യൂറോ

യൂറോപ്യൻ യൂണിയന്റെ (EU) ഔദ്യോഗിക കറൻസിയാണ് യൂറോ(കറൻസി ചിഹ്നം: €; ബാങ്കിങ് കോഡ്: EUR).

യൂണിയനിലെ യൂറോസോൺ എന്നറിയപ്പെടുന്ന 20 അംഗരാജ്യങ്ങളിലാണ് ഈ കറൻസി ഉപയോഗിക്കപ്പെടുന്നത്. ഓസ്ട്രിയ, ബെൽജിയം, സൈപ്രസ്, എസ്റ്റോണിയ, ഫിൻലാന്റ്, ഫ്രാൻസ്, ജെർമനി, ഗ്രീസ്, അയർലാന്റ്, ഇറ്റലി, ലാത്‌വിയ, ലക്സംബർഗ്, മാൾട്ട, നെതർലന്റ്സ്, പോർചുഗൽ, സ്ലൊവീന്യ, സ്ലോവാക്യ, സ്പെയിൻ എന്നിവയാണാ രാജ്യങ്ങൾ. ഔദ്യോഗിക ഉടമ്പടികളോടെ മറ്റ് അഞ്ച് രാജ്യങ്ങളും (മയോട്ടെ, മൊണാക്കോ, സാൻ മറീനോ, സെയിന്റ് പിയറെ ആന്റ് മിക്വലോൺ, വത്തിക്കാൻ സിറ്റി) ഉടമ്പടികളില്ലാതെതന്നെ ആറ് രാജ്യങ്ങളും (അക്രോട്ടിരി ആന്റ് ഡെകെയ്‌ല, അണ്ടോറ, കൊസോവൊ, മൊണ്ടിനെഗ്രോ) യൂറോ ഉപയോഗിക്കുന്നു. 32 കോടി യൂറോപ്യൻ ജനങ്ങളുടെ ഒരേയൊരു കറൻസിയാണിത്. യൂറോയുമായി ബന്ധപ്പെടുത്തി മൂല്യം നിശ്ചയിക്കുന്ന് കറൻസികൾ ഉപയോഗിക്കുന്ന പ്രദേശങ്ങളും ഉൾപ്പെടുത്തിയാൽ ലോകവ്യാപകമായി ഏകദേശം 50 കോടി ജനങ്ങൾ യൂറോ ഉപയോഗിക്കുന്നു. 2006 ഡിസംബറിലെ കണക്കുകളനുസരിച്ച് €61000 കോടിയാണ് ഇതിന്റെ മൊത്തവിനിമയം (ആ സമയത്തെ US$80200 കോടിക്ക് തുല്യം).

യൂറോ
евро (in Bulgarian)
ευρώ (in Error: {{in lang}}: unrecognized language code: gr)[[Category:Articles with Error: {{in lang}}: unrecognized language code: gr-language sources (gr)]]
euró (in Hungarian)
eoró (in Irish)
ewro (in Maltese)
evro (in Slovene)
യൂറോ യൂറോ
BanknotesCoins
ISO 4217 codeEUR (num. 978)
Central bankEuropean Central Bank
 Websitewww.ecb.int
Official user(s)
Unofficial user(s)
Inflation3.2%
 SourceEuropean Central Bank, April 2008
 MethodHICP
Pegged by
8 currencies
  • Bosnia & Herz. convertible mark
  • Bulgarian lev
  • Cape Verdean escudo
  • Central African CFA franc
  • CFP franc
  • Comorian franc
  • Danish krone (±2.25%)
  • West African CFA franc
Subunit
 1/100cent
actual usage varies depending on language
Symbol
PluralSee Euro linguistic issues
 centSee article
Coins
 Freq. used1, 2, 5, 10, 20, 50 cent, €1, €2
unless otherwise stated as rarely used
 Rarely used1 and 2 cent
(applies to Finland and The Netherlands)
Banknotes
 Freq. used€5, €10, €20, €50
 Rarely used€100, €200, €500
Printer
printers
  • Istituto Poligrafico e Zecca dello Stato
  • Banco de Portugal
  • Bank of Greece
  • Banque de France
  • Bundesdruckerei
  • Central Bank and Financial Services Authority of Ireland
  • De La Rue
  • Fábrica Nacional de Moneda y Timbre
  • François-Charles Oberthur
  • Giesecke & Devrient
  • Royal Joh. Enschedé
  • National Bank of Belgium
  • Oesterreichische Banknoten- und Sicherheitsdruck GmbH
  • Setec Oy
 Website
യൂറോ
Euro 2023


അവലംബങ്ങൾ

കൂടുതൽ വിവരങ്ങൾക്ക്

Tags:

അണ്ടോറഅയർലാന്റ്ഇറ്റലിഎസ്റ്റോണിയഓസ്ട്രിയഗ്രീസ്ജെർമനിനെതർലന്റ്സ്പോർചുഗൽഫിൻലാന്റ്ഫ്രാൻസ്ബെൽജിയംമയോട്ടെമാൾട്ടമൊണാക്കോമൊണ്ടിനെഗ്രോയൂറോപ്യൻ യൂണിയൻയൂറോസോൺലക്സംബർഗ്ലാത്‌വിയവത്തിക്കാൻ സിറ്റിസാൻ മറീനോസൈപ്രസ്സ്പെയിൻസ്ലൊവീന്യസ്ലോവാക്യ

🔥 Trending searches on Wiki മലയാളം:

ആൻ‌ജിയോപ്ലാസ്റ്റിഖദീജകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ലോഹംഭാഷാരാമായണചമ്പുകാക്കകരൾകൊൽക്കത്ത നൈറ്റ് റൈഡേർസ്അഷിതഉപ്പൂറ്റിവേദനകടൽത്തീരത്ത്കേരള സാഹിത്യ അക്കാദമി പുരസ്കാരംഇലമുളച്ചിസെറ്റിരിസിൻതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംഅന്താരാഷ്ട്ര വനിതാദിനംകെ.കെ. ശൈലജആടുജീവിതം (ചലച്ചിത്രം)നിത്യ ദാസ്വരണാധികാരിചട്ടമ്പിസ്വാമികൾഅല്ലാഹുനിശാഗന്ധിഎസ്.കെ. പൊറ്റെക്കാട്ട്കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)അനു ജോസഫ്ഭാഷകാമസൂത്രംമുംബൈ ഇന്ത്യൻസ്വി.ഡി. സാവർക്കർപൃഥ്വിരാജ്മലമ്പനിഗുരുവായൂരപ്പൻപാകിസ്താൻജി. ശങ്കരക്കുറുപ്പ്ഗർഭ പരിശോധനഅമാവാസിഫ്രാൻസിസ് ഇട്ടിക്കോരബിലാൽ ഇബ്നു റബാഹ്പാലക്കാട് ജില്ലപൗരത്വ ഭേദഗതി ആക്റ്റ്, 2019വി.കെ.എൻ.ബാബസാഹിബ് അംബേദ്കർബിരിയാണി (ചലച്ചിത്രം)സൗദി അറേബ്യഎൻ.വി. കൃഷ്ണവാരിയർദശരഥൻചിയമണിപ്രവാളംവിരാട് കോഹ്‌ലിവെള്ളാപ്പള്ളി നടേശൻകെ.ആർ. മീരതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻഎം. മുകുന്ദൻഅൽബെൻഡസോൾഒരു ദേശത്തിന്റെ കഥചണ്ഡാലഭിക്ഷുകികേരള നിയമസഭചിലപ്പതികാരംഎക്സിമമോണ്ടിസോറി രീതിഐക്യരാഷ്ട്രസഭഅസ്സലാമു അലൈക്കുംയൂട്ടറൈൻ ഫൈബ്രോയ്‌ഡ്കാവേരിപി. വത്സലഉത്സവംഇന്ത്യയിലെ നദികൾഎറണാകുളം ജില്ലമലയാളഭാഷാചരിത്രംനെൽവയൽ-നീർത്തട സംരക്ഷണ നിയമംഖൈബർ യുദ്ധംകളരിപ്പയറ്റ്സൗരയൂഥംമഹേന്ദ്ര സിങ് ധോണിജീവചരിത്രം🡆 More