ജോസഫ് സ്റ്റാലിൻ

ജൊസെഫ് വിസ്സരിയോനോവിച് സ്റ്റാലിൻ (18 ഡിസംബർ 1878 – 5 മാർച്ച് 1953) ജോർജ്യയിൽ ജനിച്ച ഒരു സോവിയറ്റ്‌ വിപ്ലവകാരനും രാഷ്ട്രീയ നേതാവയായി 1920-ൽ മധ്യത്തിൽ നിന്നും മരണം വരെ ഭരിക്കുകയും, 1922 മുതൽ 1952 വരെ സോവിയറ്റ്‌ യൂണിയൻ കേന്ദ്ര കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായിയും, പിന്നെ സോവിയറ്റ്‌ യൂണിയന്റെ പ്രധാന മന്ത്രിയായും പ്രവർത്തിച്ചു.

ആശയപരമായി മാർക്സിസത്തിന്റെ ലെനിനിസ്റ്റ് വ്യാഖ്യനത്തോട് പ്രതിബദ്ധത പുലർത്തിയ ഒരു കമ്മ്യുണിസ്റ്റായിരുന്ന സ്റ്റാലിന്റെ നയങ്ങൾ സ്റ്റാലിനിസം എന്നും അറിയപ്പെട്ടു.

Joseph Stalin
  • Иосиф Сталин
  • იოსებ სტალინი
ജോസഫ് സ്റ്റാലിൻ
Stalin at the Tehran Conference, 1943
General Secretary of the Communist Party of the Soviet Union
ഓഫീസിൽ
3 April 1922 – 16 October 1952
മുൻഗാമിVyacheslav Molotov (as Responsible Secretary)
പിൻഗാമിNikita Khrushchev (as First Secretary)
Chairman of the Council of Ministers of the Soviet Union
ഓഫീസിൽ
6 May 1941 – 5 March 1953
മുൻഗാമിVyacheslav Molotov
പിൻഗാമിGeorgy Malenkov
Minister of the Armed Forces of the Soviet Union
ഓഫീസിൽ
19 July 1941 – 3 March 1947
PremierHimself
മുൻഗാമിSemyon Timoshenko
പിൻഗാമിNikolai Bulganin
People's Commissar for Nationalities of the Russian SFSR
ഓഫീസിൽ
8 November 1917 – 7 July 1923
PremierVladimir Lenin
മുൻഗാമിOffice established
പിൻഗാമിOffice abolished
വ്യക്തിഗത വിവരങ്ങൾ
ജനനം
Ioseb Besarionis dze Jughashvili

18 December [O.S. 6 December] 1878
Gori, Tiflis Governorate, Russian Empire
മരണം5 മാർച്ച് 1953(1953-03-05) (പ്രായം 74)
Moscow, Russian SFSR, Soviet Union
അന്ത്യവിശ്രമം
  • Lenin's Mausoleum, Moscow (1953ഫലകം:Nbnd1961)
  • Kremlin Wall Necropolis, Moscow (since 1961)
രാഷ്ട്രീയ കക്ഷി
CPSU (from 1912)
മറ്റ് രാഷ്ട്രീയ
അംഗത്വം
  • RSDLP (1898ഫലകം:Nbnd1912; Bolshevik faction from 1903)
പങ്കാളികൾ
Ekaterine Svanidze
(m. 1906; died 1907)
Nadezhda Alliluyeva
(m. 1919; died 1932)
കുട്ടികൾ
  • Yakov Dzhugashvili
  • Konstantin Kuzakov
  • Alexander Davydov
  • Vasily Stalin
  • Svetlana Alliluyeva
  • Artyom Sergeyev (adopted)
മാതാപിതാക്കൾs
  • Besarion Jughashvili
  • Ekaterine Geladze
വിദ്യാഭ്യാസംTbilisi Spiritual Seminary
അവാർഡുകൾFull list
ഒപ്പ്ജോസഫ് സ്റ്റാലിൻ
Nicknames
  • Koba
  • Soso
Military service
Allegiance
  • Soviet Russia
  • Soviet Union
Branch/service
  • Red Army
  • Soviet Armed Forces
Years of service
  • 1918–1920
  • 1941–1953
RankGeneralissimus (from 1945)
CommandsSoviet Armed Forces (from 1941)
Battles/wars
  • Russian Civil War
    • Polish–Soviet War
  • Winter War
  • World War II
Central institution membership
  • 1917–1953: Full member, 6th–18th Politburo and 19th Presidium of CPSU
  • 1922–1953: Full member, 11th–19th Secretariat of CPSU
  • 1920–1952: Full member, 9th–18th Orgburo of CPSU
  • 1912–1953: Full member, 5th–19th Central Committee of CPSU
  • 1918–1919: Full member, 2nd Central Committee of CP(b)U

Other offices held
  • 1917–1918: Member of the Russian Constituent Assembly for Petrograd Metropolis
  • 1919–1920: People's Commissar for State Control of the Russian SFSR
  • 1920–1922: People's Commissar for Workers' and Peasants' Inspection of the Russian SFSR
  • 1941–1945: Chairman, State Defense Committee
Leader of the Soviet Union
  • Lenin
  • Malenkov

സ്റ്റാലിൻ സോവിയറ്റ് യൂണിയനിൽ ഒരു കേന്ദ്രീകൃത സാമ്പത്തികനയം നടപ്പിലാക്കി. കാർഷിക രാജ്യമായ സോവിയറ്റ് യൂണിയനിൽ ഇദ്ദേഹം നിർബന്ധിത വ്യവസായവൽക്കരണം നടപ്പിലാക്കി. ആദ്യകാലങ്ങളിൽ പാർട്ടിയുടെ പല സെക്രട്ടറിമാരിൽ ഒരാളായിരുന്നപ്പോൾ സ്റ്റാലിന്റെ അധികാരങ്ങൾ പരിമിതമായിരുന്നു. എന്നാൽ ക്രമേണ ശക്തിനേടിയ സ്റ്റാലിൻ പാർട്ടിയുടെ ഔദ്യോഗിക നേതാവും സോവിയറ്റ് യൂണിയന്റെ അനിഷേധ്യനായ ഭരണാധികാരിയുമായി.

സോവിയറ്റ് യൂണിയൻ വ്യവസായ മേഖലയിൽ ഉന്നമനം കൈവരിച്ചെങ്കിലും ലക്ഷക്കണക്കിന് ജനങ്ങൾ കഷ്ടപ്പാടും ക്ഷാമവും മൂലം മരിച്ചുവീണു. 1930കളുടെ അവസാന കാലഘട്ടത്തിൽ ഗ്രേറ്റ് പർജ് (മഹാ ശുദ്ധീകരണം) എന്ന പേരിൽ ഒരു രാഷ്ട്രീയ അടിച്ചമർത്തൽ നടപ്പിലാക്കി. സോവിയറ്റ് രാഷ്ട്രീയത്തിന് ഭീഷണിയുയർത്തിയ ലക്ഷക്കണക്കിന് ജനങ്ങൾ ഈ കലയളവിൽ വധിക്കപ്പെടുകയോ സൈബീരിയയിലേയും മദ്ധ്യ ഏഷ്യയിലേയും ഗുലാഗ് തൊഴിലാളി ക്യാമ്പിലേക്ക് അയക്കപ്പെടുകയോ ചെയ്തു.

സ്റ്റാലിന്റെ ഭരണത്തിൻ കീഴിൽ രണ്ടാം ലോകമഹായുദ്ധത്തിലെ (1939–1945) നാസികളുടെ പരാജയത്തിൽ സോവിയറ്റ് യൂണിയൻ പ്രധാന പങ്ക് വഹിച്ചു. സ്റ്റാലിന്റെ ഭരണത്തിൻ കീഴിൽ സോവിയറ്റ് യൂണിയൻ ലോകത്തിലെ രണ്ട് ശക്തികേന്ദ്രങ്ങളിൽ ഒന്നായിമാറി. ആ പദവി ഏകദേശം നാല് പതിറ്റാണ്ട് കാലത്തേക്ക് സ്റ്റാലിന്റെ മരണത്തിനുശേഷം സോവിയറ്റ് യൂണിയന്റെ ശിഥിലീകരണം വരെ നിലനിന്നു.
ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം. ഈ പട്ടികയിൽ അറുപത്തിആറാം സഥാനം സ്റ്റാലിനാണ്.

അവലംബം

കുറിപ്പുകൾ


Tags:

🔥 Trending searches on Wiki മലയാളം:

മനുഷ്യൻലളിതാംബിക അന്തർജ്ജനംകൗ ഗേൾ പൊസിഷൻസുരേഷ് ഗോപിഉദ്ധാരണംഒ.വി. വിജയൻചതയം (നക്ഷത്രം)ഒന്നാം ലോകമഹായുദ്ധംറിയൽ മാഡ്രിഡ് സി.എഫ്കേരളത്തിലെ വെള്ളപ്പൊക്കം (2018)ജ്ഞാനപ്പാനചാന്നാർ ലഹളറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർവൈ.എം.സി.എ.കടൽത്തീരത്ത്രക്തസമ്മർദ്ദംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികരാശിചക്രംയക്ഷിക്രിയാറ്റിനിൻറോസ്‌മേരിജി. ശങ്കരക്കുറുപ്പ്മലപ്പുറം ജില്ലഉപ്പൂറ്റിവേദനമക്കതത്ത്വമസിസമാസംയൂറോപ്പ്നാടകംഎവുപ്രാസ്യാമ്മവള്ളത്തോൾ നാരായണമേനോൻലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികപ്രസവംജവഹർലാൽ നെഹ്രുസാക്ഷരത കേരളത്തിൽവൈലോപ്പിള്ളി ശ്രീധരമേനോൻസുൽത്താൻ ബത്തേരിതിരക്കഥഹോം (ചലച്ചിത്രം)ഓവേറിയൻ സിസ്റ്റ്അങ്കണവാടിഅപൂർവരാഗംകടന്നൽജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികകോഴിക്കോട് ജില്ലഇന്ത്യൻ സൂപ്പർ ലീഗ്വെള്ളാപ്പള്ളി നടേശൻഫിറോസ്‌ ഗാന്ധിനിക്കാഹ്കൊടുങ്ങല്ലൂർവദനസുരതംകേരളത്തിലെ സാക്ഷരതാ പ്രസ്ഥാനംമലയാളം വിക്കിപീഡിയഇന്ത്യാചരിത്രംആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംപാലാഴിമഥനംഇന്ത്യഓണംപ്രധാന ദിനങ്ങൾവടക്കൻ പാട്ട്വെള്ളിക്കെട്ടൻപേവിഷബാധമനോജ് കെ. ജയൻജ്ഞാനസ്നാനംവീട്ആനി രാജകേരള നിയമസഭഓടക്കുഴൽ പുരസ്കാരംകാവ്യ മാധവൻസ്ത്രീ സമത്വവാദംഡെൽഹി ക്യാപിറ്റൽസ്വെളിപാടിന്റെ പുസ്തകംമിയ ഖലീഫമുലയൂട്ടൽവിരാട് കോഹ്‌ലി🡆 More