ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നമ്പർ

ന്റർനാഷണൽ സ്റ്റാൻഡേഡ് സീരിയൽ നമ്പർ ആണ്. 

ചരിത്രം

സ്റ്റാൻഡേഡ് ബുക്ക് നമ്പറിങ്ങ്  (SBN) എന്നത് ഗോഡൻ ഫോസ്റ്റർ എന്ന ഡബ്ലിനിലെ ട്രിനിറ്റി കോളേജിലെ എമിരിറ്റസ് പ്രൊഫസ്സർ ഉണ്ടാക്കിയ വാണിജ്യ പുസ്തക സൂചികയാണ്. അത് പുസ്തക വില്പനക്കാരെ ഉദ്ദേശിച്ച് 1965ൽ പുറപ്പെടുവിച്ചതാണ്.

1967ൽ ഡേവിഡ് വിറ്റേക്കർ പുറപ്പെടുവിച്ചതാണ്, ഐഎസ്ബിഎൻ ക്രമീകരണ അംഗീകാരം. (ഇദ്ദേഹത്തിനെ e "ഐഎസ്ബിഎന്റെ പിതാവ്" എന്നറിയുന്നു.

) and in 1968 in the US by Emery Koltay

 (അദ്ദേഹം പിന്നീട് യു.എസ്. ഐഎസ്ബിഎൻ എജൻസിയുടെ ഡയറക്ടറായി. പത്തക്ക ഐഎസ്ബിഎൻ വികസിപ്പിച്ചത് 1970ൽ ISOയാണ്, ISO2108 ആയി.

യുണൈറ്റഡ് കിങ്ങ്ഡത്തിൽ 1974 വരെ 9 അക്ക ഐഎസ്ബിഎൻ ഘടനയാണ് ഉപയോഗിച്ചിരുന്നു. ലോകം മുഴുവൻ രെജിസ്റ്റ്രേഷനുവേണ്ടി  അധികാരികളെ ഐഎസ്ഒ  നിയമിച്ചിട്ടുണ്ട്. ഐഎസ്ബിഎൻ  മാനദണ്ഡം നിർണ്ണയിച്ചത് ഐഎസ്ഒ നിയന്ത്രണത്തിലുള്ള സാങ്കേതിക കമ്മിറ്റി 46, ഉപ കമ്മിറ്റി 9 TC 46/SC 9യാണ്. 1978 മുതലാണ് ഓൺ- ലൈൻ സൗകര്യം നൽകിത്തുടങ്ങിയത്.  എസ്ബിഎന്നിനെ മുൻപിൽ ഒ ചേർത്ത് ഐഎസ്ബിഎൻ ആയി മാറ്റം. ഉദാഹരണത്തിന് 1965ൽ ഹൊഡ്ഡർ പ്രസിദ്ധീകരിച്ച  മിസ്റ്റർ ജെ.ജി. റീഡർ ന്റെ രണ്ടാം പതിപ്പിന്റെ എസ്ബിഎൻ  "SBN 340 01381 8" ആണ്. 340 പ്രസാധകരെ കാൺക്കുന്നു , 01381 അവരുടെ ക്രമ നമ്പർ,  8 എന്ന പരിശോധന അക്കമാണ്.ഇതിനെ 0-340-01381-8എന്ന ഐഎസ്ബിഎൻ ആക്കീമാറ്റാം. 

2007 ജനുവരി 1 മുതൽ 13 അക്ക ഐഎസ്ബിഎൻ ആണ്. അത് ബുക്ക് ലാന്റ് യൂറോപ്യൻ ആർട്ടിക്കിൾ നമ്പർ |EAN]]-13s മായി ഒത്തുപോക്കുന്നതാണ്   

കുറിപ്പുകൾ

Tags:

🔥 Trending searches on Wiki മലയാളം:

മലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികഎൻഡോമെട്രിയോസിസ്മമ്മൂട്ടിഒരു ദേശത്തിന്റെ കഥഎൽ നിനോമാതൃഭൂമി ദിനപ്പത്രംഏപ്രിൽപഴുതാരദശപുഷ്‌പങ്ങൾദേശാഭിമാനി ദിനപ്പത്രംഗ്രന്ഥശാല ദിനംഇടശ്ശേരി ഗോവിന്ദൻ നായർഇന്ത്യൻ ശിക്ഷാനിയമം (1860)കേരളാ ഭൂപരിഷ്കരണ നിയമംലോകഭൗമദിനംനോവൽപശ്ചിമഘട്ടംറഫീക്ക് അഹമ്മദ്രതിസലിലംതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലക്ഷ്മി നായർകേരള ബാങ്ക്ജെമിനി ഗണേശൻകേരാഫെഡ്കേരള സാഹിത്യ അക്കാദമി പുരസ്കാരംഇന്ത്യൻ ഭരണഘടന ഭേദഗതികൾഓണംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)മുണ്ടിനീര്പുന്നപ്ര-വയലാർ സമരംഹിന്ദുമതംആഗ്നേയഗ്രന്ഥിആയില്യം (നക്ഷത്രം)ബാല്യകാലസഖിവടകര ലോക്സഭാമണ്ഡലംരാഷ്ട്രീയ സ്വയംസേവക സംഘംതിരുവിതാംകൂർരണ്ടാം ലോകമഹായുദ്ധംനിസ്സഹകരണ പ്രസ്ഥാനംഓന്ത്മറിയംകുതിരാൻ‌ തുരങ്കംരാമപുരത്തുവാര്യർഊട്ടി2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംകേരളത്തിലെ നാടൻ കളികൾകുഞ്ചൻ നമ്പ്യാർകേരളനിയമസഭയിലെ സ്പീക്കർമാരുടെ പട്ടികയൂട്യൂബ്വെള്ളിക്കെട്ടൻമയ്യഴിപ്പുഴയുടെ തീരങ്ങളിൽതിരക്കഥആന്റോ ആന്റണിഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻമലിനീകരണംദിലീപ്കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഭാരതീയ സ്റ്റേറ്റ് ബാങ്ക്ഉപന്യാസംകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾറോസ്‌മേരിസക്കറിയകൊടുങ്ങല്ലൂർബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)പത്താമുദയം (ചലച്ചിത്രം)വെള്ളാപ്പള്ളി നടേശൻദി ആൽക്കെമിസ്റ്റ് (നോവൽ)സെറ്റിരിസിൻചുരുട്ടമണ്ഡലികൂട്ടക്ഷരംഎം.വി. ഗോവിന്ദൻചലച്ചിത്രംതൃശൂർ പൂരംകൂവളം🡆 More