ഉലീസി അൾഡോറോണ്ടി (ജീവിതകാലം : 11 സെപ്റ്റംബർ 1522 - 4 മെയ് 1605) ഒരു ഇറ്റാലിയൻ പ്രകൃതിശാസ്‌ത്രപണ്‌ഡിതനും 1568 ൽ സ്ഥാപിക്കപ്പെട്ടതും യൂറോപ്പിൽ ഇത്തരത്തിൽ ആദ്യത്തേതുമായിരുന്ന ബൊലോഗ്നായുടെ ബൊട്ടാണിക്കൽ ഗാർഡന്റെ സ്ഥാപനത്തിനു പിന്നിലുള്ള ചാലകശക്തിയുമായിരുന്നു.
കാൾ ലിനേയസും കോംറ്റെ ഡി ബഫോണും അദ്ദേഹത്തെ പ്രകൃതിചരിത്ര പഠനത്തിന്റെ പിതാവായി കണക്കാക്കിയിരുന്നു.
Ulisse Aldrovandi | |
---|---|
ജനനം | 11 September 1522 Bologna |
മരണം | 4 മേയ് 1605 Bologna | (പ്രായം 82)
കലാലയം | University of Padua |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Naturalist |
ശ്രദ്ധേയരായ വിദ്യാർത്ഥികൾ | Volcher Coiter |
This article uses material from the Wikipedia മലയാളം article ഉലീസി അൾഡോറോണ്ടി, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.