ലിബിയ

ലിബിയ ( ليبيا Lībiyā ⓘ; Libyan vernacular: Lībya ⓘ; Amazigh: ), officially the Great Socialist People's Libyan Arab Jamahiriya (  الجماهيرية العربية الليبية الشعبية الإشتراكية العظمى Al-Jamāhīriyyah al-ʿArabiyyah al-Lībiyyah aš-Šaʿbiyyah al-Ištirākiyyah al-ʿUẓmā ⓘ), ആഫ്രിക്കാ വൻ‌കരയുടെ വടക്ക് മധ്യധരണ്യാഴിയോടു ചേർന്നു കിടക്കുന്ന തീരദേശ രാഷ്ട്രമാണ്.

ആഫ്രിക്കയിലെ നാലാമത്തെയും ലോകത്തിൽ പതിനേഴാമത്തെയും വലിയ രാഷ്ട്രമായ ലിബിയ മെഡിറ്ററേനിയൻ കടലുമായി ഏറ്റവും കൂടുതൽ തീരം പങ്കിടുന്ന രാജ്യമാണ്.

State of Libya

  • دولة ليبيا
  • Dawlat Libya
Flag of ലിബിയ
Flag
Coat of arms of ലിബിയ
Coat of arms
ദേശീയ ഗാനം: 
  • ليبيا ليبيا ليبيا
  • Libya, Libya, Libya 
Location of ലിബിയ
തലസ്ഥാനം
and largest city
ട്രിപ്പോളി
ഔദ്യോഗിക ഭാഷകൾഅറബി[a]
Spoken languages
  • Libyan Arabic
  • other Arabic dialects
  • Berber
നിവാസികളുടെ പേര്ലിബിയൻ
ഭരണസമ്പ്രദായംUnitary provisional parliamentary republic
• President of the General National Congress
Nouri Abusahmain
• Prime Minister
Ali Zeidan
നിയമനിർമ്മാണസഭGeneral National Congress
രൂപീകരണം
10 February 1947
• Released from British and French oversight[b]
24 December 1951
• Coup d'état by Muammar Gaddafi
1 September 1969
• Revolution Day
17 February 2011
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
1,759,541 km2 (679,363 sq mi) (17th)
ജനസംഖ്യ
• 2006 census
5,670,688 [c]
•  ജനസാന്ദ്രത
3.6/km2 (9.3/sq mi) (218th)
ജി.ഡി.പി. (PPP)2012 estimate
• ആകെ
$66.941 billion (81st)
• പ്രതിശീർഷം
$10,129
ജി.ഡി.പി. (നോമിനൽ)2012 estimate
• ആകെ
$79.691 billion (64th)
• Per capita
$12,058
എച്ച്.ഡി.ഐ. (2013)Decrease 0.769
high · 64th
നാണയവ്യവസ്ഥDinar (LYD)
സമയമേഖലUTC+1 (CET)
• Summer (DST)
UTC+2 (CEST)
ഡ്രൈവിങ് രീതിright
കോളിംഗ് കോഡ്218
ഇൻ്റർനെറ്റ് ഡൊമൈൻ.ly
  1. ^ Libyan Arabic and other varieties. Berber languages in certain low-populated areas. The official language is simply identified as "Arabic" (Constitutional Declaration, article 1).
  2. ^ The UK and France held a joint condominium over Libya through the United Nations Trusteeship Council.
  3. ^ Included 350,000 foreign nationals residing in the Libyan Arab Jamahiriya.

കിഴക്ക് ഈജിപ്ത്, തെക്കുകിഴക്ക് സുഡാൻ, തെക്ക് ചാഡ്, നൈജർ, പടിഞ്ഞാറ്‌ അൽജീറിയ, ടുണീഷ്യ എന്നിവയാണ് ലിബിയയുടെ അയൽരാജ്യങ്ങൾ. രാജ്യത്തിന്റെ തൊണ്ണൂറു ശതമാനത്തോളം മരുഭൂമി ആയതിനാൽ ജനസാന്ദ്രത വളരെക്കുറവാണ്. ട്രിപ്പോളിയാണു തലസ്ഥാനം.

നൈൽ നദിയുടെ പടിഞ്ഞാറുള്ള ലിബു എന്ന ബെർബേറിയൻ ജനവിഭാഗത്തിൽ നിന്നാണ് ലിബിയ എന്ന പേരു ലഭിച്ചത്. ഇറ്റലി, ഫ്രാൻസ്, ബ്രിട്ടൺ എന്നിവയുടെ കോളനിയായിരുന്ന ലിബിയ ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിലൂടെ സ്വതന്ത്രമായ ആദ്യ രാജ്യമാണ്.

ഭരണകേന്ദ്രങ്ങൾ

ചരിത്രപരമായി ലിബിയൻ പ്രദേശം മൂന്ന് പ്രവിശ്യകളായി തരം തിരിച്ചിരിക്കുന്നു. വടക്ക്പടിഞ്ഞാറ് ട്രിപ്പോളിറ്റാനിയ, കിഴക്ക് സൈറെനിക്ക, തെക്ക്പടിഞ്ഞാറ് ഫെസൻ എന്നിവയാണവ. ഇറ്റാലോ-തുർക്കിഷ് യുദ്ധാന്തരം ഈ പ്രവിശ്യകൾ ഒന്നായി. 1934-ൽ ഇറ്റലി ലിബിയയെ അഞ്ചായി തിരിച്ചു. ട്രിപ്പോളി, മിസ്രാത്താ, ബെന്ഗാസി, ബായ്ദാ എന്നീ നാല് പ്രവിശ്യകളും ലിബിയൻ മരൂഭൂമിയും ഉൾപ്പെടുന്നവയായിരുന്നു അത്.

സ്വാതന്ത്ര്യാനന്തരം ലിബിയയെ മൂന്ന് ഗവർണ്ണറേറ്റുകളായി (മുഹാഫസാ) വിഭജിച്ചു. 1963-ൽ പത്ത് ഗവർണ്ണറേറ്റുകളായി.


അറബിക് പരിഭാഷ ജനസംഖ്യ (2006) ഭൂപ്രദേശം (km2) ന.
ഭൂപടത്തിൽ
ലിബിയ 
البطنان അൽ ബുതാൻ 159,536 83,860 1
درنة ദർന 163,351 19,630 2
الجبل الاخضر അൽ ജബാൽ അൽ അക്ദാർ 206,180 7,800 3
المرج അൽ മാർജ് 185,848 10,000 4
بنغازي ബെൻഗസി 670,797 43,535 5
الواحات അൽ വഹാത് 177,047 6
الكفرة അൽ കഫ്റ 50,104 483,510 7
سرت സുർട് 141,378 77,660 8
مرزق മർസുഖ് 78,621 349,790 22
سبها സാഭാ 134,162 15,330 19
وادي الحياة വാഡി അൽ ഹായ 76,858 31,890 20
مصراتة മിസ്റാത 550,938 9
المرقب മുർഖബ് 432,202 10
طرابلس ട്രിപ്പോളി 1,065,405 11
الجفارة ജഫാറ 453,198 1,940 12
الزاوية സവിയ 290,993 2,890 13
النقاط الخمس നുഖാത് അൽഖംസ് 287,662 5,250 14
الجبل الغربي ജബൽ അൽഗർബി 304,159 15
نالوت നലൂത് 93,224 16
غات ഘാട്ട് 23,518 72,700 21
الجفرة അൽജുഫ്റ 52,342 117,410 17
وادي الشاطئ വാഡി അൽ ഷാത്തി 78,532 97,160 18

സാമ്പത്തികം

    പ്രധാന ലേഖനം: ലിബിയൻ സാമ്പത്തികം
ലിബിയ 
The infrastructure of Libya's capital Tripoli has benefited from the country's oil wealth.
ലിബിയ 
ട്രിപ്പോളിയിലെ പഴയ നഗരം. (എൽ-മാഡിന എൽ-കാഡിമ), നഗര മധ്യത്തിൽ സ്ഥിതി ചെയ്യുന്നു, പ്രധാന വിനോദസഞ്ചാര കേന്ദ്രം.

ലിബിയയിലെ പ്രധാന വരുമാന മാർഗ്ഗം എണ്ണയാണ്. മൊത്ത ആഭ്യന്തര ഉല്പാദനത്തിൻറെ നാലിലൊന്ന് ലഭിക്കുന്നത് എണ്ണ കയറ്റുമതിയിൽ കൂടിയാണ്. ഉയർന്ന എണ്ണ വരുമാനവും കുറഞ്ഞ ജനസംഖ്യയും കാരണം ഉയർന്ന പ്രതിശീർഷവരുമാനം ലിബിയക്കുണ്ട്. തന്മൂലം ഉയർന്ന സുരക്ഷ നൽകുവാൻ ലിബിയൻ സംസ്ഥാനങ്ങൾക്ക് കഴിയുന്നു. അയൽരാജ്യങ്ങളെ അപേക്ഷിച്ച് ലിബിയയിൽ പട്ടിണി കുറവാണ്.

മോശം കാലാവസ്ഥയും നിലവാരം കുറഞ്ഞ മണ്ണും കാരണം ലിബിയയിൽ കൃഷി ബുദ്ധിമുട്ടാണ്. അതിനാൽ രാജ്യത്ത് വേണ്ട ഭക്ഷണത്തിൻ എഴുപത്തഞ്ച് ശതമാനവും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. കുടിവെള്ളത്തിന്റെ ലഭ്യത കുറവായതിനാൽ രാജ്യത്തെ 28 ശതമാനം പേർ കുടിവെള്ളം ലഭിക്കാൻ ബുദ്ധിമുട്ടുന്നു.

അവലംബം

Tags:

Berber languagesആഫ്രിക്കപ്രമാണം:Al-Jamahiriyyah al-Arabiyyah al-Libiyyah ash-shabiyyah al-Ishtirakiyyah al-Udhma.oggപ്രമാണം:Ar-Libya.oggപ്രമാണം:Ar-ly-Libya.oggമധ്യധരണ്യാഴിⵍⵉⴱⵢⴰ

🔥 Trending searches on Wiki മലയാളം:

ധ്യാൻ ശ്രീനിവാസൻമൗലിക കർത്തവ്യങ്ങൾചാറ്റ്ജിപിറ്റികേരള പോലീസ്മഞ്ജു വാര്യർചെറുകഥവെള്ളിക്കെട്ടൻപൾമോണോളജിഒ.വി. വിജയൻമുലപ്പാൽകേരള വനിതാ കമ്മീഷൻമന്ത്സുബ്രഹ്മണ്യൻമനോജ് കെ. ജയൻബീജംകാളിദാസൻദുരവസ്ഥസുപ്രീം കോടതി (ഇന്ത്യ)ഉറക്കംകണ്ണ്ഉണ്ണിയാർച്ചഉണ്ണുനീലിസന്ദേശംലൈലയും മജ്നുവുംഭാഷാശാസ്ത്രംട്വിറ്റർമാധ്യമം ദിനപ്പത്രംപ്രകൃതിഇടശ്ശേരി ഗോവിന്ദൻ നായർകൊല്ലൂർ മൂകാംബികാക്ഷേത്രംവിശുദ്ധ ഗീവർഗീസ്രാമൻതകഴി ശിവശങ്കരപ്പിള്ളപൂവ്ശിവൻഅയ്യപ്പൻപാദുവായിലെ അന്തോണീസ്പത്താമുദയംആൻജിയോഗ്രാഫിഎ.പി.ജെ. അബ്ദുൽ കലാംസ്ത്രീ സുരക്ഷാ നിയമങ്ങൾദാറുൽ ഹുദാ അറബിക്ക് കോളേജ്, ചെമ്മാട്ജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (തമിഴ്‍നാട്)ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രംകൊല്ലവർഷ കാലഗണനാരീതിതങ്കമണി സംഭവംദിലീപ്കത്തോലിക്കാസഭഇന്ത്യൻ പ്രീമിയർ ലീഗ്താജ് മഹൽഅമർ സിംഗ് ചംകിലകുഞ്ഞുണ്ണിമാഷ്ചാത്തൻതമിഴ്ഹോം (ചലച്ചിത്രം)ജയവിജയന്മാർ (സംഗീതജ്ഞർ)ഉൽപ്രേക്ഷ (അലങ്കാരം)സൗദി അറേബ്യയിലെ പ്രവിശ്യകൾപി. കേശവദേവ്വെള്ളെരിക്ക്മാർ ഇവാനിയോസ്ആവേശം (ചലച്ചിത്രം)തുള്ളൽ സാഹിത്യംരാമപുരത്തുവാര്യർവ്യാകരണംഐശ്വര്യ റായ്ലോകാരോഗ്യദിനംജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികകേരള നിയമസഭകാശാവ്ചേനത്തണ്ടൻതിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രംഅധ്യാപകൻഹെപ്പറ്റൈറ്റിസ്-ബിനോട്ട്ബുക്ക് (ചലച്ചിത്രം)ബേക്കൽ കോട്ടഇന്ത്യൻ പൗരത്വനിയമംനവരസങ്ങൾ🡆 More