Wiki മലയാളം

സെർബിയൻ-അമേരിക്കക്കാരനായ ഒരു കണ്ടുപിടിത്തക്കാരനും, വൈദ്യുതി എഞ്ചിനീയറും, മെക്കാനിക്കൽ എഞ്ചിനീയറും, ഭാവി‌കാഴ്ചപ്പാടുള്ളയാളും ഇന്നത്തെ വൈദ്യുതിവിതരണസമ്പ്രദായം പ്രത്യാവർത്തിധാരാവൈദ്യുതി (AC) ആയിത്തീരാൻ മുഖ്യപങ്കുവഹിച്ചയാളും ആയിരുന്നു നിക്കോള ടെസ്‌ല (10 ജൂലൈ 1856 – 7 ജനുവരി 1943).

തിരഞ്ഞെടുത്ത ലേഖനം തിരഞ്ഞെടുത്ത ലേഖനം
പ്രധാന താൾ നിക്കോള ടെസ്‌ല
പ്രധാന താൾ സിഗ്നൽ (സോഫ്റ്റ്‍വെയർ)
പ്രധാന താൾ അണ്ണാമലൈയാർ ക്ഷേത്രം
പ്രധാന താൾ

വൈദ്യുതിയുടെ വ്യാവസായികോപയോഗത്തിന്‌ പ്രധാനസംഭാവനകൾ നൽകിയ അദ്ദേഹം ഭൂമുഖത്തിൽ വെളിച്ചം വിതറിയ വ്യക്തി എന്നറിയപ്പെടുന്നു. ടെസ്‌ലയുടെ പേറ്റന്റുകളും സൈദ്ധാന്തികഗവേഷണങ്ങളുമാണ്‌ ഇന്നത്തെ പ്രത്യാവർത്തിധാരാവൈദ്യുതോപകരണങ്ങൾക്ക് അടിസ്ഥാനം. അദ്ദേഹത്തിന്റെ എ. സി. മോട്ടോർ കണ്ടുപിടിത്തം രണ്ടാം വ്യാവസായികവിപ്ലവത്തിന്‌ വഴിതെളിച്ചു.

പ്രധാന താൾഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
പ്രധാന താൾതിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത പട്ടിക തിരഞ്ഞെടുത്ത പട്ടിക
പ്രധാന താൾ തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ
പ്രധാന താൾ കേരളത്തിലെ തുമ്പികൾ
പ്രധാന താൾ ഗ്രാമി ലെജൻഡ് പുരസ്കാരം
പ്രധാന താൾ

തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ സംരക്ഷിതപ്രദേശങ്ങളാണ്. 7,489.49 ചതുരശ്ര കിലോമീറ്റർ (2,891.71 sq mi) വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന ഒൻപത് ദേശീയോദ്യാനങ്ങളാണ് ഇവിടെയുള്ളത്. എല്ലാ ദേശീയോദ്യാനങ്ങളും മിനിസ്ട്രി ഓഫ് ദ ഇൻ്റീരിയർ ഭരണത്തിൻകീഴിലാണ് നിലനിൽക്കുന്നത്. 1937-ൽ തായ്‌വാനിലെ ജാപ്പനീസ് ഭരണത്തിൻ കീഴിലായിരുന്നു ആദ്യത്തെ ദേശീയോദ്യാനം നിലവിൽവന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സ്വേച്ഛാധിപത്യ ഭരണവും തായ്‌വാനിലെ മാർഷൽ നിയമവും കാരണം പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ശബ്ദം നിർത്തിവച്ചിരുന്നു. തുടർന്ന് 1972-ൽ ദേശീയോദ്യാനനിയമം പാസ്സാക്കുകയും അവസാനം ആദ്യത്തെ ദേശീയോദ്യാനം പുതിയതായി 1984-ൽ വീണ്ടും നിലവിൽ കൊണ്ടുവന്നു.


പട്ടിക കാണുക

പ്രധാന താൾ ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
വിൻചാറ്റ്
വിൻചാറ്റ്

ചാറ്റ് കുടുബത്തിൽ പെട്ട ചെറിയ കുരുവിയാണ് വിൻചാറ്റ്. യൂറോപ്പിലും ഏഷ്യയുടെ ഭാഗങ്ങളിലും കണ്ടു വരുന്ന ഇവ, ദേശാടനകാലത്തു ദീർഘദൂരം സഞ്ചരിച്ചു മധ്യ ആഫ്രിക്കയിൽ എത്തുന്നു.

ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്
പ്രധാന താൾതിരഞ്ഞെടുത്ത ചിത്രങ്ങൾ‍
തിരഞ്ഞെടുത്ത ചിത്രങ്ങൾ

🔥 Trending searches on Wiki മലയാളം:

കൊല്ലൂർ മൂകാംബികാക്ഷേത്രംമനോജ് കെ. ജയൻയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻസ്ത്രീ സുരക്ഷാ നിയമങ്ങൾകൂടൽമാണിക്യം ക്ഷേത്രംനസ്ലെൻ കെ. ഗഫൂർശ്യാം പുഷ്കരൻകേരളചരിത്രംകൊൽക്കത്ത നൈറ്റ് റൈഡേർസ്ബിഗ് ബോസ് (മലയാളം സീസൺ 5)തെങ്ങ്മലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികമാർഗ്ഗംകളിഅച്ഛൻഒറ്റമൂലികൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംകയ്യൂർ സമരംആയുർവേദൗഷധങ്ങളുടെ പട്ടികകേരള സംസ്ഥാന സാക്ഷരതാ മിഷൻചെണ്ടമലക്കപ്പാറഉൽകൃഷ്ടവാതകംമലമ്പനിആർത്തവംകേരളകൗമുദി ദിനപ്പത്രംതിറയാട്ടംകുഞ്ഞാലി മരക്കാർകേരളീയ കലകൾകേരളത്തിലെ ആദിവാസികൾഅണലിയോഗർട്ട്കേരള പോലീസ്ഗുരുവായൂർ കേശവൻകൂടിയാട്ടംദാരിദ്ര്യംമിയ ഖലീഫകേരളത്തിലെ സാക്ഷരതാ പ്രസ്ഥാനംഹിഷാം അബ്ദുൽ വഹാബ്അസ്സലാമു അലൈക്കുംഅഗ്നിസാക്ഷിബൃഹദീശ്വരക്ഷേത്രംരാഹുൽ ഗാന്ധിവിനീത് ശ്രീനിവാസൻതിരുവാതിര ആഘോഷംപ്രധാന ദിനങ്ങൾഓട്ടൻ തുള്ളൽകേരളത്തിലെ നദികളുടെ പട്ടികലിംഗംആയില്യം (നക്ഷത്രം)സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യനയൻതാരആറാട്ടുപുഴ പൂരംദുൽഖർ സൽമാൻനളിനിസുപ്രീം കോടതി (ഇന്ത്യ)കേരള നവോത്ഥാനംലിംഫോസൈറ്റ്അനിഴം (നക്ഷത്രം)മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ആദി ശങ്കരൻമകം (നക്ഷത്രം)ദേവസഹായം പിള്ളഏപ്രിൽ 20കൊല്ലിമലഅയക്കൂറഉലുവഏഴാച്ചേരി രാമചന്ദ്രൻടൈറ്റാനോബൊവജലംഅരംമോഹൻലാൽകണ്ണൂർ ജില്ലകടുക്കശോഭനഡെൽഹി ക്യാപിറ്റൽസ്വിലാപകാവ്യംടി.എം. തോമസ് ഐസക്ക്കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടിക🡆 More