ബെലാറുസ്

ബെലാറസ്(IPA: /ˈbɛləruːs/) (Belarusian and Russian: Беларусь, transliteration: Byelarus’, Polish: Białoruś ⓘ, Lithuanian: Baltarusija)കിഴക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ് .

ഈ രാജ്യത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായി റഷ്യയും, തെക്ക് വശത്തായി യുക്രെയിനും, പടിഞ്ഞാറ് വശത്ത് പോളണ്ടും, വടക്ക് വശത്തായി ലിത്വാനിയയും, ലാത്വിയയും സ്ഥിതി ചെയ്യുന്നു. മിൻസ്ക് ആണ് ഈ രാജ്യത്തിന്റെ തലസ്ഥാനം. ബ്രെസ്റ്റ്,ഗ്രോഡ്നോ, ഗോമൽ, മോഗിലെവ്, വിറ്റേബ്സ്ക് എന്നിവയാണു മറ്റു പ്രധാന നഗരങ്ങൾ. ഈ രാജ്യത്തിന്റെ മൂന്നിൽ ഒരു ഭാഗവും വനങ്ങൾ ആണ്. പ്രധാന സാമ്പത്തിക വരുമാന മാർഗ്ഗങ്ങൾ കൃഷിയും വ്യവസായവുമാണ്.

Рэспубліка Беларусь
Республика Беларусь
Republic of Belarus
National emblem of Belarus
National emblem
ദേശീയ ഗാനം: Мы, беларусы  (Belarusian)
My, Belarusy  (ലിപിമാറ്റം)
We Belarusians
Location of  ബെലാറുസ്  (orange) on the European continent  (white)  —  [Legend]
Location of  ബെലാറുസ്  (orange)

on the European continent  (white)  —  [Legend]

തലസ്ഥാനം
and largest city
മിൻസ്ക്
ഔദ്യോഗിക ഭാഷകൾBelarusian, Russian
നിവാസികളുടെ പേര്Belarusian, Belarussian
ഭരണസമ്പ്രദായംPresidential republic
• President
അലക്സാണ്ടർ ലുകാഷെങ്കോ
Independence 
from the Soviet Union
• Declared
1990 ജൂലൈ 27
• Established
1991 ഓഗസ്റ്റ് 25
• Completed
1991 ഡിസംബർ 25
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
207,600 km2 (80,200 sq mi) (85th)
•  ജലം (%)
negligible (2.830 km²)1
ജനസംഖ്യ
• 2017 estimate
9,504,704 (86th)
• 2009 census
9,503,807
•  ജനസാന്ദ്രത
49/km2 (126.9/sq mi) (142nd)
ജി.ഡി.പി. (PPP)2008 estimate
• ആകെ
$115,027 billion (58th)
• പ്രതിശീർഷം
$11,991 (65th)
ജിനി (2002)29.7
low
എച്ച്.ഡി.ഐ. (2005)Increase 0.804
Error: Invalid HDI value · 64th
നാണയവ്യവസ്ഥrouble (BYN)
സമയമേഖലUTC+3 (FET)
കോളിംഗ് കോഡ്375
ISO കോഡ്BY
ഇൻ്റർനെറ്റ് ഡൊമൈൻ.by
  1. "FAO's Information System on Water and Agriculture". FAO. Retrieved 2008-04-04.

അവലംബം

Tags:

Russian languageകിഴക്കൻ യൂറോപ്പ്കൃഷിപോളണ്ട്പ്രമാണം:Be-Belarus.ogaമിൻസ്ക്യുക്രെയിൻറഷ്യലാത്‌വിയലിത്വാനിയ

🔥 Trending searches on Wiki മലയാളം:

മലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികഎൻ. ബാലാമണിയമ്മഏപ്രിൽ 22രാമക്കൽമേട്സിംഗപ്പൂർസ്‌മൃതി പരുത്തിക്കാട്കടുക്കകേരളകൗമുദി ദിനപ്പത്രംവദനസുരതംആർത്തവവിരാമംമാത്യു തോമസ്പി.എൻ. ഗോപീകൃഷ്ണൻപ്രണവ്‌ മോഹൻലാൽകൂടൽമാണിക്യം ക്ഷേത്രംജയറാംഅനിഴം (നക്ഷത്രം)തപാൽ വോട്ട്യോനിഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾകുഞ്ചൻദേശാഭിമാനി ദിനപ്പത്രംപഞ്ചാരിമേളംകരിവെള്ളൂർ സമരംപ്രേമലുതോമാശ്ലീഹാഹെപ്പറ്റൈറ്റിസ്അപസ്മാരംപ്രധാന താൾമലയാളലിപിവാഴകേരള സാഹിത്യ അക്കാദമി പുരസ്കാരംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻസ്വർണംസുരേഷ് ഗോപിമലയാളസാഹിത്യംബലാത്സംഗംലിംഗംശ്രീനാരായണഗുരുസുകന്യ സമൃദ്ധി യോജനകഥകളികുറിച്യകലാപംവിഷുഅറബിമലയാളംഹൃദയംവേനൽ മഴസൂപ്പർ ശരണ്യസി.എച്ച്. മുഹമ്മദ്കോയകുവൈറ്റ്വിമോചനസമരംനായർ സർവീസ്‌ സൊസൈറ്റിറേഷൻ കാർഡ്ജന്മഭൂമി ദിനപ്പത്രംകോവിഡ്-19പഴശ്ശി സമരങ്ങൾഐശ്വര്യ റായ്കാനഡദശാവതാരംമലയാളം വിക്കിപീഡിയക്രിസ്തുമതം കേരളത്തിൽഗർഭഛിദ്രംസി. രവീന്ദ്രനാഥ്രാജസ്ഥാൻ റോയൽസ്പഴുതാരഹിന്ദുമതംഒ.വി. വിജയൻപക്ഷേനീർമാതളംഇന്ത്യയുടെ ഭരണഘടനകൊടിക്കുന്നിൽ സുരേഷ്മനഃശാസ്ത്രത്തിലെ വ്യത്യസ്ത സമീപനങ്ങൾവിനീത് ശ്രീനിവാസൻഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികകേരള നിയമസഭഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രംതോമസ് ചാഴിക്കാടൻചിത്രം (ചലച്ചിത്രം)ദേശീയ വിദ്യാഭ്യാസനയം 2020കല്ലുരുക്കിഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്🡆 More