ഇംഗ്ലീഷക്ഷരം ബി

ലത്തീൻ അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരമാണ് B.

ബീ(pronounced /biː/) എന്നാണ് ഇംഗ്ലീഷിൽ‍ ഇതിന്റെ പേര്.

Wiktionary
Wiktionary
b എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
B
B
ലത്തീൻ അക്ഷരമാല
  Aa Bb Cc Dd  
Ee Ff Gg Hh Ii Jj
Kk Ll Mm Nn Oo Pp
Qq Rr Ss Tt Uu Vv
  Ww Xx Yy Zz  

ചരിത്രം

ഈജിപ്ഷ്യൻ ഹെയ്‌റോഗ്ലിഫിക് ലിപിയിലെ വീട്ടുതറയുടെ ചിത്രാക്ഷരത്തിൽ നിന്നായിരിക്കണം ഇതിന്റെ ഉല്പത്തി. പിന്നീട് ഫോണീഷ്യൻ അക്ഷരമാലയിൽ ഇതിന് രൂപഭേദം വന്നു. ഇതിൽനിന്ന് ഗ്രീക് അക്ഷരമാലയിലെ ബീറ്റയും ഇട്രൂറിയക്കാർ‍ വഴി ലത്തീൻ അക്ഷരമാലയിലെ B-യും പരിണമിച്ചുണ്ടായി.

Egyptian hieroglyph
cottage
Phoenician 
beth
Greek
Beta
Etruscan
B
Roman
B
ഇംഗ്ലീഷക്ഷരം ബി  ഇംഗ്ലീഷക്ഷരം ബി  ഇംഗ്ലീഷക്ഷരം ബി  ഇംഗ്ലീഷക്ഷരം ബി  ഇംഗ്ലീഷക്ഷരം ബി 

ആലേഖനം

ഇംഗ്ലീഷക്ഷരം ബി  ഇംഗ്ലീഷക്ഷരം ബി 
Blackletter B Uncial B
ഇംഗ്ലീഷക്ഷരം ബി  ഇംഗ്ലീഷക്ഷരം ബി  ഇംഗ്ലീഷക്ഷരം ബി 
Modern Roman B Modern Italic B Modern Script B

ധ്വനിമൂല്യം

ലത്തീൻ അക്ഷരമാല ഉപയോഗിക്കുന്ന ഒട്ടെല്ലാ ഭാഷകളിലും B നാദിയായ ദ്വയോഷ്ഠ്യസ്പർശത്തെ കുറിക്കുന്നു. എസ്റ്റോണിയൻ, ഈസ്ലാൻസ്ക, ചൈനീസ് ഭാഷകളിൽ B നാദിയല്ല. p-യുടെ ഇരട്ടിപ്പായി എസ്റ്റോണിയനിലും മഹാപ്രാണമായി ചൈനീസ് , ഈസ്ലാൻസ്ക ഭാഷകളിലും ഉപയോഗിക്കുന്നു. ഫിജിയൻ‍ ഭാഷയിൽ നാസിക്യരഞ്ജിതമാണ്‌ B. സുലു, ക്സോസ ഭാഷകളിൽ അന്തസ്ഫോടകമാണ്‌ ഈ അക്ഷരം. ഫിന്നിഷ് ഭാഷയിൽ പരകീയപദങ്ങളിൽ മാത്രമേ B ഉപയോഗിക്കുന്നുള്ളൂ.

കമ്പ്യൂട്ടിങ് കോഡുകൾ

യൂണികോഡിൽ വലിയക്ഷരത്തെ കുറിക്കാൻ U+0042ഉം ചെറിയക്ഷരത്തെ കുറിക്കാൻ U+0062ഉം ആണ് ഉപയോഗിക്കുന്നത്. ആസ്കീയിൽ യഥാക്രമം 66, 98 എന്നീ കോഡുകളും.

Tags:

ഇംഗ്ലീഷക്ഷരം ബി ചരിത്രംഇംഗ്ലീഷക്ഷരം ബി ആലേഖനംഇംഗ്ലീഷക്ഷരം ബി ധ്വനിമൂല്യംഇംഗ്ലീഷക്ഷരം ബി കമ്പ്യൂട്ടിങ് കോഡുകൾഇംഗ്ലീഷക്ഷരം ബിഅക്ഷരംഇംഗ്ലീഷ് ഭാഷലത്തീൻ അക്ഷരമാലവിക്കിപീഡിയ:IPA for English

🔥 Trending searches on Wiki മലയാളം:

സൂര്യനെല്ലി സ്ത്രീപീഡനക്കേസ്ഔഷധസസ്യങ്ങളുടെ പട്ടികലിംഗംതൃക്കേട്ട (നക്ഷത്രം)അരണഅമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രംവാഗ്‌ഭടാനന്ദൻമമിത ബൈജുഇൻസ്റ്റാഗ്രാംമലങ്കര സുറിയാനി കത്തോലിക്കാ സഭമാർ ഇവാനിയോസ്ഭാഷാശാസ്ത്രംസുൽത്താൻ ബത്തേരിഒ.എൻ.വി. കുറുപ്പ്അരയാൽബിഗ് ബോസ് മലയാളംഹേബിയസ് കോർപ്പസ്നായ്ക്കുരണകൊച്ചി വാട്ടർ മെട്രോമേടം (നക്ഷത്രരാശി)വിശുദ്ധ ഗീവർഗീസ്എസ്. രാധാകൃഷ്ണൻകേരളീയ കലകൾസുഭാസ് ചന്ദ്ര ബോസ്അപ്പെൻഡിസൈറ്റിസ്ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംവൃഷണംമറിയം ത്രേസ്യചേലാകർമ്മംതട്ടത്തിൻ മറയത്ത്ബ്ലോഗ്ആര്യവേപ്പ്ഖൻദഖ് യുദ്ധംപൂയം (നക്ഷത്രം)സ്മിനു സിജോമുംബൈ ഇന്ത്യൻസ്അറ്റോർവാസ്റ്റാറ്റിൻഗർഭഛിദ്രംമഞ്ഞപ്പിത്തംമോണോസൈറ്റുകൾകൊല്ലംപണ്ഡിറ്റ് കെ.പി. കറുപ്പൻഎം.എസ്. സ്വാമിനാഥൻകൊളസ്ട്രോൾഅമേരിക്കൻ സ്വാതന്ത്ര്യസമരംചങ്ങമ്പുഴ കൃഷ്ണപിള്ളസാകേതം (നാടകം)ആടലോടകംമലയാളലിപിവാട്സ്ആപ്പ്സംഘസാഹിത്യംതിരുവാതിര ആഘോഷംനിസ്സഹകരണ പ്രസ്ഥാനംമുകേഷ് (നടൻ)പന്ന്യൻ രവീന്ദ്രൻഎം.എ. യൂസഫലിതീവണ്ടികമ്പ്യൂട്ടർപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംപ്രീമിയർ ലീഗ്ഹ്യുമൻ ജിനോം പ്രൊജക്റ്റ്‌പ്രണവ്‌ മോഹൻലാൽഹരിതവിപ്ലവംചിയമുത്തപ്പൻഅമേരിക്കൻ ഐക്യനാടുകൾകേരള സാഹിത്യ അക്കാദമി പുരസ്കാരംകാലാവസ്ഥബാല്യകാലസഖിഉദ്യാനപാലകൻകശകശഎസ്. ഷങ്കർകേരള വനിതാ കമ്മീഷൻമാതൃദിനംമാർട്ടിൻ ലൂഥർ കിംഗ് ജൂനിയർഉപ്പൂറ്റിവേദനപ്രാചീന ശിലായുഗം🡆 More