സ്വിറ്റ്സർലാന്റ്: ഒരു യൂറോപ്യൻ രാജ്യം

ഭൂമുഖത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായ ഇന്നത്തെ സ്വിറ്റ്സർലൻഡ്, ജർമ്മൻ സാമ്രാജ്യത്വത്തിന്റെ ഭാഗമായിരുന്നു.

1291ൽ, ഊറി, ഷ്വൈസ്, ഉണ്ടർവാൾഡൻ എന്നീ പ്രവിശ്യകൾ ചേർത്ത് എക്കാലത്തും ആക്രമണരഹിതമായ സഖ്യമെന്നപേരിൽ ഒരു ഫെഡറേഷനുണ്ടാക്കി. 1353 ആയപ്പോഴേക്കും ലൂസേണും സൂറിച്ചും ഗ്ലാറ്റൂസും സുഗും ബേണും ഈ സഖ്യത്തിൽ ഭാഗമായതോടെ ഒരു സമാധാന സ്വതന്ത്രരാഷ്ട്രമായി, സ്വിറ്റ്സർലൻഡ് എന്ന സ്വിസ് റിപ്പബ്ലിക്. അയിദ് ഗനോസൻ- പ്രതിജ്ഞാസഖ്യം എന്ന പേര് സ്വയം സ്വീകരിച്ച അവർ പ്രത്യേക ചേരിചേരാനയത്തിന് വഴിയൊരുക്കി. അതോടെ സ്വിസ്റ്റ്സർലൻഡ് സമാധാനപ്രിയരുടെയും പക്ഷം പിടിക്കാത്തവരുടെയും നാടായി. ആയുർദൈർഘ്യത്തിൽ ലോകത്തിൽ രണ്ടാമത് ഇവരാണ്.

സ്വിസ്സ് കോൺഫെഡറേഷൻ

സ്വിറ്റ്സർലാന്റ്
Flag of സ്വിറ്റ്സർലാന്റ്
Flag
Coat of arms of സ്വിറ്റ്സർലാന്റ്
Coat of arms
ദേശീയ മുദ്രാവാക്യം: Unus pro omnibus, omnes pro uno (Latin) (traditional)
"One for all, all for one"
ദേശീയ ഗാനം: "Swiss Psalm"
Location of  സ്വിറ്റ്സർലാന്റ്  (orange) in യൂറോപ്പ് ഭൂഖണ്ഡത്തിൽ  (white)
തലസ്ഥാനംബേൺ (federal capital)
വലിയ നഗരംസൂറിച്ച്
ഔദ്യോഗിക ഭാഷകൾജർമ്മൻ, ഫ്രഞ്ച്, ഇറ്റാലിയൻ, റോമൻഷ്
നിവാസികളുടെ പേര്Swiss
ഭരണസമ്പ്രദായംജനാധിപത്യം
സ്വതന്ത്രരാഷ്ട്രം
• ഫെഡറൽ കൗൺസിൽ
M. Leuenberger
P. Couchepin (VP 07)
S. Schmid
M. Calmy-Rey (Pres. 07)
C. Blocher
H.-R. Merz
D. Leuthard
സ്വതന്ത്രമായത്
• Foundation date
1 ഓഗസ്റ്റ് 1291
• de facto
22 സെപ്റ്റംബർ 1499
• Recognised
24 ഒൿറ്റോബർ 1648
• Restored
7 ഓഗസ്റ്റ് 1815
• Federal state
12 സെപ്റ്റംബർ 1848
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
41,285 km2 (15,940 sq mi) (136th)
•  ജലം (%)
4.2
ജനസംഖ്യ
• 2006 estimate
7,508,700 (95th)
• 2000 census
7,288,010
•  ജനസാന്ദ്രത
182/km2 (471.4/sq mi) (61st)
ജി.ഡി.പി. (PPP)2005 estimate
• ആകെ
$264.1 billion (39th)
• പ്രതിശീർഷം
$32,300 (10th)
ജി.ഡി.പി. (നോമിനൽ)2005 estimate
• ആകെ
$367.5 billion (18th)
• Per capita
$50,532 (6th)
ജിനി (2000)33.7
medium
എച്ച്.ഡി.ഐ. (2006)Increase 0.947
Error: Invalid HDI value · 9th
നാണയവ്യവസ്ഥസ്വിസ്സ് ഫ്രാങ്ക് (CHF)
സമയമേഖലUTC+1 (CET)
• Summer (DST)
UTC+2 (CEST)
കോളിംഗ് കോഡ്+41
ഇൻ്റർനെറ്റ് ഡൊമൈൻ.ch

ആൽപ്സ് ജൂറ എന്നീപർവത നിരകളിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. ജനങ്ങൾ കൃഷിയിലും വ്യവസായത്തിലും വ്യാപൃതരായി കഴിയുന്നു. സ്വിസ് കമ്പനികളുടെ കൃത്യതയും സ്വിസ് ചോക്കലേറ്റിന്റെ സ്വാദും സ്വിസ് പശുക്കളുടെ പാലിന്റെ മികവും സ്വിസ് ബാങ്കുകളുടെ ഉദാരസമീപനവും ഏറെ ആകർഷണീയമാണ്. അതുകൊണ്ട് കൂടിയാകണം ലോകം കണ്ണടച്ച് വിശ്വസിച്ച് ഇവിടെ തങ്ങളുടെ വ്യാപാര കേന്ദ്രങ്ങളുടെ ആസ്ഥാനങ്ങൾ സ്ഥാപിക്കുന്നതും. മാത്രമല്ല, നാല് ഭാഷകൾ ഒരുപോലെ ദേശീയ ഭാഷയായി പ്രഖ്യാപിച്ചിട്ടുള്ള മറ്റൊരു രാജ്യം ഭൂമുഖത്തില്ല.[അവലംബം ആവശ്യമാണ്] ജർമൻ, ഫ്രഞ്ച്, ഇറ്റാലിയൻ,റോമൻഷ് ഭാഷകൾ ദേശീയ ഭാഷയും ഇംഗ്ലീഷ് കണക്ടിംഗ് ഭാഷയുമായിട്ട് അവർ അംഗീകരിച്ചിട്ടുണ്ട്. ജനസംഖ്യയിൽ തൊണ്ണൂറ് ശതമാനവും ക്രിസ്തു മതവിഭാഗത്തിലെ കത്തോലിക്-പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ പങ്കിടുന്നു. 26 കന്റോണുകൾ (ഇന്ത്യയിലെ സംസ്ഥാനങ്ങൾക്ക്) അടങ്ങുന്നതാണ് സ്വിസ് രാഷ്ട്രസംവിധാനം.

ഗതാഗത സംവിധാനം

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കമായ ഗോഥാർഡ് തുരങ്കം സ്വിറ്റ്‌സർലൻഡിലാണ് നിർമ്മിച്ചിരിക്കുന്നത്. വളരെയധികം മികവുറ്റ ഒരു ഗതാഗത സംവിധാനമാണ് ഇവിടത്തേത്, റെയിൽവേയാണ് മുൻപന്തിയിൽ. സ്വിസ് റയിൽവേയുടെ ആവി എഞ്ജിൻ ഇപ്പോഴും ഊട്ടിയിൽ പ്രവർത്തിക്കുന്നുണ്ട്.

രാജ്യം

Canton Capital Canton Capital
സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  Aargau Aarau സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  *Nidwalden Stans
സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  *Appenzell Ausserrhoden Herisau സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  *Obwalden Sarnen
സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  *Appenzell Innerrhoden Appenzell സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  Schaffhausen Schaffhausen
സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  *Basel-Landschaft Liestal സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  Schwyz Schwyz
സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  *Basel-Stadt Basel സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  Solothurn Solothurn
സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  Bern Bern സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  St. Gallen St. Gallen
സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  Fribourg Fribourg സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  Thurgau Frauenfeld
സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  Geneva Geneva സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  Ticino Bellinzona
സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  Glarus Glarus സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  Uri Altdorf
സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  Graubünden Chur സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  Valais Sion
സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  Jura Delémont സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  Vaud Lausanne
സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  Lucerne Lucerne സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  Zug Zug
സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  Neuchâtel Neuchâtel സ്വിറ്റ്സർലാന്റ്: ഗതാഗത സംവിധാനം, രാജ്യം, ചിത്രശാല  Zürich Zürich

*These half-cantons are represented by one councillor (instead of two) in the Council of States.

ചിത്രശാല

അവലംബം

Tags:

സ്വിറ്റ്സർലാന്റ് ഗതാഗത സംവിധാനംസ്വിറ്റ്സർലാന്റ് രാജ്യംസ്വിറ്റ്സർലാന്റ് ചിത്രശാലസ്വിറ്റ്സർലാന്റ് അവലംബംസ്വിറ്റ്സർലാന്റ്ജർമ്മനി

🔥 Trending searches on Wiki മലയാളം:

എം. മുകുന്ദൻബാബസാഹിബ് അംബേദ്കർരതിസലിലംമുള്ളാത്തഖൈബർ യുദ്ധംചിത്രകലകേരളചരിത്രംചിക്കൻപോക്സ്കാസർഗോഡ് ജില്ലഇന്ത്യാചരിത്രംഅബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ്ഖിലാഫത്ത്ബൈബിൾഹുദൈബിയ സന്ധിആസൂത്രണ കമ്മീഷൻമാർക്സിസംമാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംനിതാഖാത്ത്മലയാളലിപികൂദാശകൾസ്വരാക്ഷരങ്ങൾന്യുമോണിയപൊട്ടൻ തെയ്യംമെറ്റാ പ്ലാറ്റ്ഫോമുകൾവ്രതം (ഇസ്‌ലാമികം)ഷാഫി പറമ്പിൽജമൽ യുദ്ധംപ്രവാസിജലംബിറ്റ്കോയിൻചിയസംസ്കൃതംപഞ്ചാബ്, പാകിസ്താൻസദ്ദാം ഹുസൈൻനവരത്നങ്ങൾമാർച്ച് 27ഹോർത്തൂസ് മലബാറിക്കൂസ്ജൈനമതംജൊഹാൻസ് കെപ്ലർലയണൽ മെസ്സിആശാളിഗർഭഛിദ്രംരാഷ്ട്രീയ സ്വയംസേവക സംഘംനിരണംകവികൾഇന്ത്യൻ പ്രീമിയർ ലീഗ്രക്തസമ്മർദ്ദംസന്ധി (വ്യാകരണം)ഗ്ലോക്കോമബദ്ർ യുദ്ധംചാൾസ് ഡാർവിൻകാക്കകൃത്രിമ ഹൃദയംപി. വത്സലഅപസ്മാരംകയ്യൂർ സമരംഎ.കെ. ഗോപാലൻഗോഡ്ഫാദർതറാവീഹ്ബിഗ് ബോസ് (മലയാളം സീസൺ 5)മലബാർ കലാപംവിവരാവകാശനിയമം 2005മനുഷ്യൻഇസ്ലാമിലെ പ്രവാചകന്മാർആസ്മആൻ‌ജിയോപ്ലാസ്റ്റിചന്ദ്രൻമോസില്ല ഫയർഫോക്സ്കാവ്യ മാധവൻനിസ്സഹകരണ പ്രസ്ഥാനംകുറിയേടത്ത് താത്രിഇന്ത്യൻ പാർലമെന്റ്ഓരോരോ കാലത്തിലുംപ്രാചീനകവിത്രയംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ജ്ഞാനപീഠ പുരസ്കാരംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻജോൺസൺബ്ലെസി🡆 More