മുഹമ്മദ് അത്തഖി അല്ലെങ്കിൽ മുഹമ്മദ് അൽ ജവാദ് (Arabic: الإمام محمد التقي الجواد) എന്ന പേരിലറിയ്പ്പെടുന്ന മുഹമ്മദ് ഇബ്നു അലി അൽ റിളാ ഷിയാ മുസ്ലിംകളുടെ ഒമ്പതാമത്തെ ഇമാമാണ്.
[[Image:|200px| ]] മുഹമ്മദ് അത്തഖി - പ്രവാചകകുടുംബാംഗം | |
നാമം | മുഹമ്മദ് അത്തഖി |
---|---|
യഥാർത്ഥ നാമം | മുഹമ്മദ് ഇബ്നു അലി അൽ റിളാമൂസ അൽ കാളിംജഅഫർ അൽ-സാദിക്സൈനുൽ ആബിദീൻഹുസൈൻ ഇബ്നു അലി |
മറ്റ് പേരുകൾ | അബൂ ജാഫറ് രണ്ടാമൻ, അൽ ജവാദ്, അൽ-ത്തഖി, അൽ ഖാനിഅ, അൽ സക്കീ,ബാബുൽ മുറാദ്. |
ജനനം | ഏപ്രിൽ 8, 811 (റജബ് 10, 195 AH) മദീന, അറേബ്യ |
മരണം | നവംബർ 24, 835 (ദുൽകഅദ് 29, 220 AH) അൽ ഖാദിമിയ്യ |
പിതാവ് | അലി അൽ റിളാ |
മാതാവ് | സ്ബീഖാ അൽ ഖയാരീൻ (ദുറാ എന്നും സക്കീനാ എന്നും വിളിക്കപ്പെട്ടു). |
ഭാര്യ | സുമാനാ |
സന്താനങ്ങൾ | അലി അൽ ഹാദി, മൂസാ, ഫാത്വിമാ, ഇമാമ:, ഹകീമാ ഖാത്തൂൻ, സൈനബ്. |
അബ്ബാസിയാ രാജാവ് വിഷം നൽകി വധിച്ചതായി ഷിയാക്കൾ വിശ്വസിക്കുന്നു.
This article uses material from the Wikipedia മലയാളം article മുഹമ്മദ് അത്തഖി, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.