സ്വീഡൻ

സ്വീഡൻ, ഔദ്യോഗികമായി കിംഗ്ഡം ഒഫ് സ്വീഡൻ (സ്വീഡിഷ്: Konungariket Sverige) യൂറോപ്പ് ഭൂഖണ്ഡത്തിൽ സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ്.

1995 മുതൽ യൂറോപ്യൻ യൂണിയനിൽ അംഗമാണ് സ്വീഡൻ. 449,964 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള സ്വീഡൻ പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാണ്. ജനസാന്ദ്രത നഗരപ്രദേശങ്ങളിൽ ഒഴിച്ചാൽ വളരെ കുറവാണ്. ആകെ വിസ്തീർണ്ണത്തിന്റെ 1.3% മാത്രമുള്ള നഗരപ്രദേശങ്ങളിലാണ് 84% ജനങളും വസിക്കുന്നത്. ഒരു വികസിതരാജ്യമായ സ്വീഡനിൽ ജനങൾക്ക് ഉയർന്ന ജീവിതനിലവാരമാണ് ഉള്ളത്.

കിംഗ്ഡം ഒഫ് സ്വീഡൻ

Konungariket Sverige
Flag of സ്വീഡൻ
Flag
Coat of arms of സ്വീഡൻ
Coat of arms
ദേശീയ മുദ്രാവാക്യം: (Royal) "För Sverige - I tiden" 1
"സ്വീഡനു വേണ്ടി - എക്കാലവും" ²
ദേശീയ ഗാനം: Du gamla, Du fria
Thou ancient, Thou free

Royal anthem: Kungssången
The Song of the King
രാജാവിന്റെ ഗാനം
Location of  സ്വീഡൻ  (dark green) – on the European continent  (light green & dark grey) – in the European Union  (light green)
Location of  സ്വീഡൻ  (dark green)

– on the European continent  (light green & dark grey)
– in the European Union  (light green)

തലസ്ഥാനംസ്റ്റോക്ക്‌ഹോം
വലിയ നഗരംതലസ്ഥാനം
ഔദ്യോഗിക ഭാഷകൾസ്വീഡിഷ് ഭാഷ ³ (de facto)
നിവാസികളുടെ പേര്സ്വീഡിഷ്
ഭരണസമ്പ്രദായംനിയമാനുസൃതമായ രാജഭരണം
• രാജാവ്
കാൾ XVI ഗുസ്താവ്
ഉൾഫ് ക്രിസ്റ്റേഴ്സൺ

ആൻഡ്രിയാസ് നോർലെൻ
Consolidation 
ആദിമം
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
449,964 km2 (173,732 sq mi) (55ആമത്)
•  ജലം (%)
8.7
ജനസംഖ്യ
• 2007 estimate
9,142,8174 (88th)
• 1990 census
8,587,353
•  ജനസാന്ദ്രത
20/km2 (51.8/sq mi) (185th)
ജി.ഡി.പി. (PPP)2006 estimate
• ആകെ
$291 billion (34th)
• പ്രതിശീർഷം
$32,200 (18th)
ജി.ഡി.പി. (നോമിനൽ)2006 estimate
• ആകെ
$385 billion (19th)
• Per capita
$42,400 (9th)
ജിനി (2000)25
low · 4th
എച്ച്.ഡി.ഐ. (2004)Increase 0.951
Error: Invalid HDI value · 4th
നാണയവ്യവസ്ഥസ്വീഡിഷ് ക്രോണ (SEK)
സമയമേഖലUTC+1 (CET)
• Summer (DST)
UTC+2 (CEST)
കോളിംഗ് കോഡ്+46
ഇൻ്റർനെറ്റ് ഡൊമൈൻ.se5
  1. För Sverige - I tiden has been adopted by Carl XVI Gustaf as his personal motto.
  2. See H.M. King Carl XVI Gustaf
  3. The Swedish language is the national language. Five other languages are officially recognized as minority languages.
  4. "Population in the country, counties and municipalities on 31/12/2006 and Population Change in 2006". Statistiska centralbyrån. Retrieved 2007-04-21.
  5. The .eu domain is also used, as it is shared with other European Union member states. The .nu domain is another commonly used TLD ("nu" means "now" in Swedish).

പണ്ടുകാലം തൊട്ടേ ഇരുമ്പ്,ചെമ്പ്,തടി എന്നിവയുടെ കയറ്റുമതിക്ക് പേരുകേട്ട രാജ്യമായിരുന്നു സ്വീഡൻ. 1890-കളിൽ വ്യവസായവൽക്കരണവും വിദ്യാഭ്യാസത്തിന് ലഭിച്ച പ്രാധാന്യവും ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും വിജയപ്രദമായ വ്യാവസായികാടിത്തറ കെട്ടിപ്പടുക്കാൻ സ്വീഡനെ സഹായിച്ചു. ജലവിഭവം കൂടുതലുള്ള രാജ്യമായ സ്വീഡനിൽ കൽക്കരിയുടെയും പെട്രോളിയത്തിന്റെയും നിക്ഷേപം താരതമ്യേന കുറവാണ്.

ആധുനിക സ്വീഡൻ ജന്മമെടുക്കുന്നത് 1397ലെ കൽമർ യൂണിയൻ യോഗത്തിൽ(Kalmar Union) നിന്നും 16-ആം നൂറ്റാണ്ടിലെ രാജാവ് ഗുസ്താവ് വസ നടത്തിയ രാജ്യകേന്ദ്രീകരണത്തിലൂടെയുമാണ്. 17-ആം നൂറ്റാണ്ടിൽ യുദ്ധത്തിലൂടെ സ്വീഡൻ അതിന്റെ അതിർത്തികൾ വ്യാപിപ്പിച്ച് സ്വീഡിഷ് സാമ്രാജ്യം രൂപവത്കരിച്ചു, എന്നാൽ ഇങ്ങനെ ലഭിച്ച ഒട്ടുമിക്ക പ്രദേശങ്ങളും 18, 19 നൂറ്റാണ്ടുകളിലായി കൈവിട്ടുകൊടുക്കേണ്ടതായും വന്നു. സ്വീഡന്റെ കിഴക്കേ പകുതി(ഇന്നത്തെ ഫിൻലാന്റ്) റഷ്യ 1809ൽ കൈവശപ്പെടുത്തി. സ്വീഡൻ നേരിട്ട് പങ്കെടുത്ത അവസാന യുദ്ധം 1814ൽ നോർവേക്കെതിരെയായിരുന്നു. ജനുവരി 1,1995 ലാണ് യൂറോപ്യൻ യൂണിയൻ അംഗത്വം സ്വീഡനു ലഭിച്ചത്.

പ്രതിശീർഷ വരുമാനത്തിൽ ലോകത്തിൽ എട്ടാം സ്ഥാനമുള്ള രാജ്യമാണ് സ്വീഡൻ. 2011 ൽ എക്കോണമിസ്റ്റ് മാസികയുടെ ജനാധിപത്യ സൂചികയിൽ നാലാം സ്ഥാനവും മാനവ വികസന സൂചികയിൽ പത്താം സ്ഥാനവും സ്വീഡനായിരുന്നു. വേൾഡ് എക്കോണമിക് ഫോറം ലോകത്തിലെ ഏറ്റവും മത്സരക്ഷമമായ രണ്ടാമത്തെ രാജ്യമായി സ്വീഡനെ തിരഞ്ഞെടുത്തു.

ഭൂമി ശാസ്ത്രം

ജന സംഖ്യ

ഭരണ വ്യവസ്ഥ

ജീവിത രീതി

അടിസ്ഥാന സൗകര്യങ്ങൾ

വിദ്യാഭ്യാസം

മാധ്യമ രംഗം

സമ്പത വ്യവസ്ഥ

കായികം

അവലംബം

Tags:

സ്വീഡൻ ഭൂമി ശാസ്ത്രംസ്വീഡൻ ജന സംഖ്യസ്വീഡൻ ഭരണ വ്യവസ്ഥസ്വീഡൻ ജീവിത രീതിസ്വീഡൻ അടിസ്ഥാന സൗകര്യങ്ങൾസ്വീഡൻ വിദ്യാഭ്യാസംസ്വീഡൻ മാധ്യമ രംഗംസ്വീഡൻ സമ്പത വ്യവസ്ഥസ്വീഡൻ കായികംസ്വീഡൻ അവലംബംസ്വീഡൻജനസാന്ദ്രതയൂറോപ്പ്യൂറോപ്യൻ യൂണിയൻ

🔥 Trending searches on Wiki മലയാളം:

കേരളത്തിലെ തനതു കലകൾജവഹർലാൽ നെഹ്രുമേയ്‌ ദിനംആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംമഹാഭാരതംറോസ്‌മേരിഖത്തർആധുനിക കവിത്രയംകാസർഗോഡ് ജില്ലചന്ദ്രൻസോറിയാസിസ്നസ്ലെൻ കെ. ഗഫൂർരാശിചക്രംമലയാളസാഹിത്യംബിഗ് ബോസ് (മലയാളം സീസൺ 4)ആലിപ്പഴംയൂറോപ്പിലെ നവോത്ഥാനകാലംഹീമോഫീലിയമാധ്യമം ദിനപ്പത്രംകേരള സാഹിത്യ അക്കാദമിഔട്ട്‌ലുക്ക്.കോംപൗലോസ് അപ്പസ്തോലൻഎഴുത്തച്ഛൻ (ജാതി)എബ്രഹാം ലിങ്കൺതുള്ളൽ സാഹിത്യംവാഴധ്രുവദീപ്തികമ്യൂണിസംകറുകതോമസ് ആൽ‌വ എഡിസൺകത്തോലിക്കാസഭക്ഷയംഅമ്പലപ്പുഴ വിജയകൃഷ്ണൻഹോർത്തൂസ് മലബാറിക്കൂസ്ഹരിവരാസനംചേലാകർമ്മംനിവിൻ പോളിഎക്സിമആഗോളവത്കരണംപടയണിഎയ്‌ഡ്‌സ്‌കോളനിവാഴ്ചഉദയംപേരൂർ സൂനഹദോസ്കാലാവസ്ഥഇസ്രയേൽചട്ടമ്പിസ്വാമികൾകയ്യൂർ സമരംകാൾ മാർക്സ്തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രംആണിരോഗംലോക പൈതൃക ദിനംകശകശചാൾസ് ഡാർവിൻസച്ചിദാനന്ദൻഒക്ടോബർ വിപ്ലവംഒ.വി. വിജയൻറിയൽ മാഡ്രിഡ് സി.എഫ്രണ്ടാം ലോകമഹായുദ്ധംരാജ്‌മോഹൻ ഉണ്ണിത്താൻകാശാവ്മലയാളി മെമ്മോറിയൽവയനാട് ലോക്‌സഭാ നിയോജകമണ്ഡലംഫുട്ബോൾരാമക്കൽമേട്കുചേലവൃത്തം വഞ്ചിപ്പാട്ട്ഉണ്ണി മുകുന്ദൻമെറ്റ്ഫോർമിൻഗണപതിആലപ്പുഴബാണാസുര സാഗർ അണക്കെട്ട്ആറ്റിങ്ങൽ കലാപംഎസ്.എൻ.ഡി.പി. യോഗംപാത്തുമ്മായുടെ ആട്സാക്ഷരത കേരളത്തിൽഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്വായനമുഗൾ സാമ്രാജ്യം🡆 More