മരം പുളി

ദക്ഷിണേന്ത്യയിലെങ്ങും സാധാരണയായി കാണപ്പെടുന്ന പുളി (മരം) അഥവ വാളൻപുളിയുടെ ജന്മദേശം ആഫ്രിക്കയാണ്.

പുളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പുളി (വിവക്ഷകൾ) എന്ന താൾ കാണുക. പുളി (വിവക്ഷകൾ)

ഇതിന്റെ പുളിരുചിയുള്ള ഫലം കറികളിൽ പ്രധാന ചേരുവയായി ഉപയോഗിക്കുന്നു. (ശാസ്ത്രീയനാമം: Tamarindus indica)

വാളൻപുളി
മരം പുളി
കായ്ച്ചു കിടക്കുന്ന വാളൻപുളി മരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Subfamily:
Caesalpinioideae
Tribe:
Detarieae
Genus:
Tamarindus
Species:
T. indica
Binomial name
Tamarindus indica
Synonyms
  • Tamarindus occidentalis Gaertn.
  • Tamarindus officinalis Hook.
  • Tamarindus umbrosa Salisb.

ഒരു ദീർഘകാല ഫലവൃക്ഷം ആണ് വാളൻപുളി. വിത്ത് കിളിർപ്പിച്ചോ ഒട്ടിച്ചോ തൈകൾ തയ്യാറാക്കാം. സാധാരണയായി പത്തു വർഷത്തോളം സമയം തൈകൾ കായ്ക്കാൻ വേണ്ടി വരുന്നു. ബഡിംഗ് നടത്തിയുണ്ടാക്കുന്ന തൈകൾക്ക് ഇതിന്റെ പകുതി കാലം മതിയാകും മൂപ്പെത്താൻ.വേനൽക്കാലത്തിനൊടുവിൽ പുഷ്പിക്കുകയും ഫിബ്രവരി മാസത്തോടെ വിളഞ്ഞ് പഴുക്കുകയും ചെയ്യും, മധുരമുള്ളയിനം പുളി സ്വീറ്റ് താമരിൻഡ് എന്ന പേരിൽ വിപണിയിൽ കിട്ടും. പത്തു വർഷം കഴിഞ്ഞാൽ ഒരു മരത്തിൽ നിന്ന് 200 മുതൽ 250 കിലോ വാളൻപുളി വരെ പ്രതിവർഷം കിട്ടിയേക്കാം

മരം പുളി
പുളിമരം

പേരിനു പിന്നിൽ

ടാമറിൻഡസ് ഇൻഡിക്ക എന്ന ശാസ്ത്രീയ നാമത്തിലുള്ള “ടാമറിൻഡസ്” എന്ന അറബി ഭാഷയിൽ നിന്നും ഉണ്ടായതാൺ. അറബിയിൽ ടാമർ എന്ന വാക്കിനു ഈന്തപ്പന എന്നാണർഥം. ടാമർ-ഇൻഡസ് അഥവാ ഇന്ത്യയിലെ ഈന്തപ്പന എന്ന അർത്ഥത്തിലാണ് വാളൻപുളിക്ക് ഈ പേർ കിട്ടിയത്.

രസാദി ഗുണങ്ങൾ

രസം:അമ്ലം

ഗുണം:ഗുരു, രൂക്ഷം

വീര്യം:ഉഷ്ണം

വിപാകം:അമ്ലം

വൈറ്റമിൻ-സി, കാർബോ ഹൈഡ്രേറ്റ്, പൊട്ടാസ്യം, അയൺ, ടാർടോറിക് ആസിഡ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

ഔഷധയോഗ്യ ഭാഗം

ഇല, പൂവ്, ഫലമജ്ജ,വിത്ത്,മരതൊലി

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


Tags:

മരം പുളി പേരിനു പിന്നിൽമരം പുളി രസാദി ഗുണങ്ങൾമരം പുളി ഔഷധയോഗ്യ ഭാഗംമരം പുളി ചിത്രശാലമരം പുളി അവലംബംമരം പുളി പുറത്തേക്കുള്ള കണ്ണികൾമരം പുളി

🔥 Trending searches on Wiki മലയാളം:

മക്കനാഡീവ്യൂഹംഎൻ. ബാലാമണിയമ്മകേരള നവോത്ഥാന പ്രസ്ഥാനംമന്നത്ത് പത്മനാഭൻആർട്ടിക്കിൾ 370ചിക്കൻപോക്സ്യേശുഹലോഅഡോൾഫ് ഹിറ്റ്‌ലർഈഴവമെമ്മോറിയൽ ഹർജിടി.എൻ. ശേഷൻമികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരംകുമാരനാശാൻക്രിസ്തുമതംകൃഷിസിറോ-മലബാർ സഭദയാ ബായ്ഇന്ത്യൻ പ്രീമിയർ ലീഗ്പക്ഷിപ്പനികേരള പുലയർ മഹാസഭആസ്ട്രൽ പ്രൊജക്ഷൻരാജീവ് ഗാന്ധിജടായു നേച്ചർ പാർക്ക്എസ്.എൻ.ഡി.പി. യോഗംകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)മേടം (നക്ഷത്രരാശി)ലയണൽ മെസ്സിഉഹ്‌ദ് യുദ്ധംചതിക്കാത്ത ചന്തുവള്ളത്തോൾ നാരായണമേനോൻസഹോദരൻ അയ്യപ്പൻചങ്ങമ്പുഴ കൃഷ്ണപിള്ളമരപ്പട്ടിയോഗർട്ട്വിവാഹംനക്ഷത്രംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ചേനത്തണ്ടൻസി. രവീന്ദ്രനാഥ്ഉലുവമലയാളം അക്ഷരമാലനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)ടി. പത്മനാഭൻവെള്ളിവരയൻ പാമ്പ്ആസ്റ്റൺ വില്ല എഫ്.സി.മാനസികരോഗംകശകശവെള്ളെരിക്ക്വാഴതെങ്ങ്ഫഹദ് ഫാസിൽചോറൂണ്മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.പേവിഷബാധകാടാമ്പുഴ ഭഗവതിക്ഷേത്രംവൈശാഖംമെനിഞ്ചൈറ്റിസ്ഖസാക്കിന്റെ ഇതിഹാസംമലമ്പനിയൂറോപ്പ്കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികടൈറ്റാനോബൊവവിശുദ്ധ ഗീവർഗീസ്മലയാളംഷാഫി പറമ്പിൽവെള്ളിക്കെട്ടൻചാന്നാർ ലഹളപാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥതാപംവക്കം അബ്ദുൽ ഖാദർ മൗലവിഎസ്.കെ. പൊറ്റെക്കാട്ട്സൂപ്പർ ശരണ്യആറ്റിങ്ങൽ ലോക്സഭാമണ്ഡലം🡆 More