ഇസ്ഹാഖ്.
Isaac (ഇംഗ്ലീഷ് ഉച്ചാരണം: /ˈaɪzək/; Hebrew: יִצְחָק, Modern [Yitsẖak] Error: {{Transliteration}}: unrecognized transliteration standard: (help) Tiberian Yiṣḥāq, ISO 259-3 Yiçḥaq, "he will laugh"; Yiddish: יצחק, Yitskhok; പുരാതന ഗ്രീക്ക്: Ἰσαάκ, Isaak; ലത്തീൻ: Isaac; അറബി: إسحٰق or അറബി: إسحاق ʼIsḥāq) പ്രവാചകൻ ഇബ്രാഹിമിന് പത്നിയായ സാറയിലുണ്ടായ പുത്രൻ, പ്രവാചകനായ യാഅ്ഖൂബ് (യാക്കോബ്)-ന്റെ പിതാവ്. ബൈബിൾ വിവരണ പ്രകാരം അബ്രഹാമിനു 100 വയസ്സുള്ളപ്പോഴാണ് ഇസ്ഹാഖ് ജനിക്കുന്നത്. അതിനു മുമ്പ് ഹാജറ(ഹാഗാർ) എന്ന ഭാര്യയിൽ ഇസ്മയീൽ ജനിച്ചിരുന്നു.
ഇസ്ഹാഖ് നബി | |
---|---|
Information | |
കുടുംബം |
|
ഇണ | Rebecca |
കുട്ടികൾ |
|
This article uses material from the Wikipedia മലയാളം article ഇസ്ഹാഖ് നബി, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.