നവ്റോസ്

പേർഷ്യൻ പുതുവൽസരദിനമാണ് നവ്റോസ് എന്നറിയപ്പെടുന്നത്.

Nowruz
نوروز
നവ്റോസ്
Growing wheatgrass is one of the most common traditional preparations for Nowruz.
ആചരിക്കുന്നത്
തരംNational, ethnic, international
പ്രാധാന്യംNew Year holiday
തിയ്യതിMarch 19, 20, or 21
2023-ലെ തിയ്യതിMonday 20 March 2023
at 21:24 UTC *
2024-ലെ തിയ്യതിWednesday 20 March 2024
at 03:06 UTC *
ആവൃത്തിannual
Norooz, Nawrouz, Newroz, Novruz, Nowrouz, Nawrouz, Nauryz, Nooruz, Nowruz, Navruz, Nevruz, Nowruz, Navruz
UNESCO Intangible Cultural Heritage
CountryIran, Afghanistan, Azerbaijan, India, Iraq, Kazakhstan, Kyrgyzstan, Pakistan, Tajikistan, Turkey, Turkmenistan, and Uzbekistan
Reference[www.unesco.org/culture/ich/en/RL/01161 1161]
RegionAsia and the Pacific
Inscription history
Inscription2016 (4th session)

വസന്തഋതുവിലെ ആദ്യദിവസം അഥവാ വസന്തവിഷുവമാണ് നവ്റോസ് (Nowruz) ദിനമായി ആഘോഷിക്കപ്പെടുന്നത്. ഇത് മിക്കവാറും മാർച്ച്‌ 21നോ അല്ലെങ്കിൽ ഒരു ദിവസം മുമ്പോ പിമ്പോ ആയിരിക്കും. സൂര്യൻ അതിന്റെ സഞ്ചാരമധ്യേ തെക്ക്‌ നിന്ന്‌ വടക്കോട്ട്‌ ഘടികാമണ്ഡലത്തെ മുറിച്ച്‌ കടക്കുന്ന ദിവസമാണിത്. രാത്രിക്കും പകലിനും അന്നു തുല്യദൈർഘ്യമായിരിക്കും.

വിവിധ സാംസ്‌കാരിക-മത വിഭാഗങ്ങൾ സഹസ്രാബ്ദങ്ങളായി നവ്റോസ് ആഘോഷിക്കാറുണ്ട്. ഹഖാമനി സാമ്രാജ്യകാലത്ത് പ്രാചീന പേർഷ്യയിലാണ് ഇത് തുടങ്ങിയതെന്ന് കരുതപ്പെടുന്നു. ഇതിന്റെ സാംസ്‌കാരിക സ്വാധീനത്തിൽ വരുന്ന - അഫ്ഗാനിസ്താൻ, താജിക്കിസ്ഥാൻ, തുർക്‌മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാഖ്സ്ഥാൻ, കിർഗ്ഗിസ്ഥാൻ, അസർബെയ്ജാൻ, വടക്കൻ കോക്കസ്സസ്സ്, കിഴക്കൻ തുർക്കിയിലെയും വടക്കൻ ഇറാഖിലെയും കുർദ് ജനവാസമേഖല മുതലായ പ്രദേശങ്ങളിൽ നവ്റോസ് ആഘോഷിക്കപ്പെടുന്നു.

സൊറോസ്ട്രിയൻ, ബഹായ് മതവിശ്വാസികൾ നവ്റോസ് ഒരു പുണ്യദിനമായി ആചരിക്കുന്നു. മദ്ധ്യേഷ്യയിൽ സൂഫി മുസ്ലിങ്ങളും ഇസ്മായിലി, അലവി മുതലായ ഷിയാ വിഭാഗങ്ങളും നവ്റോസ് ആചരിക്കാറുണ്ട്.

2009ൽ യുനെസ്കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയിൽ നവ്റോസിനെ ഉൾപെടുത്തി. 2010ൽ ഐക്യരാഷ്ട്ര പൊതുസഭ മാർച്ച്‌ 21 അന്താരാഷ്ട്ര നവ്റോസ് ദിനമായി അംഗീകരിച്ചു.

Tags:

പേർഷ്യൻ

🔥 Trending searches on Wiki മലയാളം:

അല്ലാഹുബുദ്ധമതത്തിന്റെ ചരിത്രംകാക്കഈസ്റ്റർകേരളചരിത്രംആർത്തവചക്രംമസ്ജിദ് ഖുബാആർത്തവംടെലഗ്രാം (സാമൂഹ്യ മാധ്യമം)ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർവടകര ലോക്‌സഭാ നിയോജകമണ്ഡലംഇന്ദിരാ ഗാന്ധിബൃഹദാരണ്യകോപനിഷത്ത്കൃഷ്ണൻഹരിതകർമ്മസേനഇന്ത്യയുടെ ഭരണഘടനഗുരുവായൂർ കേശവൻപ്രാഥമിക വർണ്ണങ്ങൾആൽമരംമുള്ളൻ പന്നിതാജ് മഹൽഇന്ത്യയിലെ പഞ്ചായത്തി രാജ്ഹീമോഗ്ലോബിൻAutoimmune diseaseപൃഥ്വിരാജ്തമിഴ്കമ്യൂണിസംകേരളാ ഭൂപരിഷ്കരണ നിയമംസിൽക്ക് സ്മിതഉംറമുണ്ടിനീര്Coeliac diseaseകരിമ്പുലി‌സ്വഹാബികൾതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾഅൽ ഫാത്തിഹസന്ധി (വ്യാകരണം)പിത്താശയംമാർക്സിസംയുദ്ധംമുലയൂട്ടൽസ്കിസോഫ്രീനിയകേരള നവോത്ഥാനംവിലാപകാവ്യംരാജാ രവിവർമ്മകുടുംബംജന്മഭൂമി ദിനപ്പത്രംറേഡിയോനവരസങ്ങൾമുല്ലപ്പെരിയാർ അണക്കെട്ട്‌ദിലീപ്അബൂസുഫ്‌യാൻഅബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ്വിവർത്തനംഡെങ്കിപ്പനികേരളത്തിലെ നദികളുടെ പട്ടികബാല്യകാലസഖിഒമാൻപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംകേരളത്തിലെ പാമ്പുകൾചന്ദ്രൻതുള്ളൽ സാഹിത്യംകല്ലേൻ പൊക്കുടൻകേരളത്തിലെ നാടൻ കളികൾഎ.കെ. ഗോപാലൻഇഫ്‌താർഖൈബർ യുദ്ധംബ്ലെസിഎ.ആർ. രാജരാജവർമ്മബാബസാഹിബ് അംബേദ്കർസന്ധിവാതംഅൻആംതൃശൂർ പൂരംചാൾസ് ഡാർവിൻ🡆 More