ജൂൺ 6: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 6 വർഷത്തിലെ 157 (അധിവർഷത്തിൽ 158)-ാം ദിനമാണ്

ചരിത്രസംഭവങ്ങൾ

  • 1523 - കൽമാർ യൂണിയന് അന്ത്യം കുറിച്ചുകൊണ്ട് ഗുസ്താവ് വാസ സ്വീഡന്റെ രാജാവായി.
  • 1683 - ലോകത്തെ ആദ്യ സർ‌വകലാശാലാ മ്യൂസിയമായ അഷ്മോലിയൻ മ്യൂസിയം ഇംഗ്ലണ്ടിലെ ഓസ്ക്ഫോർഡിൽ പ്രവർത്തനമാരംഭിച്ചു.
  • 1752 - മോസ്കോ നഗരത്തിന്റെ മൂന്നിലൊരുഭാഗം അഗ്നിബാധക്കിരയായി.
  • 1808 - നെപ്പോളിയന്റെ സഹോദരൻ ജോസഫ് ബോണപ്പാർട്ട് സ്പെയിനിന്റെ രാജാവായി.
  • 1844 - യങ് മെൻസ് ക്രിസ്റ്റ്യൻ അസോസിയേഷൻ (വൈ.എം.സി.എ.) ലണ്ടനിൽ സ്ഥാപിതമായി.
  • 1946 - ബാസ്കറ്റ് ബോൾ അസ്സോസിയേഷൻ ഓഫ് അമേരിക്ക ന്യൂയോർക്കിൽ രൂപവൽക്കരിക്കപ്പെട്ടു.
  • 1946 - സോവിയറ്റ് യൂണിയൻ അർജന്റീനയുമായി നയതന്ത്രബന്ധങ്ങൾ സ്ഥാപിച്ചു.
  • 1956 - സിംഗപൂരിന്റെ ആദ്യ മുഖ്യമന്ത്രി ഡേവിഡ് മാർഷൽ രാജി വച്ചു.
  • 1984 - തീവ്രവാദികളെ തുരത്തുന്നതിന്‌ ഇന്ത്യൻ സേന സുവർണക്ഷേത്രത്തിലേക്ക് സൈനികാക്രമണം നടത്തി.
  • 1993 - മംഗോളിയയിൽ ആദ്യത്തെ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടന്നു.
  • 2004 - തമിഴിനെ ഉൽകൃഷ്ടഭാഷയായി ഇന്ത്യയുടെ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാം പ്രഖ്യാപിച്ചു.

ജനനം

മരണം

  • 2007 - മലങ്കര ഓർത്തഡോക്സ് സഭയുടെ ഇടുക്കി, അങ്കമാലി ഭദ്രാസനാധിപൻ ഔഗേൻ മാർ ദിവന്നാസിയോസ് കോട്ടയം ജില്ലയിലെ വാഴൂരിനടുത്തുണ്ടായ വാഹനാപകടത്തിൽ മരണമടഞു

മറ്റു പ്രത്യേകതകൾ

Tags:

ജൂൺ 6 ചരിത്രസംഭവങ്ങൾജൂൺ 6 ജനനംജൂൺ 6 മരണംജൂൺ 6 മറ്റു പ്രത്യേകതകൾജൂൺ 6ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

ഷാഫി പറമ്പിൽമൗലിക കർത്തവ്യങ്ങൾമാധ്യമം ദിനപ്പത്രംപ്ലീഹLeprosyകൊടിയേറ്റംപാർക്കിൻസൺസ് രോഗംമസ്ജിദ് ഖുബാരമണൻഇന്ത്യയുടെ രാഷ്‌ട്രപതിഭൂമികമ്യൂണിസംചന്ദ്രോത്സവം (മണിപ്രവാളം)എ.പി.ജെ. അബ്ദുൽ കലാംതാജ് മഹൽകെ.ബി. ഗണേഷ് കുമാർഹനഫി മദ്ഹബ്നാഴികസൗരയൂഥംലീലവിദ്യാഭ്യാസംമുതിരഐസക് ന്യൂട്ടൺയാസീൻസ്വദേശാഭിമാനി രാമകൃഷ്ണപിള്ളവിഭക്തിമദർ തെരേസചെറുശ്ശേരികേരള പുലയർ മഹാസഭറഷ്യവിവരാവകാശനിയമം 2005റേഡിയോശംഖുപുഷ്പംഫ്രഞ്ച് വിപ്ലവംമലയാളചലച്ചിത്രംനിസ്സഹകരണ പ്രസ്ഥാനംസംഗീതംകാസർഗോഡ് ജില്ലകറുത്ത കുർബ്ബാനഹ്യുമൻ ജിനോം പ്രൊജക്റ്റ്‌ബൈബിൾലളിതാംബിക അന്തർജ്ജനംഉസ്‌മാൻ ബിൻ അഫ്ഫാൻഅമ്മവിമോചനസമരംദുഃഖശനികരിമ്പുലി‌വള്ളത്തോൾ നാരായണമേനോൻമോസില്ല ഫയർഫോക്സ്ബിഗ് ബോസ് (മലയാളം സീസൺ 4)ബോസ്റ്റൺ ടീ പാർട്ടിമുഹമ്മദ് നബിയെക്കുറിച്ചുള്ള പഠനങ്ങൾഎ.ആർ. റഹ്‌മാൻനിതാഖാത്ത്പുന്നപ്ര-വയലാർ സമരംനാടകംലൈലത്തുൽ ഖദ്‌ർഉപ്പൂറ്റിവേദനസാകേതം (നാടകം)പൗരത്വ ഭേദഗതി ആക്റ്റ്, 2019ലാ നിനാകുമാരസംഭവംമഴമന്ത്തുള്ളൽ സാഹിത്യംസുകന്യ സമൃദ്ധി യോജനആറ്റിങ്ങൽ കലാപംമൊത്ത ആഭ്യന്തര ഉത്പാദനംസ്വയംഭോഗംഹിമാലയംകാരിക്കേച്ചർഅബൂബക്കർ സിദ്ദീഖ്‌സ്ഖലനംവ്യാഴംബാബസാഹിബ് അംബേദ്കർപത്തനംതിട്ട ജില്ലഈദുൽ ഫിത്ർഓടക്കുഴൽ പുരസ്കാരംഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം🡆 More