മദ്ധ്യധരണ്യാഴി: കടൽ

യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവയാൽ ചുറ്റപ്പെട്ട ഉൾക്കടൽ ആണ് മധ്യധരണ്യാഴി അഥവാ മെഡിറ്ററേനിയൻ കടൽ(Mediterranean Sea ).

മദ്ധ്യധരണ്യാഴി
മദ്ധ്യധരണ്യാഴി: കടൽ
സ്ഥാനംWestern Europe, Southern Europe, North Africa and Western Asia
നിർദ്ദേശാങ്കങ്ങൾ35°N 18°E / 35°N 18°E / 35; 18
Basin countriesഅൽബേനിയ, അൾജീരിയ, അൻഡോറ, ഓസ്ട്രിയ, ബേലാറുസ്, Bosnia and Herzegovina, ബൾഗേരിയ, ബുറുണ്ടി, Central African Republic, ചാദ്, (Republic of the) Congo, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്ക്, ഈജിപ്റ്റ്, എറിത്രിയ, എത്യോപ്പിയ, ഫ്രാൻസ്, Georgia, ജെർമ്മനി, ജിബ്രാൾടർ, ഗ്രീസ്, ഹങ്ങ്ഗറി, ഇസ്രായേൽ, ഇറ്റലി, കെനിയ, കൊസൊവൊ (independence disputed, claimed by Serbia), ലെബനൺ, ലിബിയ, Liechtenstein, (Republic of) Macedonia, മാൾട്ട, മൊൽഡോവ, മൊണാക്കൊ, Montenegro, മൊറോക്കൊ, നൈഗർ, പാലസ്തീനിയൻ പ്രദേശങ്ങൾ, പോളൻഡ്, റൊമേനിയ, റഷ്യ, റുവാൻട, സൻ മറീനോ, സ്ലൊവാക്യ, സ്ലൊവേനിയ, തെക്കൻ സുഡാൻ, സ്പെയിൻ, സുഡാൻ, സ്വിറ്റ്സർലാൻഡ്, സിറിയ, റ്റാൻസാനിയ, റ്റുനീഷ്യ, റ്റർക്കി, ഉഗാൻഡ, ഉക്രൈൻ, വത്തിക്കാൻ നഗരം
ഉപരിതല വിസ്തീർണ്ണം2,500,000 km2 (970,000 sq mi)
ശരാശരി ആഴം1,500 m (4,900 ft)
പരമാവധി ആഴം5,267 m (17,280 ft)
Residence time80-100 years
Islands3300+

കിഴക്കേയറ്റം മുതൽ പടിഞ്ഞാറേയറ്റം വരെ 3700 കി. മി. നീളമുള്ള ഇതിന്റെ വിസ്തൃതി ഏകദേശം 2512000 ച. കി. മി. ആണ്. 5150 മീറ്റർ പരമാവധി ആഴമുള്ള ഇതിനെ പടിഞ്ഞാറുഭാഗത്ത് ജിബ്രാൾട്ടർ കടലിടുക്ക് അറ്റ്ലാന്റിക് മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്നു. വടക്കുകിഴക്കുഭാഗത്ത് മാർമരകടൽ, ഡാർഡനല്ലസ്സ്, ബോസ്ഫറസ് കടലിടുക്കുകൾ കരിങ്കടലുമായും തെക്കുകിഴക്കുഭാഗത്ത് സൂയസ് കനാൽ ചെങ്കടലുമായും ഇതിനെ ബന്ധിപ്പിക്കുന്നു.

സിസിലിക്കും ആഫ്രിക്കയ്ക്കും ഇടയിലുള്ള ഒരു സമുദ്രാന്തർ തിട്ട ഈ കടലിനെ പൂർവ്വ പശ്ചിമഭാഗങ്ങളായി വിഭജിക്കുന്നു. ഇവ വീണ്ടും അഡ്രിയാറ്റിക്, ഏജിയൻ, ടിറേനിയൻ, അയോണിയൻ, ലിലൂറുയൻ എന്നീ കടലുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു.

മജോർക്ക, കോഴ്സിക്ക, സാർഡീനിയ, സിസിലി, ക്രീറ്റ്, സൈപ്രസ്, റോഡ്‌സ് എന്നിവയാണ് ഇതിലുള്ള പ്രധാന ദ്വീപുകൾ.

റോൺപോ, നൈൽ എന്നീ പ്രശസ്ത നദികൾ മെഡിറ്ററേനിയൻ കടലിലാണ് പതിക്കുന്നത്. ‘ലൈറ്റ്‌ഹൌസ് ഓഫ് മെഡിറ്ററേനിയൻ’ എന്നറിയപ്പെടുന്നത് സ്‌ട്രോംബോലി അഗ്നിപർവ്വതമാണ്.

Tags:

ആഫ്രിക്കഏഷ്യയൂറോപ്പ്

🔥 Trending searches on Wiki മലയാളം:

പി.കെ. ചാത്തൻഅശ്വത്ഥാമാവ്രാജീവ് ഗാന്ധിനരേന്ദ്ര മോദിശോഭനതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംമകം (നക്ഷത്രം)ഇത്തിത്താനം ഗജമേളമല്ലികാർജുൻ ഖർഗെരമ്യ ഹരിദാസ്പടയണിസർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്രവിമാനത്താവളംകണ്ടൽക്കാട്വേദവ്യാസൻവന്ദേ മാതരംചതയം (നക്ഷത്രം)ഗഗൻയാൻനക്ഷത്രവൃക്ഷങ്ങൾചൂരതിരുവാതിരകളിമനഃശാസ്ത്രത്തിലെ വ്യത്യസ്ത സമീപനങ്ങൾകളരിപ്പയറ്റ്രാമൻപത്താമുദയംചിത്രം (ചലച്ചിത്രം)ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻദ്രൗപദികൊല്ലംക്രിക്കറ്റ്ആഗോളതാപനംദേശീയ വിദ്യാഭ്യാസനയം 2020പക്ഷിപ്പനികേരള സാഹിത്യ അക്കാദമി പുരസ്കാരംന്യൂനമർദ്ദംടി.എൻ. ശേഷൻമാധ്യമം ദിനപ്പത്രംഇന്ത്യആലപ്പുഴ ജില്ലഇന്ത്യൻ ഭരണഘടന ഭേദഗതികൾമുണ്ടിനീര്ബാഹ്യകേളിമാർക്സിസംകാക്കഓവേറിയൻ സിസ്റ്റ്തിരുവിതാംകൂർ ഭരണാധികാരികൾചലച്ചിത്രംകെ. കരുണാകരൻസച്ചിൻ പൈലറ്റ്നിയമസഭദീപിക പദുകോൺഅടൽ ബിഹാരി വാജ്പേയികോട്ടയംതൃശൂർ പൂരംഖുർആൻമാപ്പിളപ്പാട്ട്ഇടതുപക്ഷംആദി ശങ്കരൻവിശ്വകർമ്മജർദേശാഭിമാനി ദിനപ്പത്രംപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംഅസിത്രോമൈസിൻവ്ലാഡിമിർ ലെനിൻമാതളനാരകംപഞ്ചാരിമേളംഎം. മുകുന്ദൻധ്രുവ് റാഠിആമമുക്കുറ്റിമുപ്ലി വണ്ട്മലയാളത്തിലെ ആത്മകഥകളുടെ പട്ടികവ്യാഴംമലയാളംതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾപാത്തുമ്മായുടെ ആട്മാർഗ്ഗംകളികൊല്ലൂർ മൂകാംബികാക്ഷേത്രംമങ്ക മഹേഷ്കൃസരിമലയാള മനോരമ ദിനപ്പത്രം🡆 More