സിഡ്നി: ഓസ്ട്രേലിയയിലെ നഗരം

ഓസ്ട്രേലിയയിലെ ഏറ്റവും ജനസംഖ്യയേറിയ നഗരമാണ് സിഡ്നി.

സിഡ്നി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സിഡ്നി (വിവക്ഷകൾ) എന്ന താൾ കാണുക. സിഡ്നി (വിവക്ഷകൾ)

ഇതിന്റെ മെട്രോപൊളിറ്റൻ പ്രദേശത്തിലെ ജനസംഖ്യ ഏകദേശം 52.8 ലക്ഷമാണ്(2021). ന്യൂ സൗത്ത് വേൽസ് സംസ്ഥാനത്തിന്റെ തലസ്ഥാനംകൂടിയാണ് സിഡ്നി. ബ്രിട്ടന്റെ ഓസ്ട്രേലിയയിലെ ആദ്യ കോളനി സിഡ്നിയിലെ സിഡ്നി കോവിലാണ് സ്ഥാപിതമായത്. ബ്രിട്ടനിൽനിന്നുള്ള ഫസ്റ്റ് ഫ്ലീറ്റ് എന്ന നാവിക സംഘത്തിന്റെ തലവനായിരുന്ന ആർതർ ഫിലിപ് ആണ് 1788ൽ ആ കോളനി സ്ഥാപിച്ചത്.

സിഡ്നി
New South Wales
സിഡ്നി: ഓസ്ട്രേലിയയിലെ നഗരം
ജാക്സൺ തുറമുഖത്ത് സ്ഥിതി ചെയ്യുന്ന സിഡ്നി ഓപ്പറ ഹൗസും സിഡ്നി സെന്‌ട്രൽ ബിസിനസ് ഡിസ്ട്രിക്റ്റും
സിഡ്നി is located in New South Wales
സിഡ്നി
സിഡ്നി
നിർദ്ദേശാങ്കം33°51′35.9″S 151°12′40″E / 33.859972°S 151.21111°E / -33.859972; 151.21111
ജനസംഖ്യ5,284,379 (ഒന്നാമത്)
 • സാന്ദ്രത3,058/km2 (7,920/sq mi) (2021)
സ്ഥാപിതം26 ജനുവരി 1788
വിസ്തീർണ്ണം12,144.6 km2 (4,689.1 sq mi)
സമയമേഖലAEST (UTC+10)
 • Summer (ഡിഎസ്ടി)AEDT (UTC+11)
സ്ഥാനം
  • 881 km (547 mi) NE of മെൽബോൺ
  • 938 km (583 mi) S of ബ്രിസ്ബെയിൻ
  • 3,970 km (2,467 mi) E of പെർത്ത്
  • 1,406 km (874 mi) E of അഡലെയിഡ്
  • 4,003 km (2,487 mi) SE of ഡാർവിൻ
LGA(s)various (38)
രാജ്യംകുമ്പർലാൻഡ്
State electorate(s)various (49)
ഫെഡറൽ ഡിവിഷൻvarious (22)
Mean max temp Mean min temp Annual rainfall
21.6 °C
71 °F
13.7 °C
57 °F
1,214.8 mm
47.8 in

ഓസ്ട്രേലിയയുടെ തെക്ക് കിഴക്കൻ തീരത്താണ് സിഡ്നി സ്ഥിതിചെയ്യുന്നത്. സിഡ്നി തുറമുഖം ഉൾപ്പെടുന്ന പോർട്ട് ജാക്ക്‌സണിന് ചുറ്റുമായാണ് നഗരം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. സിഡ്നിക്ക് "തുറമുഖ നഗരം"(the Harbour City) എന്ന വിളിപ്പേരുണ്ടാവാൻ കാരണം ഇതാണ്. ഇവിടുത്തെ സിഡ്നി ഓപ്പറ ഹൗസ്, ഹാർബർ ബ്രിഡ്ജ് എന്നിവയും കടൽപ്പുറങ്ങളും വളരെ പ്രശസ്തമാണ്. 1938 ബ്രിട്ടീഷ് എമ്പയർ ഗേംസ്, 2000 സമ്മർ ഒളിം‌പിക്സ്, 2003 റഗ്ബി വേൾഡ് കപ്പ് എന്നിവയുൾപ്പെടെ പല അന്താരാഷ്ട്ര കായിക, രാഷ്ട്രീയ, സാംസ്കാരിക പരിപാടികൾക്ക് സിഡ്നി വേദിയായിട്ടുണ്ട്. സിഡ്നി വിമാനത്താവളമാണ് ഇവിടുത്തെ പ്രധാന വിമാനത്താവളം.

ലോകത്തിലെ ഏറ്റവും സാംസ്കാരികവൈവിദ്ധ്യമുള്ള നഗരങ്ങളിലൊന്നാണ് സിഡ്നി. ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റക്കാരിൽ ഒരു വലിയ വിഭാഗം ഇവിടേക്കെത്തുന്നതിനാലാണിത്.

മെർസർ എന്ന സംഘടന നടത്തിയ സർവേ അനുസരിച്ച് നിത്യചെലവ് ഏറ്റവും കൂടിയ നഗരങ്ങളിൽ സിഡ്നി ഓസ്ട്രേലിയയിൽ ഒന്നാം സ്ഥാനത്തും ലോകത്തിൽ 2ആം സ്ഥാനത്തുമാണ്..

2000-ലെ ഒളിമ്പിക്സ് മൽസരങ്ങൾ സിഡ്നിയിലാണ്‌ നടത്തപ്പെട്ടത്. റിച്ച്മണ്ട്, ന്യൂ സൗത്ത് വെയിൽസ്‌, ഓസ്ട്രേലിയ

അവലംബം

Tags:

New South Walesഓസ്ട്രേലിയബ്രിട്ടൻ

🔥 Trending searches on Wiki മലയാളം:

എം. മുകുന്ദൻഈനോക്കിന്റെ പുസ്തകംഎം.ടി. വാസുദേവൻ നായർകൃഷ്ണഗാഥഉണ്ണി മുകുന്ദൻതെയ്യംഇന്ത്യ ഗേറ്റ്തിരുവാതിര ആഘോഷംമരപ്പട്ടിഭ്രമയുഗംആടുജീവിതംസ്നേഹംധ്യാൻ ശ്രീനിവാസൻലോകാരോഗ്യദിനംകേരളത്തിലെ മരങ്ങൾഎസ് (ഇംഗ്ലീഷക്ഷരം)ഐക്യ അറബ് എമിറേറ്റുകൾപാലക്കാട് ജില്ലസൂര്യഗ്രഹണംടി.എം. തോമസ് ഐസക്ക്തിരുവോണം (നക്ഷത്രം)ഷമാംസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർപത്രോസ് ശ്ലീഹാവാഗൺ ട്രാജഡിഇന്ത്യയുടെ ദേശീയപ്രതിജ്ഞചാന്നാർ ലഹളപാർവ്വതിമങ്ക മഹേഷ്ലിത്വാനിയസ്വപ്ന സ്ഖലനംഹലോമഹേന്ദ്ര സിങ് ധോണിമൊണ്ടാഷ്താജ് മഹൽകാക്കകുഞ്ഞുണ്ണിമാഷ്സൺറൈസേഴ്സ് ഹൈദരാബാദ്വട്ടവടലാ നിനാമറിയം ത്രേസ്യഅങ്കഗണിതംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർദി ആൽക്കെമിസ്റ്റ് (നോവൽ)ബിഗ് ബോസ് (മലയാളം സീസൺ 6)അരവിന്ദന്റെ അതിഥികൾവദനസുരതംപത്മജ വേണുഗോപാൽനാടകംതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംഖലീഫ ഉമർവെള്ളിക്കെട്ടൻമരിയ ഗൊരെത്തിഹോം (ചലച്ചിത്രം)അമേരിക്കൻ ഐക്യനാടുകൾഅരിമ്പാറമഞ്ജരി (വൃത്തം)ഒ.എൻ.വി. കുറുപ്പ്മാർക്സിസംരബീന്ദ്രനാഥ് ടാഗോർപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംകൊല്ലംസമാസംഎസ്.കെ. പൊറ്റെക്കാട്ട്കത്തോലിക്കാസഭഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്കർണ്ണൻപറയിപെറ്റ പന്തിരുകുലംവയലാർ പുരസ്കാരംബ്ലോഗ്പിത്താശയംഫ്രഞ്ച് വിപ്ലവംഅന്ധവിശ്വാസങ്ങൾനെൽവയൽ-നീർത്തട സംരക്ഷണ നിയമംആരോഗ്യംകെ.ബി. ഗണേഷ് കുമാർഇല്യൂമിനേറ്റി🡆 More