സീറാ ലിയോൺ

പശ്ചിമ ആഫ്രിക്കയിലെ ഒരു രാജ്യമാണ് സിയേറാ ലിയോൺ (ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് സിയേറാ ലിയോൺ).

ഗിനിയ (വടക്ക്), ലൈബീരിയ (തെക്ക്), അറ്റ്ലാന്റിക്ക് സമുദ്രം (പടിഞ്ഞാറ്) എന്നിവയാണ് സീയേറാ ലിയോണിന്റെ അതിർത്തികൾ. ഈ രാജ്യത്തിന്റെ പോർച്ചുഗീസ് പേരായ സേറാ ലോവ (അർത്ഥം: സിംഹ മലനിര) എന്ന വാക്യത്തിൽ നിന്നാണ് പേരിന്റെ ഉൽഭവം. 1700-കളിൽ സിയേറാ ലിയോൺ അറ്റ്ലാന്റിക്ക് സമുദ്രത്തിനു കുറുകെ ഉള്ള ആഫ്രിക്കൻ അടിമവ്യാപാരത്തിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു. 1787-ൽ ബ്രിട്ടീഷുകാർക്കുവേണ്ടി അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ പോരാടിയ അടിമകളെ പുനരധിവസിപ്പിക്കുവാൻ ആണ് തലസ്ഥാനമായ ഫ്രീടൌൺ സ്ഥാപിച്ചത്. (1792-ൽ സ്വാതന്ത്ര്യ ഉടമ്പടി നൽകി).

റിപ്പബ്ലിക് ഓഫ് സിയേറാ ലിയോൺ

Flag of സിയേറാ ലിയോൺ
Flag
Coat of Arms of സിയേറാ ലിയോൺ
Coat of Arms
ദേശീയ മുദ്രാവാക്യം: "Unity - Freedom - Justice"
ദേശീയ ഗാനം: High We Exalt Thee, Realm of the Free
Location of സിയേറാ ലിയോൺ
തലസ്ഥാനം
and largest city
Freetown (1,070,200)
ഔദ്യോഗിക ഭാഷകൾEnglish
നിവാസികളുടെ പേര്Sierra Leonean
ഭരണസമ്പ്രദായംConstitutional republic
• President
Ernest Bai Koroma
• Vice President
Samuel Sam-Sumana
Independence
• from the United Kingdom
April 27, 1961
• Republic declared
April 17, 1971
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
71,740 km2 (27,700 sq mi) (119thhnv)
•  ജലം (%)
1.1
ജനസംഖ്യ
• Estimate
6,294,774 (103rd1)
•  ജനസാന്ദ്രത
83/km2 (215.0/sq mi) (114th1)
ജി.ഡി.പി. (PPP)2007 estimate
• ആകെ
$3.974 billion
• പ്രതിശീർഷം
$692
ജി.ഡി.പി. (നോമിനൽ)2007 estimate
• ആകെ
$1.665 billion
• Per capita
$290
ജിനി (2003)62.9
very high
എച്ച്.ഡി.ഐ. (2007)Increase 0.336
Error: Invalid HDI value · 177th
നാണയവ്യവസ്ഥLeone (SLL)
സമയമേഖലUTC+0 (GMT)
ഡ്രൈവിങ് രീതിright
കോളിംഗ് കോഡ്232
ഇൻ്റർനെറ്റ് ഡൊമൈൻ.sl
1 Rank based on 2007 figures.


1808-ൽ ഫ്രീടൌൺ ഒരു ബ്രിട്ടീഷ് ക്രൗൺ കോളനി ആയി. 1896-ൽ രാജ്യത്തിന്റെ ഉൾഭാഗങ്ങൾ ഒരു ബ്രിട്ടീഷ് പ്രോലെക്ടറേറ്റ് (സം‌രക്ഷിത പ്രദേശം) ആയി. ക്രൗൺ കോളനിയും പ്രോലക്ടറേറ്റും 1961-ൽ യോജിച്ചു. 1961-ൽ രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചു. 1991 മുതൽ 2002 വരെ ഈ രാജ്യം ആഭ്യന്തര യുദ്ധങ്ങൾ കാരണം തകർച്ചയിലായി. റിബൽ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുവാനായി ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയും ബ്രിട്ടീഷ് സൈന്യവും 17,000-ത്തോളം റിബൽ സൈനികരെ നിരായുധരാക്കി. ഐക്യരാഷ്ട്രസഭ സമാധാന സേനയുടെ പതിറ്റാണ്ടിലെ ഏറ്റവും വലിയ സമാധാന ദൗത്യമായിരുന്നു ഇത്. സീറാ ലിയോണിലെ ശരാശരി ജീവിത ദൈർഘ്യം പുരുഷന്മാരിൽ 38 വയസ്സും സ്ത്രീകളിൽ 43 വയസ്സും ആണ്.

അവലംബം

Tags:

അറ്റ്ലാന്റിക്ക് സമുദ്രംഅറ്റ്‌ലാന്റിക് മഹാസമുദ്രംആഫ്രിക്കഗിനിയപോർച്ചുഗീസ്ഫ്രീടൗൺലൈബീരിയ

🔥 Trending searches on Wiki മലയാളം:

പോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌വൃക്കപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)സൈലന്റ്‌വാലി ദേശീയോദ്യാനംവടകര ലോക്‌സഭാ നിയോജകമണ്ഡലംകേരള സംസ്ഥാന ഭാഗ്യക്കുറികുഞ്ചൻ നമ്പ്യാർപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംശിവഗിരിഗോകുലം ഗോപാലൻപിണറായി വിജയൻലിംഫോസൈറ്റ്രാജസ്ഥാൻ റോയൽസ്ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)നായർഈമാൻ കാര്യങ്ങൾചേരസാമ്രാജ്യംഅരിമ്പാറജെ.സി. ദാനിയേൽകോവിഡ്-19ഔട്ട്‌ലുക്ക്.കോംഗുദഭോഗംഎഴുത്തച്ഛൻ (ജാതി)സമാസംഉത്തോലകംരാജ്‌നാഥ് സിങ്ഉദ്ധാരണംതണ്ണിമത്തൻഭാരതീയ ജനതാ പാർട്ടിമഹാകാവ്യംമലബാർ കലാപംന്യൂട്ടന്റെ ചലനനിയമങ്ങൾഅമേരിക്കൻ ഐക്യനാടുകൾജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികആർത്തവംലോക വ്യാപാര സംഘടനപ്രധാന ദിനങ്ങൾകവിതമലയാളംരക്തരക്ഷസ്റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (തമിഴ്‍നാട്)വിഷാദരോഗംകാമസൂത്രംദശാവതാരംആർത്തവവിരാമംപി. കേശവദേവ്ശാരീരിക വ്യായാമംഅധ്യാപകൻചിയ വിത്ത്കേരള പോലീസ്സൗന്ദര്യഅന്തർമുഖതകത്തോലിക്കാസഭകേരളത്തിലെ ആദിവാസികൾകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികസ്വരാക്ഷരങ്ങൾഋതുബിഗ് ബോസ് (മലയാളം സീസൺ 5)തമിഴ്മലയാളം നോവലെഴുത്തുകാർബെന്യാമിൻദാറുൽ ഹുദാ അറബിക്ക് കോളേജ്, ചെമ്മാട്തീയർചില്ലക്ഷരംഖസാക്കിന്റെ ഇതിഹാസംപനിശശി തരൂർആന്തമാൻ നിക്കോബാർ ദ്വീപുകൾശ്രീനിവാസ രാമാനുജൻസ്ഖലനംരാജീവ് ഗാന്ധിപൂന്താനം നമ്പൂതിരിശാസ്ത്രംഈലോൺ മസ്ക്2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്കേരളത്തിന്റെ ഭൂമിശാസ്ത്രം🡆 More