റോജർ ഫെഡറർ

ഒരു സ്വിസ്സ് ടെന്നീസ് കളിക്കാരനാണ്‌ റോജർ ഫെഡറർ pronounced /ˈrɒdʒə ˈfɛdərər/; (ജനനം ഓഗസ്റ്റ് 8, 1981).

2004 ഫെബ്രുവരി 2 മുതൽ 2008 ഓഗസ്റ്റ് 17 വരെ 237 ആഴ്ചകൾ തുടർച്ചയായി ലോകത്തെ ഒന്നാം നമ്പർ ടെന്നീസ് താരം എന്ന നേട്ടം ഫെഡറർ കൈവരിച്ചിരുന്നു. പല പ്രമുഖ ടെന്നീസ് നിരൂപകരും, പഴയ തലമുറയിലെ ടെന്നീസ് പ്രതിഭകളും, മറ്റും ടെന്നീസ് ലോകത്തെ ഏറ്റവും പ്രതിഭാധനനായ കളിക്കാരനായി ഫെഡററെ വിലയിരുത്തിയിട്ടുണ്ട്. എ.ടി.പി. റാങ്കിംഗ് പ്രകാരം നിലവിലെ രണ്ടാം നമ്പർ താരമാണ്‌ ഫെഡറർ.

റോജർ ഫെഡറർ
റോജർ ഫെഡറർ
Country (sports)സ്വിറ്റ്സർലാന്റ്
ResidenceOberwil, സ്വിറ്റ്സർലാന്റ്
Height1.85 m (6 ft 1 in)
Turned pro1998
PlaysRight-handed; one-handed backhand
Prize money$43,268,419 (2nd in all-time rankings)
Singles
Career record605–146 (80.56%)
Career titles56
Highest rankingNo. 1 (February 2, 2004)
Grand Slam Singles results
Australian OpenW (2004, 2006, 2007, , 2010)
French OpenW(2009)
WimbledonW (2003, 2004, 2005, 2006, 2007, 2009)
US OpenW (2004, 2005, 2006, 2007, 2008)
Other tournaments
Tour FinalsW (2003, 2004, 2006, 2007)
Olympic Games4th place (2000)
Doubles
Career record111–71
Career titles8
Highest rankingNo. 24 (June 9, 2003)
Other doubles tournaments
Olympic Gamesറോജർ ഫെഡറർ Gold Medal (2008)
Last updated on: September 8, 2008.
Olympic medal record
Representing റോജർ ഫെഡറർ സ്വിറ്റ്സർലാൻ്റ്
Tennis
Gold medal – first place 2008 ബീജിംഗ് പുരുഷന്മാരുടെ ഡബിൾസ്

4 ആസ്ട്രേലിയൻ ഓപ്പൺ കിരീടം, 6 വിംബിൾഡൺ കിരീടം, 5 യു.എസ്. ഓപ്പൺ കിരീടം, 1 ഫ്രെഞ്ച് ഓപ്പൺ കിരീടം എന്നിങ്ങനെ 16 ഗ്രാൻസ്ലാം സിംഗിൾസ് കിരീടങ്ങളും, 4 ടെന്നീസ് മാസ്റ്റർ കപ്പ് കിരീടങ്ങളും, 14 എ.ടി.പി മാസ്റ്റർ സിരീസ് കിരീടങ്ങളും ഫെഡറർ ഇതുവരെ നേടിയിട്ടുണ്ട്. 2009-ലെ വിംബിൾഡൺ കിരീടം നേടിയാണ് ഫെഡറർ, ഏറ്റവുമധികം ഗ്രാൻസ്ലാം കിരീടങ്ങൾ നേടുന്ന കളിക്കാരനായത്. പതിനാലു ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള പീറ്റ് സാമ്പ്രാസ് ആണ് ഇതിനു തൊട്ടു താഴെയുള്ളത്.

ടെന്നീസ് ജീവിതം

കേളിശൈലി

ഫെഡറർ കളിമൺ പ്രതലത്തിലും പുൽ പ്രതലത്തിലും അനായാസേന കളിച്ചു വരുന്നു. കോർട്ടിന്റെ പിറകുവശത്തെ വര കേന്ദ്രീകരിച്ചാണ് പ്രധാനമായും കളിക്കുന്നതെങ്കിലും വലയ്ക്കടുത്തു കയറി കളിക്കുന്നതിലും പ്രവീണ്യനാണ്.

ഗ്രാൻഡ്‌ സ്ലാം നേട്ടങ്ങൾ

വർഷം ആസ്ട്രേലിയൻ ഓപ്പൺ ഫ്രെഞ്ച് ഓപ്പൺ വിംബിൾഡൺ യു.എസ്. ഓപ്പൺ
1998 A
1999 LQ
2000 മൂന്നാം റൌണ്ട്
2001 മൂന്നാം റൌണ്ട്
2002 നാലാം റൌണ്ട്
2003 നാലാം റൌണ്ട്
2004 ജേതാവ്
2005 സെമി ഫൈനൽ
2006 ജേതാവ്
2007 ജേതാവ്
2008 സെമി ഫൈനൽ
2009 രണ്ടാം സ്ഥാനം
2010 ജേതാവ്
Career SR
Career W-L
Career Win %

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

റോജർ ഫെഡറർ 
വിക്കിചൊല്ലുകളിലെ റോജർ ഫെഡറർ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

പ്രൊഫൈലുകൾ


Tags:

റോജർ ഫെഡറർ ടെന്നീസ് ജീവിതംറോജർ ഫെഡറർ കേളിശൈലിറോജർ ഫെഡറർ ഗ്രാൻഡ്‌ സ്ലാം നേട്ടങ്ങൾറോജർ ഫെഡറർ അവലംബംറോജർ ഫെഡറർ പുറത്തേക്കുള്ള കണ്ണികൾറോജർ ഫെഡറർ198120042008ഓഗസ്റ്റ് 17ഓഗസ്റ്റ് 8ടെന്നീസ്ഫെബ്രുവരി 2വിക്കിപീഡിയ:IPA for Englishസ്വിറ്റ്സർലാന്റ്

🔥 Trending searches on Wiki മലയാളം:

ചതയം (നക്ഷത്രം)പൊയ്‌കയിൽ യോഹന്നാൻആടുജീവിതം (മലയാളചലച്ചിത്രം)രാമചരിതംകൊൽക്കത്ത നൈറ്റ് റൈഡേർസ്ലീലാതിലകംസൗന്ദര്യഒക്ടോബർ വിപ്ലവംഎ.പി.ജെ. അബ്ദുൽ കലാംവടകര ലോക്‌സഭാ നിയോജകമണ്ഡലംകുര്യാക്കോസ് ഏലിയാസ് ചാവറഗുൽ‌മോഹർതകഴി ശിവശങ്കരപ്പിള്ളമാഞ്ചസ്റ്റർ സിറ്റി എഫ്.സി.മഞ്ഞുമ്മൽ ബോയ്സ്ആറ്റിങ്ങൽ കലാപംകണ്ണശ്ശരാമായണംആത്മഹത്യശൈശവ വിവാഹ നിരോധന നിയമംമാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംതെയ്യംസിറോ-മലബാർ സഭവടകരപൂച്ചലൈംഗികബന്ധംപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംഈജിപ്ഷ്യൻ സംസ്കാരംപ്രധാന ദിനങ്ങൾഅംബികാസുതൻ മാങ്ങാട്മഹാഭാരതംആനഐശ്വര്യ റായ്കൂട്ടക്ഷരംമൗലികാവകാശങ്ങൾനാടകംതെക്കുപടിഞ്ഞാറൻ കാലവർഷംകുഞ്ഞാലി മരക്കാർഇന്ത്യഅർബുദംഅമർ സിംഗ് ചംകിലബേക്കൽ കോട്ടകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഎയ്‌ഡ്‌സ്‌സാകേതം (നാടകം)പ്രകൃതിബിഗ് ബോസ് മലയാളംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഇടപ്പള്ളി രാഘവൻ പിള്ളധ്രുവദീപ്തിഎം. മുകുന്ദൻനരേന്ദ്ര മോദിതങ്കമണി സംഭവംഈദുൽ ഫിത്ർസ്വാതി പുരസ്കാരംക്വിറ്റ് ഇന്ത്യ പ്രസ്ഥാനംBoard of directorsശോഭ സുരേന്ദ്രൻശോഭനലോക ബാങ്ക്വധശിക്ഷസ്വാതിതിരുനാൾ രാമവർമ്മമലയാളസാഹിത്യംഉറുമ്പ്ചിലപ്പതികാരംയൂട്യൂബ്ഇന്ത്യയിലെ പഞ്ചായത്തി രാജ്ഹരിവരാസനംവിലാപകാവ്യംഇസ്‌ലാമിക വസ്ത്രധാരണ രീതിഹെപ്പറ്റൈറ്റിസ്ഗർഭഛിദ്രംകൗമാരംദശപുഷ്‌പങ്ങൾ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഎം.ജി. ശ്രീകുമാർമാലിദ്വീപ്🡆 More