പ്രാചീന ഗ്രീക്ക് ഭാഷ

ബി.സി.

ഒൻപതാം നൂറ്റാണ്ടുമുതൽ എ.ഡി ആറാം നൂറ്റാണ്ടുവരെ പുരാതന ഗ്രീസിൽ നിലവിലുണ്ടായിരുന്ന ഗ്രീക്ക് ഭാഷയുടെ വകഭേദങ്ങളെയാണ് പ്രാചീന ഗ്രീക്ക് ഭാഷ എന്ന് വിളിക്കുന്നത്. ഹോമർ ഉപയോഗിച്ചിരുന്ന ഭാഷ പ്രാചീന ഗ്രീക്ക് ആയിരുന്നു. ഇംഗ്ലീഷിൽ ഉപയോഗിക്കുന്ന പല വാക്കുകളും പ്രാചീന ഗ്രീക്ക് ഭാഷയിലുണ്ടായിരുന്നവയാണ്. നവോദ്ധാന കാലഘട്ടത്തിന് ശേഷം പാശ്ചാത്യലോകത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പഠനവിഷയമാണ് ഈ ഭാഷ.

പ്രാചീന ഗ്രീക്ക് ഭാഷ
Ἑλληνική
Hellēnikḗ
പ്രാചീന ഗ്രീക്ക് ഭാഷ
Inscription about the construction of the statue of Athena Parthenos in the Parthenon, 440/439 BC
ഭൂപ്രദേശംeastern Mediterranean
കാലഘട്ടം9th century BC to the 4th century AD
Indo-European
  • Hellenic
    • പ്രാചീന ഗ്രീക്ക് ഭാഷ
Greek alphabet
ഭാഷാ കോഡുകൾ
ISO 639-2grc
ISO 639-3grc (includes all pre-modern stages)
ഗ്ലോട്ടോലോഗ്anci1242
പ്രാചീന ഗ്രീക്ക് ഭാഷ
പ്രാചീന ഗ്രീക്ക് ഭാഷ
Beginning of Homer's Odyssey

ഭാഷാഭേദങ്ങൾ

പ്രാചീന ഗ്രീക്ക് ഭാഷയ്ക്ക് കുറേ ഭാഷാഭേദങ്ങൾ ഉണ്ടായിരുന്നു. പ്രധാന ഭാഷാഭേദങ്ങൾ ആറ്റിക് അയോണിക്, അയോളിക്, ആർകഡീകൈപ്രോടി, ഡോറിക് എന്നിവയായിരുന്നുവെങ്കിലും ഇവയിൽത്തന്നെ ഉപവിഭാഗങ്ങളും നിലനിന്നിരുന്നു.

അവലംബം

Tags:

Ancient GreeceGreek languageHomerRenaissance

🔥 Trending searches on Wiki മലയാളം:

സിന്ധു നദീതടസംസ്കാരംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഒരു കുടയും കുഞ്ഞുപെങ്ങളുംമമ്മൂട്ടിമലപ്പുറം ജില്ലപ്രീമിയർ ലീഗ്കുറിച്യകലാപംപടയണിശോഭനപ്രതികാരംഒരു സങ്കീർത്തനം പോലെമലമുഴക്കി വേഴാമ്പൽമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ചണ്ഡാലഭിക്ഷുകിമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംഐസക് ന്യൂട്ടൺതമിഴ്പൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംസ്ത്രീ സുരക്ഷാ നിയമങ്ങൾഭാവന (നടി)മലയാളസാഹിത്യംസജിൻ ഗോപുകേരളത്തിലെ തനതു കലകൾപുന്നപ്ര-വയലാർ സമരംകൂട്ടക്ഷരംവാഗൺ ട്രാജഡികമ്യൂണിസംതൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രംഗുരുവായൂർ കേശവൻരമ്യ ഹരിദാസ്ചലച്ചിത്രംക്രിസ്റ്റ്യാനോ റൊണാൾഡോകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾപ്രേമം (ചലച്ചിത്രം)ഗാർഹിക പീഡനംകെ.ആർ. മീരമലയാള മനോരമ ദിനപ്പത്രംകേരള നവോത്ഥാന പ്രസ്ഥാനംമൺറോ തുരുത്ത്തപാൽ വോട്ട്വിനീത് ശ്രീനിവാസൻഎം. മുകുന്ദൻഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർപ്രേമലേഖനം (നോവൽ)ഇന്ത്യയുടെ ദേശീയപതാകപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംആർട്ടിക്കിൾ 370ഇന്ത്യയുടെ സ്വാതന്ത്ര്യസമരംരണ്ടാമൂഴംതങ്കമണി സംഭവംആയില്യം (നക്ഷത്രം)പൂയം (നക്ഷത്രം)വൈകുണ്ഠസ്വാമിസ്വവർഗ്ഗലൈംഗികതകാലാവസ്ഥഇന്ത്യയുടെ രാഷ്‌ട്രപതിബുദ്ധമതംവെള്ളാപ്പള്ളി നടേശൻഎസ്.എൻ.സി. ലാവലിൻ കേസ്മദീനഖസാക്കിന്റെ ഇതിഹാസംഅയ്യങ്കാളിഹെപ്പറ്റൈറ്റിസ്ഇടതുപക്ഷ ജനാധിപത്യ മുന്നണിനി‍ർമ്മിത ബുദ്ധിബഷീർ സാഹിത്യ പുരസ്കാരംവാതരോഗംഅറ്റോർവാസ്റ്റാറ്റിൻവെരുക്ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികതോമസ് ചാഴിക്കാടൻകുര്യാക്കോസ് ഏലിയാസ് ചാവറയൂട്യൂബ്കൊൽക്കത്ത നൈറ്റ് റൈഡേർസ്അക്യുപങ്ചർഅസിത്രോമൈസിൻകനത്ത ആർത്തവ രക്തസ്രാവംആയുർവേദംഇന്ത്യാചരിത്രം🡆 More