മഡഗാസ്കർ

ആഫ്രിക്കയിലെ ഒരു ദ്വീപ് രാജ്യമാണ് മഡഗാസ്കർ (ഔദ്യോഗിക നാമം:റിപ്പബ്ലിക് ഓഫ് മഡഗാസ്കർ ഇംഗ്ലീഷ്Madagascar ഫ്രഞ്ച്République malgache).

ആഫ്രിക്കൻ വൻ‌കരയുടെ കിഴക്കുഭാഗത്തായി ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഈ രാജ്യം ലോകത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള നാലാമത്തെ ദ്വീപും നാല്പത്തി ഏഴാമത്തെ വലിയ രാജ്യവും രണ്ടാമത്തെ വലിയ ദ്വീപുരാജ്യവുമാണ്. ജൈവവൈവിധ്യത്താൽ സമ്പന്നമാണീ രാജ്യം. ജന്തു സസ്യ ഗണങ്ങളുടെ അപൂർവമായ വർഗ്ഗങ്ങൾ ഇവിടെ ധാരാളമായുണ്ട്. ഇവയിൽ എൺപതു ശതമാനത്തോളവും മഡഗാസ്കറിൽ മാത്രമുള്ളവയാണ്. ഈ ജൈവവൈവിധ്യം കാരണം പല ശാസ്ത്രജ്ഞരും മഡഗാസ്കറിനെ എട്ടാമത്തെ ഭൂഖണ്ഡമെന്ന് വിശേഷിപ്പിക്കാറുണ്ട്.

റിപ്പബ്ലിക് ഓഫ് മഡഗാസ്കർ

  • Repoblikan'i Madagasikara
  • République de Madagascar
Flag of മഡഗാസ്കർ
Flag
Seal of മഡഗാസ്കർ
Seal
ദേശീയ മുദ്രാവാക്യം: 
  • "പൈതൃകഭൂമി, സ്വാതന്ത്ര്യം, അഭിവൃദ്ധി" (Malagasy)
  • "Amour, patrie, progrès" (French)
  • "Love, Fatherland, Progress"
ദേശീയ ഗാനം: Ry Tanindrazanay malala ô!
എന്റെ പ്രിയ പൈതൃക ദേശമേ..
Location of മഡഗാസ്കർ
തലസ്ഥാനം
and largest city
ആന്റനാനറീവോ
ഔദ്യോഗിക ഭാഷകൾ
വംശീയ വിഭാഗങ്ങൾ
(2004)
  • 26% Merina
  • 15% Betsimisaraka
  • 12% Betsileo
  • 7% Tsimihety
  • 6% Sakalava
  • 5% Antaisaka
  • 5% Antandroy
  • 24% French and others
നിവാസികളുടെ പേര്Malagasy
ഭരണസമ്പ്രദായംCaretaker government
• 
President of the High Transitional Authority
Andry Rajoelina
• പ്രധാനമന്ത്രി‌
Omer Beriziky
നിയമനിർമ്മാണസഭParliament
• ഉപരിസഭ
Senate
• അധോസഭ
National Assembly
സ്വാതന്ത്ര്യം 
from France
• Date
26 June 1960
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
587,041 km2 (226,658 sq mi) (47th)
•  ജലം (%)
0.009%
ജനസംഖ്യ
• 2012 estimate
22,005,222 (53rd)
• 1993 census
12,238,914
•  ജനസാന്ദ്രത
35.2/km2 (91.2/sq mi) (174th)
ജി.ഡി.പി. (PPP)2011 estimate
• ആകെ
$20.400 billion
• പ്രതിശീർഷം
$933
ജി.ഡി.പി. (നോമിനൽ)2011 estimate
• ആകെ
$10.025 billion
• Per capita
$458
ജിനി (2010)44.1
medium
എച്ച്.ഡി.ഐ. (2010)Increase 0.435
low · 135th
നാണയവ്യവസ്ഥമലഗാസി അറിയറി (MGA)
സമയമേഖലUTC+3 (EAT)
• Summer (DST)
UTC+3 (not observed)
ഡ്രൈവിങ് രീതിവലതു വശം
കോളിംഗ് കോഡ്+261
ഇൻ്റർനെറ്റ് ഡൊമൈൻ.mg

ചരിത്രം

മഡഗാസ്കർ ഏകദേശം എട്ടു കോടി വർഷം മുമ്പേ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു. എ.ഡി 200-നും 500-നും ഇടയിലാണ്‌ ഇവിടെ മനുഷ്യവാസം തുടങ്ങിയതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.

അവലംബം

Tags:

ആഫ്രിക്കഇംഗ്ലീഷ്ഇന്ത്യൻ മഹാസമുദ്രംഫ്രഞ്ച്ലോകത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള ദ്വീപുകളുടെ പട്ടിക

🔥 Trending searches on Wiki മലയാളം:

മലയാളചലച്ചിത്രംനാഷണൽ എലിജിബിലിറ്റി ടെസ്റ്റ്മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംടെസ്റ്റോസ്റ്റിറോൺലിംഗംമലബാർ കലാപംക്ഷേത്രപ്രവേശന വിളംബരംതങ്കമണി സംഭവംഅക്യുപങ്ചർഫുട്ബോൾപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ദേശാഭിമാനി ദിനപ്പത്രംപ്രേമലുഇന്ത്യൻ ഭരണഘടനയുടെ ആമുഖംസജിൻ ഗോപുജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾആൻജിയോഗ്രാഫിഹെപ്പറ്റൈറ്റിസ്-ബിചോതി (നക്ഷത്രം)ഭഗവദ്ഗീതഖുത്ബ് മിനാർഹെപ്പറ്റൈറ്റിസ്-എജയൻവംശനാശ ഭീഷണി നേരിടുന്ന ജീവികൾയൂട്ടറൈൻ ഫൈബ്രോയ്‌ഡ്സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്രവിമാനത്താവളംചെറുശ്ശേരികേരളത്തിലെ ആദിവാസികൾസിംഹംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിമനുഷ്യൻഇന്നസെന്റ്മകം (നക്ഷത്രം)ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികഇൻസ്റ്റാഗ്രാംമുകേഷ് (നടൻ)അസ്സലാമു അലൈക്കുംപ്രേമലേഖനം (നോവൽ)ഊട്ടിസുഗതകുമാരിഗണപതിഎൻ. ബാലാമണിയമ്മഒരു ദേശത്തിന്റെ കഥഅനിഴം (നക്ഷത്രം)രാമേശ്വരംരണ്ടാമൂഴംഇന്ദിരാ ഗാന്ധിവള്ളത്തോൾ നാരായണമേനോൻഅതിരാത്രംആദായനികുതിതിരുവിതാംകൂർ ഭരണാധികാരികൾദശപുഷ്‌പങ്ങൾലയണൽ മെസ്സിഇടശ്ശേരി ഗോവിന്ദൻ നായർപത്രോസ് ശ്ലീഹാമുണ്ടിനീര്പ്രോക്സി വോട്ട്റേഷൻ കാർഡ്ചില്ലക്ഷരംമാതംഗലീല ഗജരക്ഷണശാസ്ത്രംപ്രതികാരംവിശുദ്ധ ഗീവർഗീസ്കാക്കസമസ്ത കേരള ജംഇയ്യത്തുൽ ഉലമഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്കുറിച്യകലാപംകേരള നവോത്ഥാന പ്രസ്ഥാനംവിഭക്തിആയില്യം (നക്ഷത്രം)അറുപത്തിയൊമ്പത് (69)കഞ്ചാവ്ചരക്കു സേവന നികുതി (ഇന്ത്യ)നായർഎയ്‌ഡ്‌സ്‌ചെസ്സ് നിയമങ്ങൾപത്താമുദയം🡆 More