ദിവസം വ്യാഴം

ഒരാഴ്ചയിൽ ബുധനാഴ്ചയ്ക്കും വെള്ളിയാഴ്ചയ്ക്കും ഇടയിൽ വരുന്ന ദിവസമാണ് വ്യാഴാഴ്ച (ഇംഗ്ലീഷ്-Thursday).

വ്യാഴം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വ്യാഴം (വിവക്ഷകൾ) എന്ന താൾ കാണുക. വ്യാഴം (വിവക്ഷകൾ)

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ആഴ്ചയിലെ നാലാമത് ദിവസമാണിത്. ഐഎസ്ഒ 8601 പ്രകാരവും ആഴ്ചയിലെ നാലാമത്തെ ദിവസമായി ഇത് കണക്കാക്കപ്പെടുന്നു. പല രാജ്യങ്ങളിലും വ്യാഴാഴ്ചയെ ഇതേ രീതിയിൽ കണക്കാക്കുന്നു. എന്നാൽ ഇന്ത്യ, അമേരിക്കൻ ഐക്യനാടുകൾ, കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ വ്യാഴാഴ്ച ആഴ്ചയിലെ അഞ്ചാമത്തെ ദിവസമാണ്.

ദിവസം വ്യാഴം
വ്യാഴം എന്ന ദിവസത്തിന്റെ നാമഹേതുവായ വ്യാഴഗ്രഹം
ദിവസം വ്യാഴം
വ്യാഴാഴ്ച ഇംഗ്ലീഷിൽ തേസ്ഡേ (Thursday) എന്ന് അറിയപ്പെടാൻ നാമഹേതുവായ തോർ ദേവൻ; ചിത്രകാരൻ: Mårten Eskil Winge, 1872

Tags:

അമേരിക്കൻ ഐക്യനാടുകൾഇന്ത്യകാനഡഗ്രിഗോറിയൻ കലണ്ടർജപ്പാൻബുധനാഴ്ചവെള്ളിയാഴ്ച

🔥 Trending searches on Wiki മലയാളം:

വൈക്കം മുഹമ്മദ് ബഷീർഇന്ത്യൻ പാർലമെന്റ്ലക്ഷ്മി നായർദി കേരള സ്റ്റോറിഅറ്റോർവാസ്റ്റാറ്റിൻഉപ്പൂറ്റിവേദനപാത്തുമ്മായുടെ ആട്ആത്മഹത്യഒ.എൻ.വി. കുറുപ്പ്ആടുജീവിതംഅബ്രഹാംകെ.കെ. ശൈലജആട്ഹിന്ദുമതംമാലിദ്വീപ്അറ്റ്ലസ് രാമചന്ദ്രൻമലങ്കര മാർത്തോമാ സുറിയാനി സഭഉംറഹീമോഗ്ലോബിൻഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യസ്ത്രീ സുരക്ഷാ നിയമങ്ങൾസന്ധിവാതംഓന്ത്എൻഡോമെട്രിയോസിസ്വിഷുപ്പക്ഷിമണിപ്രവാളംടൈഫോയ്ഡ്ആൻ‌ജിയോപ്ലാസ്റ്റികല്യാണി പ്രിയദർശൻമലയാളസാഹിത്യംഅപ്പെൻഡിസൈറ്റിസ്ആര്യവേപ്പ്ശിവൻതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംഒ.വി. വിജയൻസൂര്യനെല്ലി സ്ത്രീപീഡനക്കേസ്പ്രേമലുപാമ്പൻ പാലംപാദുവായിലെ അന്തോണീസ്പടക്കംസൂര്യൻമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികതുവരമുഴപ്പിലങ്ങാട്‌ ബീച്ച്ചാത്തൻകറുത്ത കുർബ്ബാനവയലാർ പുരസ്കാരംഎഫ്.സി. ബാഴ്സലോണയുടെ ചരിത്രംയഹൂദമതംകമല സുറയ്യഭിന്നസംഖ്യവിഷുക്കട്ടചേലാകർമ്മംഅവിയൽതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംവേമ്പനാട്ട് കായൽവൈശാഖിമാത്യു തോമസ്പരിശുദ്ധ കുർബ്ബാനഇന്ത്യയിലെ ഹരിതവിപ്ലവംനക്ഷത്രം (ജ്യോതിഷം)അക്കിത്തം അച്യുതൻ നമ്പൂതിരിചോറ്റാനിക്കര ഭഗവതിക്ഷേത്രംമഹാഭാരതംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)നിസ്സഹകരണ പ്രസ്ഥാനംമറിയം ത്രേസ്യതെങ്ങ്അല്ലാഹുദേവസഹായം പിള്ളനയൻതാരപി. കേശവദേവ്ചെങ്കണ്ണ്കേരളത്തിലെ വെള്ളപ്പൊക്കം (2018)നവരത്നങ്ങൾതട്ടത്തിൻ മറയത്ത്🡆 More