ജന്തുക്കൾ എന്നാൽ ബഹുകോശ നിർമ്മിതമായ ജൈവഘടകങ്ങളെ എല്ലാം ചേർത്ത് പറയുന്ന പേരാണ്.
ജീവശാസ്ത്രത്തിൽ ആനിമാലിയ (മെറ്റസോയ) സാമ്രാജ്യത്തിൽ ഉൾപ്പെടുത്തി ജന്തുക്കളെ വർഗ്ഗീകരിച്ചിരിക്കുന്നു. ആനിമാലിയ എന്ന കിങ്ഡത്തിൽ മനുഷ്യരും ഉൾപ്പെടുന്നു. എന്നാൽ സംഭാഷണത്തിൽ ജന്തു എന്ന പദം പലപ്പോഴും മനുഷ്യേതര ജന്തുക്കളെ മാത്രമേ സൂചിപ്പിക്കുന്നുള്ളൂ. മൃഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം സുവോളജി (ജന്തുശാസ്ത്രം) എന്നറിയപ്പെടുന്നു. ജന്തുക്കളുടെ നീളം 8.5 മൈക്രോമീറ്റർ മുതൽ 33.6 മീറ്റർ വരെയാണ്.
Animals Temporal range: Cryogenian – present, 665–0 Ma Had'n Archean Proterozoic Pha. | |||
---|---|---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |||
Domain: | Eukaryota | ||
ക്ലാഡ്: | Amorphea | ||
ക്ലാഡ്: | Obazoa | ||
(unranked): | Opisthokonta | ||
(unranked): | Holozoa | ||
(unranked): | Filozoa | ||
കിങ്ഡം: | Animalia Linnaeus, 1758 | ||
Major divisions | |||
| |||
Synonyms | |||
|
This article uses material from the Wikipedia മലയാളം article ജന്തു, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.