മുഹമ്മദ്‌ ഖാതമി: ഇറാൻ മുൻപ്രസിഡൻ്റ്

1997-2005 കാലയളവിൽ ഇറാൻ പ്രസിഡണ്ട്‌ ആയിരുന്നു മുഹമ്മദ്‌ ഖാത്തമി.ഇസ്ലാമിക വിപ്ലവത്തിന് ശേഷം യാഥാസ്ഥിതിക കാഴ്ചപാടുകൾക്ക് മുൻതൂക്കം കിട്ടിയ രാജ്യത്തു മാറ്റത്തിന്റെ കാറ്റ്‌ വീശാൻ അവസരമുണ്ടാക്കിയ ഭരണാധികാരിയാണ്.

സയ്യിദ്‌ മുഹമ്മദ്‌ ഖാത്തമി
سيد محمد خاتمى
മുഹമ്മദ്‌ ഖാതമി: ഇറാൻ മുൻപ്രസിഡൻ്റ്
5th President of Iran
ഓഫീസിൽ
2 August 1997 – 3 August 2005
Vice PresidentHassan Habibi
Mohammad Reza Aref
മുൻഗാമിAkbar Hashemi Rafsanjani
പിൻഗാമിMahmoud Ahmadinejad
Minister of Culture and Islamic Guidance
ഓഫീസിൽ
12 September 1982 – 24 May 1992
രാഷ്ട്രപതിAli Khamenei
Akbar Hashemi Rafsanjani
പ്രധാനമന്ത്രിMir-Hossein Mousavi
മുൻഗാമിMajid Moadikhah
പിൻഗാമിAli Larijani
Member of Parliament of Iran
ഓഫീസിൽ
3 May 1980 – 24 August 1982
മണ്ഡലംYazd
വ്യക്തിഗത വിവരങ്ങൾ
ജനനം (1943-10-14) 14 ഒക്ടോബർ 1943  (80 വയസ്സ്)
Ardakan, Iran
ദേശീയതIranian
രാഷ്ട്രീയ കക്ഷിAssociation of Combatant Clerics
പങ്കാളിZohreh Sadeghi(m. 1974)
കുട്ടികൾLeila Khatami(b. 1975)
Narges Khatami(b. 1980)
Emad Khatami(b. 1988)
വസതിsTehran, Iran
അൽമ മേറ്റർIsfahan University
Tehran University
ഒപ്പ്Mohammad Khatami
വെബ്‌വിലാസംMohammad Khatami

സ്ത്രീകൾക്കും യുവാക്കൾക്കും ഏറെ പ്രതീക്ഷ നൽകിയ ഭരണമായിരുന്നു ഖാത്തമിയുടേത്‌.ഇസ്ലാമിക പണ്ഡിതനായ ഖാത്തമി അക്കാദമിക രംഗത് ശ്രദ്ധേയനായ ശേഷമാണ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നത്. 1980-ൽ പാർലമെന്റ്റ്‌ അംഗമായ ഖാത്തമി 1982 മുതൽ 1992 വരെ സാംസ്‌കാരിക മന്ത്രിയുമായിരുന്നു. ദേശീയ ലൈബ്രറി തലവൻ, സാംസ്‌കാരിക വിപ്ലവ കൌൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

പ്രസിഡന്റ്‌ എന്ന നിലയിൽ ഖാത്തമി നടപ്പാക്കിയ പരിഷ്കാരങ്ങൾ യാഥാസ്ഥിതിക വിഭാഗവുമായി നിരന്തര ഏറ്റുമുട്ടലിന് വഴി വച്ചു. ഇറാൻ ഭരണഘടന പ്രകാരം അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം പരമോന്നത നേതാവിനാണ് എന്നതിനാൽ നയപരമായ തർക്കങ്ങളിൽ പലതവണ പരാജയം ഏറ്റുവാങ്ങി. വിദേശ നയത്തിന്റെ കാര്യത്തിൽ ഖാത്തമി ശ്രദ്ധേയമായ മാറ്റങ്ങൾ ഉണ്ടാക്കി. അമേരിക്ക ഒഴികെ ഉള്ള വികസിത രാജ്യങ്ങളുമായി നല്ല ബന്ധം ഉണ്ടാക്കാൻ ഇറാനു കഴിഞ്ഞു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ഇറാൻ

🔥 Trending searches on Wiki മലയാളം:

പടയണിനവരത്നങ്ങൾദിലീപ്എസ് (ഇംഗ്ലീഷക്ഷരം)ഇന്ത്യൻ പ്രീമിയർ ലീഗ്കൗമാരംമരപ്പട്ടിശ്രീനിവാസൻപേവിഷബാധപുരാവസ്തുശാസ്ത്രംവാസ്തുശാസ്ത്രംജെറുസലേംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഇൻസ്റ്റാഗ്രാംഭൂമിയോഗാഭ്യാസംതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംചേലാകർമ്മംനക്ഷത്രവൃക്ഷങ്ങൾമൗലിക കർത്തവ്യങ്ങൾഉള്ളൂർ എസ്. പരമേശ്വരയ്യർദൈവത്താർകൊല്ലൂർ മൂകാംബികാക്ഷേത്രംകൗ ഗേൾ പൊസിഷൻപ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരംരാജീവ് ചന്ദ്രശേഖർജൈനമതംഒ.എൻ.വി. കുറുപ്പ്അധ്യാപനരീതികൾന്യൂട്ടന്റെ ചലനനിയമങ്ങൾതൊണ്ടിമുതലും ദൃക്സാക്ഷിയുംപാർക്കിൻസൺസ് രോഗംലൈംഗിക വിദ്യാഭ്യാസംകേരളംട്വിറ്റർവദനസുരതംഅടിമത്തംവയനാട് ലോക്‌സഭാ നിയോജകമണ്ഡലംമീശപ്പുലിമലകളമെഴുത്തുപാട്ട്വി. മുരളീധരൻവൈലോപ്പിള്ളി ശ്രീധരമേനോൻജനഗണമനസുരേഷ് ഗോപിഎൽ നിനോകെ.ടി. ജലീൽനിക്കാഹ്മുടിയേറ്റ്തോട്ടിയുടെ മകൻചക്കജെറി അമൽദേവ്സെറ്റിരിസിൻഅഖില ഭാർഗവൻകാട്ടിൽ മേക്കതിൽ ക്ഷേത്രംപ്രാചീന ശിലായുഗംഭഗവദ്ഗീതപഴശ്ശിരാജതീവണ്ടിപ്രണയംബൈസിക്കിൾ തീവ്‌സ്അൽഫോൻസാമ്മകുടജാദ്രിമലൈക്കോട്ടൈ വാലിബൻസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർമറിയം ത്രേസ്യനാറാണത്ത് ഭ്രാന്തൻപോവിഡോൺ-അയഡിൻജ്ഞാനപീഠ പുരസ്കാരംചാന്നാർ ലഹളപ്രാചീനകവിത്രയംചുരുട്ടമണ്ഡലിസ്ത്രീ സുരക്ഷാ നിയമങ്ങൾഎഴുത്തച്ഛൻ പുരസ്കാരംവിദ്യാഭ്യാസംമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.മീര ജാസ്മിൻഹെപ്പറ്റൈറ്റിസ്🡆 More