ജെസ്‌റ്റോർ

1995 ൽ സ്ഥാപിതമായ ഡിജിറ്റൽ ലൈബ്രറിയാണ് ജെസ്‌റ്റോർ.(ജേർണൽ സ്റ്റോറേജ് എന്നതിന്റെ ചുരുക്കം) അക്കാദമിക് ജേർണലുകളുടെ ഡിജിറ്റലൈസ് ചെയ്ത മുൻ ലക്കങ്ങളാണ് ഇതിന്റെ ഉള്ളടക്കം.

ഇപ്പോൾ പുസ്തകങ്ങളും ഗവേഷണ പ്രബന്ധങ്ങളും അക്കാദമിക് ജേർണലുകളുടെ പുതിയ ലക്കങ്ങളും ഇവിടെ ലഭ്യമാണ്. 1665 മുതൽ പ്രസിദ്ധീകരിച്ച ആയിരത്തിലധികം ജേർണലുകളിലെ ഫുൾ ടെക്സ്റ്റ് തിരച്ചിൽ ,സൗകര്യം ജെസ്‌റ്റോറിലുണ്ട്. 160 ലധികം രാജ്യങ്ങളിലെ 8000 ത്തിലധികം ഗവേഷണ സ്ഥാപനങ്ങൾ ജെസ്‌റ്റോറിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. ഉള്ളടക്കമുപയോഗിക്കുന്നതിന് വരിസംഖ്യ നൽകേണ്ടതുണ്ടെങ്കിലും പൊതു സഞ്ചയത്തിൽ വരുന്ന ഉള്ളടക്കം സൗജന്യമായി ലഭ്യമാണ്. 2012 ൽ, രജിസ്റ്റർ ചെയ്യുന്ന ഗവേഷകർക്കായി ഒരു സൗജന്യ പദ്ധതിയും ജെസ്‌റ്റോറിൽ നിലവിലുണ്ട്.

ജെസ്‌റ്റോർ
പ്രമാണം:JSTOR logo.png
പ്രമാണം:JSTOR Screenshot Nov2010.png
The JSTOR front page
യു.ആർ.എൽ.jstor.org
സൈറ്റുതരംDigital library
രജിസ്ട്രേഷൻYes
ലഭ്യമായ ഭാഷകൾEnglish (includes content in other languages)
ഉടമസ്ഥതITHAKA
നിർമ്മിച്ചത്Andrew W. Mellon Foundation
തുടങ്ങിയ തീയതി1995
അലക്സ റാങ്ക്4,664 (August 2012)
നിജസ്ഥിതിActive

അവലംബം

അധിക വായനക്ക്

പുറം കണ്ണികൾ

Tags:

🔥 Trending searches on Wiki മലയാളം:

ക്രിയാറ്റിനിൻഐക്യരാഷ്ട്രസഭകാഞ്ഞിരംകൃഷിദൃശ്യംഭാരതീയ ജനതാ പാർട്ടിവിവാഹംമുരിങ്ങഉണ്ണിമായ പ്രസാദ്പൗലോസ് അപ്പസ്തോലൻമാതളനാരകംഏകാന്തതയുടെ നൂറ് വർഷങ്ങൾമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.മലയാളം അക്ഷരമാലകഞ്ചാവ്ഗ്ലോക്കോമകുഞ്ഞാലി മരക്കാർസന്ധി (വ്യാകരണം)ജ്ഞാനപ്പാനഅധ്യാപകൻമുംബൈ ഇന്ത്യൻസ്ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിധ്യാൻ ശ്രീനിവാസൻസംഘകാലംഗഗൻയാൻദന്തപ്പാലദിലീപ്ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻപെരുമ്പാവൂർഎയ്‌ഡ്‌സ്‌കമ്പ്യൂട്ടർബുദ്ധമതത്തിന്റെ ചരിത്രംബാബരി മസ്ജിദ്‌ഉഭയവർഗപ്രണയിവീട്ഉടുമ്പ്കേരള സംസ്ഥാന ഭാഗ്യക്കുറിമാധ്യമം ദിനപ്പത്രംവി.എസ്. അച്യുതാനന്ദൻഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംലോകഭൗമദിനംകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾപഴഞ്ചൊല്ല്പാഠകംടി.എം. തോമസ് ഐസക്ക്സന്ദിഷ്ടവാദിഅതിരാത്രംതുഞ്ചത്തെഴുത്തച്ഛൻപി. ഭാസ്കരൻആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംപൗരത്വ ഭേദഗതി ആക്റ്റ്, 2019പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംതകഴി സാഹിത്യ പുരസ്കാരംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യൻ ഭരണഘടന ഭേദഗതികൾഎം.ടി. വാസുദേവൻ നായർയഹൂദമതംഓടക്കുഴൽ പുരസ്കാരംസ്‌മൃതി പരുത്തിക്കാട്സ്ത്രീ ഇസ്ലാമിൽന്യൂട്ടന്റെ ചലനനിയമങ്ങൾനിർദേശകതത്ത്വങ്ങൾക്രൊയേഷ്യസിന്ധു നദീതടസംസ്കാരംചണ്ഡാലഭിക്ഷുകിആയുർവേദൗഷധങ്ങളുടെ പട്ടികരാഹുൽ ഗാന്ധിപത്ത് കൽപ്പനകൾപഴശ്ശിരാജഹീമോഗ്ലോബിൻലക്ഷ്മി ഗോപാലസ്വാമിപാർവ്വതിഎം.പി. അബ്ദുസമദ് സമദാനിനായർമറിയം ത്രേസ്യഉപ്പുസത്യാഗ്രഹംഭഗവദ്ഗീതകോശംകൊല്ലിമല🡆 More