എഫ്.എ. കപ്പ്

ഇംഗ്ലണ്ടിലെ ഒരു നോക്ക് ഔട്ട് ഫുട്ബോൾ മത്സരമാണ് എഫ്.എ.

കപ്പ് എന്നറിയപ്പെടുന്ന ദ ഫുട്ബോൾ അസോസിയേഷൻ ചലഞ്ച് കപ്പ്. ലോകത്തിലെ ഏറ്റവും പഴയ ഫുട്ബോൾ മത്സരമാണിത്.

എഫ്.എ. കപ്പ്
Regionഎഫ്.എ. കപ്പ് England
എഫ്.എ. കപ്പ് Wales
റ്റീമുകളുടെ എണ്ണം737 (2013–14)
നിലവിലുള്ള ജേതാക്കൾചെൽസി FC
കൂടുതൽ തവണ ജേതാവായ ക്ലബ്ബ്ആർസെനാൽ ]] (12;കിരീടങ്ങൾ)
വെബ്സൈറ്റ്എഫ്.എ. കപ്പ്

അവസാനമായി 2014-ൽ വെംബ്ലി വെച്ച് നടന്ന ഫൈനലിൽ ഹൾ സിറ്റി യെ 3-2 ന് തോൽപ്പിച്ച് ആഴ്സണൽ എഫ്.സി. കിരീടം നേടി.

ദ ഫുട്ബോൾ ലീഗ് -ലും പ്രീമിയർ ലീഗ് -ലും കളിക്കുന്ന ടീമുകളാണ് എഫ്.എ. കപ്പിൽ പങ്കെടുക്കുന്നത്.

മൈതാനം

എഫ്.എ. കപ്പ് 
ഫൈനൽ നടക്കാറുള്ള ലണ്ടനിലെ വെംബ്ലി ഗ്രൗണ്ട്.

ലണ്ടനിലെ വെംബ്ലിയിലാണ് കഴിഞ്ഞ കുറേ കാലങ്ങളായി ഫൈനൽ മത്സരങ്ങൾ നടക്കാറുള്ളത്.2001 മുതൽ 2006 വരെ കാർഡിഫിലുള്ള മില്ലേനിയം ഗ്രൗണ്ടിലാണ് നടന്നിരുന്നത്. 1872 ലെ ആദ്യ മത്സരം നടന്നത് സൌത്ത് ലണ്ടനിലുള്ള കേന്നിങ്ങ്ടൻ ഗ്രൗണ്ടിലാണ്.

അവലംബം

Tags:

ഇംഗ്ലണ്ട്

🔥 Trending searches on Wiki മലയാളം:

മുലയൂട്ടൽഎം. മുകുന്ദൻതകഴി സാഹിത്യ പുരസ്കാരംഐസക് ന്യൂട്ടൺഓട്ടൻ തുള്ളൽആത്മഹത്യബുദ്ധമതംസ്വരാക്ഷരങ്ങൾഅഞ്ചകള്ളകോക്കാൻപ്രധാന ദിനങ്ങൾതൃശ്ശൂർ ജില്ലഎറണാകുളം ജില്ലമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികചന്ദ്രൻമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ഹിന്ദിനവധാന്യങ്ങൾസ്ത്രീ സുരക്ഷാ നിയമങ്ങൾകൃസരിവി.പി. സിങ്ടെസ്റ്റോസ്റ്റിറോൺപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംകേരള സാഹിത്യ അക്കാദമി പുരസ്കാരംതൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രംരക്തംഇന്ത്യയിലെ പഞ്ചായത്തി രാജ്ലക്ഷ്മി ഗോപാലസ്വാമിനറുനീണ്ടിഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രംമധുര മീനാക്ഷി ക്ഷേത്രംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ദശാവതാരംക്രിസ്റ്റ്യാനോ റൊണാൾഡോസുഗന്ധി എന്ന ആണ്ടാൾ ദേവനായകികേരളംനിർദേശകതത്ത്വങ്ങൾതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംകഞ്ചാവ്ജലംകാക്കകൊച്ചിയേശുമീനബഹുമുഖ ബുദ്ധി സിദ്ധാന്തംരതിമൂർച്ഛമല്ലികാർജുൻ ഖർഗെകൊച്ചി വാട്ടർ മെട്രോമംഗളദേവി ക്ഷേത്രംസർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്രവിമാനത്താവളംസാവായ് മാൻസിങ് ഇൻഡോർ സ്റ്റേഡിയംഗഗൻയാൻഹൃദയാഘാതംകെ. അയ്യപ്പപ്പണിക്കർസമസ്ത കേരള ജംഇയ്യത്തുൽ ഉലമഓം നമഃ ശിവായകല്യാണദായിനി സഭഖുത്ബ് മിനാർതിരഞ്ഞെടുപ്പ് ബോണ്ട്സ്വാതി പുരസ്കാരംതോമാശ്ലീഹാപ്രമേഹംകേരളചരിത്രംപഴുതാരകേരളത്തിന്റെ ഭൂമിശാസ്ത്രംഉടുമ്പ്പൂച്ചക്വിറ്റ് ഇന്ത്യ പ്രസ്ഥാനംഅരവിന്ദ് കെജ്രിവാൾയഹൂദമതംകൂടൽമാണിക്യം ക്ഷേത്രംകുറിച്യകലാപംഅൽ ബഖറദലിത് സാഹിത്യംപൊന്മുടിനീർമാതളംരാമേശ്വരംആമ🡆 More