ അസംബ്ലി
 • മേയർ ഓഫ് ലണ്ടൻസാദിക് ഖാൻ
 • യു.കെ. പാർലമെന്റ്
 - ലണ്ടൺ അസെംബ്ലി
 - യൂറോപ്യൻ പാർലമെന്റ്
74 നിയോജകമണ്ടലങ്ങൾ
14 നിയോജകമണ്ടലങ്ങൾ
ലണ്ടൺ നിയോജകമണ്ടലം
വിസ്തീർണ്ണം
 • London1,570 ച.കി.മീ.(607 ച മൈ)
ഉയരം
24 മീ(79 അടി)
ജനസംഖ്യ
 • London7,825,200
 • ജനസാന്ദ്രത4,978/ച.കി.മീ.(12,892/ച മൈ)
 • നഗരപ്രദേശം
8,278,251
 • മെട്രോപ്രദേശം
13,945,000
 • ഡെമോണിം
ലണ്ടണർ
 • ജനസാംഖ്യാ വംശീകരണം
(ജൂൺ 2009ലെ കണക്കുപ്രകാരം)
ജനസംഖ്യയുടെ വംശീകരണം
സമയമേഖലUTC±0 (GMT)
 • Summer (DST)UTC+1 (BST)
പിൻകോഡ് പ്രദേശങ്ങൾ
E, EC, N, NW, SE, SW, W, WC, BR, CM, CR, DA, EN, HA, IG, KT, RM, SM, TN, TW, UB, WD
ഏരിയ കോഡ്020, 01322, 01689, 01708, 01737, 01895, 01923, 01959, 01992
വെബ്സൈറ്റ്london.gov.uk
ലണ്ടൻ
London eye in evening

ഇതും കാണുക

അവലംബം

കുറിപ്പുകൾ

Tags:

ഇംഗ്ലണ്ട്തേംസ് നദിപ്രമാണം:En-uk-London.oggയുണൈറ്റഡ് കിങ്ഡം

🔥 Trending searches on Wiki മലയാളം:

ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)നാഴികദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ക്രിസ്റ്റ്യാനോ റൊണാൾഡോജ്ഞാനപീഠ പുരസ്കാരംതൃശ്ശൂർ ജില്ലകാക്കഇന്ത്യൻ ഭരണഘടനയുടെ ആമുഖംവി.എസ്. അച്യുതാനന്ദൻബംഗാൾ വിഭജനം (1905)ഗായത്രീമന്ത്രംശശി തരൂർയൂട്യൂബ്ഔഷധസസ്യങ്ങളുടെ പട്ടികപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)തിരുവനന്തപുരംനെപ്പോളിയൻ ബോണപ്പാർട്ട്ചലച്ചിത്രംഇന്ദുലേഖസന്ധിവാതംസൗഹൃദംജോഷിവൈക്കം സത്യാഗ്രഹംവയലാർ രാമവർമ്മഅപ്പോസ്തലന്മാർബഷീർ സാഹിത്യ പുരസ്കാരംഎസ്.കെ. പൊറ്റെക്കാട്ട്ലക്ഷ്മി ഗോപാലസ്വാമികൂത്താളി സമരംവംശനാശ ഭീഷണി നേരിടുന്ന ജീവികൾരാമക്കൽമേട്ഇടുക്കി ജില്ലഅറുപത്തിയൊമ്പത് (69)അഞ്ചകള്ളകോക്കാൻരാമായണംപി. കുഞ്ഞിരാമൻ നായർഇടശ്ശേരി ഗോവിന്ദൻ നായർഗൗതമബുദ്ധൻഗുകേഷ് ഡിഎക്സിമചെങ്കണ്ണ്ദീപിക പദുകോൺകേരള പോലീസ്വയനാട് ലോക്‌സഭാ നിയോജകമണ്ഡലംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംകൊച്ചി വാട്ടർ മെട്രോഅവിട്ടം (നക്ഷത്രം)വോട്ടിംഗ് യന്ത്രംസാവായ് മാൻസിങ് ഇൻഡോർ സ്റ്റേഡിയംചിയചന്ദ്രൻഅനിഴം (നക്ഷത്രം)ഇസ്രയേൽഇന്ത്യൻ പ്രധാനമന്ത്രിതൃക്കടവൂർ ശിവരാജുഏർവാടിഅനീമിയആറ്റിങ്ങൽ കലാപംപണ്ഡിറ്റ് കെ.പി. കറുപ്പൻഇന്ത്യൻ പ്രീമിയർ ലീഗ്അധ്യാപനരീതികൾവല്ലഭായി പട്ടേൽമൈസൂർ കൊട്ടാരംമകം (നക്ഷത്രം)ചണംകൽക്കി (ചലച്ചിത്രം)കഥകളികൊച്ചി രാജ്യ പ്രജാമണ്ഡലംആയില്യം (നക്ഷത്രം)ശാസ്ത്രംമാല പാർവ്വതിലക്ഷ്മി നായർനവധാന്യങ്ങൾമൺറോ തുരുത്ത്പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾതിരുവനന്തപുരം ലോക്സഭാമണ്ഡലംഇല്യൂമിനേറ്റി🡆 More