ഫെബ്രുവരി 7: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 7 വർഷത്തിലെ 38-ആം ദിനമാണ്.

വർഷാവസാനത്തിലേക്ക് 327 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 328).

ചരിത്രസംഭവങ്ങൾ

  • 1613 – മിഖായേൽ റൊമനോവ് (മിഖായേൽ ഒന്നാമൻ) റഷ്യൻ സാർ ചക്രവർത്തിയായി സ്ഥാനമേറ്റു.
  • 1795 - അമേരിക്കൻ ഭരണഘടനയുടെ 11-ആം ഭേദഗതി റജിസ്റ്റർ ചെയ്തു.
  • 1962 – അമേരിക്ക ക്യൂബയുമായുള്ള എല്ലാ കയറ്റുമതി ഇറക്കുമതികളും നിരോധിച്ചു.
  • 1971സ്വിറ്റ്സർലാന്റിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു.
  • 1971ഗ്രെനഡ ബ്രിട്ടണിൽ നിന്നും സ്വതന്ത്രമായി.
  • 1991 – ഹൈറ്റിയുടെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ടെ പ്രസിഡണ്ട് ജീൻ–ബെർട്രാൻഡ് ആർടിസ്റ്റൈഡ് സ്ഥാനമേറ്റു.
  • 1992യുറോപ്യൻ യൂണിയൻ സ്ഥാപിതമായി.
  • 1999 – പിതാവായ ഹുസൈൻ രാജാവിന്റെ മരണത്തെതുടർന്ന് കിരീടാവകാശി അബ്ദുള്ള രാജകുമാരൻ ജോർദാനിലെ രാജാവായി സ്ഥാനമേറ്റു.
  • 2014 - ഇംഗ്ലണ്ടിലെ നോർഫോക്കിലെ ഹപ്പിസ്ബർഗിലെ കാൽപ്പാടുകൾ 800,000 വർഷങ്ങൾക്ക് മുൻപ് ആഫ്രിക്കക്ക് പുറത്തുള്ള ഏറ്റവും പഴക്കമുള്ള ഹോമിനിഡ് കാൽപാടുകൾ ആണെന്ന് ശാസ്ത്രജ്ഞർ പ്രസ്‌താവിച്ചു.
  • 2016 - വടക്കൻ കൊറിയ യു.എൻ ഉടമ്പടികൾ ലംഘിച്ചുകൊണ്ട് ക്വാംഗ്മ്യോങ്സോങ്-4 ബഹിരാകാശത്തേക്ക് വിക്ഷേപിച്ചു


ജനനം

മരണം

മറ്റു പ്രത്യേകതകൾ

Tags:

ഫെബ്രുവരി 7 ചരിത്രസംഭവങ്ങൾഫെബ്രുവരി 7 ജനനംഫെബ്രുവരി 7 മരണംഫെബ്രുവരി 7 മറ്റു പ്രത്യേകതകൾഫെബ്രുവരി 7ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

ഉറുമ്പ്സ്ത്രീ സുരക്ഷാ നിയമങ്ങൾഅപസ്മാരംസുരേഷ് ഗോപിമനോജ് കെ. ജയൻഒരു ദേശത്തിന്റെ കഥകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾവഞ്ചിപ്പാട്ട്മഹാകാവ്യംപിത്താശയംദശപുഷ്‌പങ്ങൾആടുജീവിതം (ചലച്ചിത്രം)എസ്. രാധാകൃഷ്ണൻമലയാളഭാഷാചരിത്രംകാശാവ്കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംതിറയാട്ടംകയ്യോന്നിഎഫ്. സി. ബയേൺ മ്യൂണിക്ക്ട്വിറ്റർസ്കിസോഫ്രീനിയവൃഷണംപൾമോണോളജിരാജ്‌നാഥ് സിങ്വൃക്കശാശ്വതഭൂനികുതിവ്യവസ്ഥരതിസലിലംപ്ലീഹഇന്ദുലേഖവിദുരർനാമംന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്മെറ്റാ പ്ലാറ്റ്ഫോമുകൾകാളിവിമാനംസുബ്രഹ്മണ്യൻദേശീയ വനിതാ കമ്മീഷൻആൽബർട്ട് ഐൻസ്റ്റൈൻവിഷ്ണുനസ്ലെൻ കെ. ഗഫൂർകേരളത്തിലെ നാടൻ കളികൾഅന്തർമുഖതദിലീപ്എം.ആർ.ഐ. സ്കാൻവള്ളത്തോൾ നാരായണമേനോൻതൃശ്ശൂർമോഹിനിയാട്ടംശാക്തേയംഉത്തരാധുനികതചണ്ഡാലഭിക്ഷുകിഉലുവക്വിറ്റ് ഇന്ത്യ പ്രസ്ഥാനംഹലോകേരളത്തിന്റെ ഭൂമിശാസ്ത്രംവിഷാദരോഗംദിനേശ് കാർത്തിക്റമദാൻരാമൻചിയകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾ2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്അവിട്ടം (നക്ഷത്രം)ലിംഗംമണിപ്രവാളംഎം.ജി. ശ്രീകുമാർമനുഷ്യൻചെറൂളപ്രകൃതിശാസ്ത്രംകേരളത്തിലെ നദികളുടെ പട്ടികഫ്രഞ്ച് വിപ്ലവംരാമനവമിമലയാളചലച്ചിത്രംമൗലികാവകാശങ്ങൾമഞ്ഞുമ്മൽ ബോയ്സ്രാമപുരത്തുവാര്യർകേരള സാഹിത്യ അക്കാദമിവടക്കൻ പാട്ട്ലോക പരിസ്ഥിതി ദിനം🡆 More