ഏപ്രിൽ 6: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 6 വർഷത്തിലെ 96(അധിവർഷത്തിൽ 97)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

  • ബി.സി.ഇ. 648 - പുരാതന ഗ്രീക്കുകാർ രേഖപ്പെടുത്തിയിട്ടുള്ള ആദ്യ സൂര്യഗ്രഹണം
  • 1652 - ഡച്ച് നാവികൻ ജാൻ വാൻ റീബീക്ക് പ്രതീക്ഷാമുനമ്പിൽ (കേപ്പ് ഓഫ് ഗുഡ് ഹോപ്പ്) ഒരു റീസപ്ലൈ ക്യാമ്പ് സ്ഥാപിച്ചു. ഈ ക്യാമ്പ് ആണ്‌ കേപ്പ് ടൗൺ എന്ന പട്ടണം ആയി മാറിയത്.
  • 1782 - താക്സിൻ രാജാവിനെ പിന്തുടർന്ന് രാമൻ ഒന്നാമൻ തായ്‌ലന്റ് രാജാവായി.
  • 1896 - ആധുനിക ഒളിമ്പിക്സ് ഏതൻസിൽ ആരംഭിച്ചു.
  • 1909 - റോബർട്ട് പിയറി ഉത്തരധ്രുവത്തിലെത്തി.
  • 1917 - ഒന്നാം ലോകമഹായുദ്ധം: അമേരിക്ക ജർമനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
  • 1938 - ടെഫ്ലോൺ കണ്ടുപിടിച്ചു.
  • 1941 - രണ്ടാം ലോകമഹായുദ്ധം: ജർമ്മനി യൂഗോസ്ലാവിയയിലേക്കും ഗ്രീസിലേക്കും അധിനിവേശം നടത്തി.
  • 1965 - വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ വാർത്താവിനിമയ ഉപഗ്രഹം ഏർളി ബേർഡ് ഭൂസ്ഥിരഭ്രമണപഥത്തിലെത്തി.
  • 1973 - പയനിയർ 11 എന്ന ശൂന്യാകാശവാഹനം വിക്ഷേപിച്ചു.
  • 1984 - പോൾ ബിയയുടെ നേതൃത്വത്തിലുള്ള സർക്കാറിനെ അട്ടിമറിക്കുന്നതിനായുള്ള വിഫലമായ ശ്രമത്തിന്റെ ഭാഗമായി കാമറൂൺ റിപബ്ലിക്കൻ ഗ്വാർഡ് അംഗങ്ങൾ സർക്കാർ മന്ദിരങ്ങൾ ആക്രമിച്ചു.
  • 1996 - എഫ്.സി. ബാഴ്സെലോണയെ തോല്പ്പിച്ച് പനതിനായ്കോസ് യുറോപ്യൻ ചാമ്പ്യൻഷിപ് നേടുന്ന ആദ്യ ഗ്രീക്ക് ഫുട്ബോൾ ടീം ആയി.
  • 2009 - ഇറ്റലിയിലുണ്ടായ ഭൂകമ്പത്തിൽ 90-ൽ അധികം പേർ മരിക്കുകയും ,50000 പേർ ഭവനരഹിതരാകുകയും ചെയ്തു.


ജന്മദിനങ്ങൾ

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

Tags:

ഏപ്രിൽ 6 ചരിത്രസംഭവങ്ങൾഏപ്രിൽ 6 ജന്മദിനങ്ങൾഏപ്രിൽ 6 ചരമവാർഷികങ്ങൾഏപ്രിൽ 6 മറ്റു പ്രത്യേകതകൾഏപ്രിൽ 6ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻമുള്ളൻ പന്നിരാജീവ് ചന്ദ്രശേഖർവിനീത് ശ്രീനിവാസൻമലങ്കര ഓർത്തഡോക്സ് സുറിയാനി സഭവൈകുണ്ഠസ്വാമിസുപ്രഭാതം ദിനപ്പത്രംമമിത ബൈജുമുടിയേറ്റ്ചിയ വിത്ത്പാമ്പാടി രാജൻകെ.ആർ. മീരഗുരുവായൂർ കേശവൻലയണൽ മെസ്സിസ്വരാക്ഷരങ്ങൾകേരള നവോത്ഥാന പ്രസ്ഥാനംഅൽ ഫാത്തിഹബേക്കൽ കോട്ടചെണ്ടഷമാംതൈക്കാട്‌ അയ്യാ സ്വാമിതൃപ്പടിദാനംകേരള നിയമസഭകേരള പുലയർ മഹാസഭആധുനിക കവിത്രയംനോവൽമനുഷ്യൻടോൺസിലൈറ്റിസ്പടയണിഭാരതീയ റിസർവ് ബാങ്ക്ലക്ഷ്മി നായർകാക്കഇന്ത്യയിലെ പഞ്ചായത്തി രാജ്റൗലറ്റ് നിയമംഇറാൻസന്ദീപ് വാര്യർഉടുമ്പ്രാമായണംപാമ്പ്‌മനസ്സ്പാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംഗർഭ പരിശോധനസിറോ-മലബാർ സഭപ്രാചീനകവിത്രയംഎയ്‌ഡ്‌സ്‌മഹേന്ദ്ര സിങ് ധോണികേരളത്തിലെ നാടൻപാട്ടുകൾകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)സുപ്രീം കോടതി (ഇന്ത്യ)അമേരിക്കൻ സ്വാതന്ത്ര്യസമരംസജിൻ ഗോപുഗംഗാനദിപാർവ്വതിമലങ്കര സുറിയാനി കത്തോലിക്കാ സഭഅയ്യപ്പൻസുഗന്ധി എന്ന ആണ്ടാൾ ദേവനായകിഹോം (ചലച്ചിത്രം)അശ്വതി (നക്ഷത്രം)മൂലകംതേനീച്ചബേസിൽ ജോസഫ്അപൂർവരാഗംഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഉത്തോലകംഇടവം (നക്ഷത്രരാശി)മാല പാർവ്വതിവിഷുഹിന്ദുമതംചതിക്കാത്ത ചന്തുബാല്യകാലസഖിരാഹുൽ ഗാന്ധിതണ്ണീർത്തടംലളിതാംബിക അന്തർജ്ജനംകുറിച്യകലാപംശോഭനഉലുവമഹാത്മാ ഗാന്ധിതൃശൂർ പൂരം🡆 More