പാബ്ലോ എസ്കോബാർ

കൊളംബിയൻ അധോലോകവുമായി ബന്ധപ്പെട്ട മയക്കുമരുന്നുവ്യാപാരശൃംഖലയുടെ അധിപനായിരുന്നു പാബ്ലോ എസ്കോബാർ (1 ഡിസം 1949 – 2 ഡിസം 1993).

അമേരിക്കയിലേയ്ക്കുള്ള കൊക്കെയിൻ കടത്തിന്റെ 80 ശതമാനവും നിയന്ത്രിച്ചിരുന്നത് എസ്കോബാർ ഉൾപ്പെട്ട സംഘമായിരുന്നു. 21.9 ബില്ല്യൻ ഡോളറിന്റെ വ്യക്തിഗത ആസ്തി ഇയാൾക്കുണ്ടായിരുന്നു..ഏറ്റവും സമ്പന്നനായ ക്രിമിനൽ എന്ന വിശേഷണവും എസ്കോബാറിനുണ്ടായിരുന്നു.

പാബ്ലോ എസ്കോബാർ
പാബ്ലോ എസ്കോബാർ
A mugshot of Pablo Escobar taken in 1977 by the Medellín Control Agency.
ജനനം
Pablo Emilio Escobar Gaviria

(1949-12-01)1 ഡിസംബർ 1949
റയോനെഗ്രോ, കൊളംബിയ
മരണം2 ഡിസംബർ 1993(1993-12-02) (പ്രായം 44)
മരണ കാരണംവെടിവയ്പ്പ്
മറ്റ് പേരുകൾ
  • Don Pablo (Sir Pablo)
  • El Padrino (The Godfather)
  • El Patrón (The Boss)
  • El Señor (The Lord)
  • El Mágico (The Magician)
  • El Pablito (Little Pablo)
  • El Zar de la Cocaína (The Tsar of Cocaine)
തൊഴിൽFounder and head of the Medellín Cartel, and politician
ക്രിമിനൽ ശിക്ഷ5 years imprisonment
ജീവിതപങ്കാളി(കൾ)മരിയ വിക്ടോറിയ ഹെനാവോ (1976–1993; മരണം വരെ)
കുട്ടികൾ
  • Sebastián Marroquín (1977)
  • മാനുവേല എസ്കോബാർ (1984)
ചുമത്തപ്പെട്ട കുറ്റ(ങ്ങൾ)Drug trafficking and smuggling, assassinations, bombing, bribery, racketeering, murder

അന്ത്യം

സെർച്ച് ബ്ലോക് എന്ന പ്രത്യേക ദൗത്യസേനയുമായുള്ള ഏറ്റുമുട്ടലിനിടയിൽ എസ്കോബാർ കൊല്ലപ്പെട്ടു.

അവലംബം

Tags:

കൊളംബിയ

🔥 Trending searches on Wiki മലയാളം:

ഉൽപ്രേക്ഷ (അലങ്കാരം)പല്ല്വി.ടി. ഭട്ടതിരിപ്പാട്റിയൽ മാഡ്രിഡ് സി.എഫ്രതിലീലകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഅമർ സിംഗ് ചംകിലരാഹുൽ ഗാന്ധിഇന്ത്യയുടെ ദേശീയപതാകകേരളീയ കലകൾലത്തീൻ കത്തോലിക്കാസഭമെറ്റാ പ്ലാറ്റ്ഫോമുകൾഇന്ത്യൻ പ്രീമിയർ ലീഗ്പൂവ്തവളആനന്ദം (ചലച്ചിത്രം)തൃശ്ശൂർ ജില്ലകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾഈരാറ്റുപേട്ടഈദുൽ ഫിത്ർമിയ ഖലീഫജയഭാരതിഭാരതപ്പുഴദേശീയ പട്ടികജാതി കമ്മീഷൻലളിതാംബിക അന്തർജ്ജനംവയനാട് ജില്ലആൻജിയോഗ്രാഫിപാകിസ്താൻവ്യാകരണംകേരള വനിതാ കമ്മീഷൻകൃഷിനക്ഷത്രവൃക്ഷങ്ങൾപഴശ്ശിരാജകേരള നിയമസഭനിവർത്തനപ്രക്ഷോഭംലീലാതിലകംരാമപുരത്തുവാര്യർകേന്ദ്രഭരണപ്രദേശംഭൂമിപന്ന്യൻ രവീന്ദ്രൻഅയമോദകംആവേശം (ചലച്ചിത്രം)ജെ.സി. ഡാനിയേൽ പുരസ്കാരംലൈഫ് ഈസ് ബ്യൂട്ടിഫുൾതുള്ളൽ സാഹിത്യംകൊച്ചുത്രേസ്യഉർവ്വശി (നടി)ഭൂഖണ്ഡം2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽകേരളത്തിലെ ആദിവാസികൾമഞ്ഞുമ്മൽ ബോയ്സ്സിന്ധു നദീതടസംസ്കാരംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻതോമാശ്ലീഹാഭാരതീയ സ്റ്റേറ്റ് ബാങ്ക്ഇടപ്പള്ളി രാഘവൻ പിള്ളഒമാൻഫഹദ് ഫാസിൽചിന്മയിശോഭനമാഞ്ചസ്റ്റർ സിറ്റി എഫ്.സി.പൂച്ചക്ലൗഡ് സീഡിങ്അപ്പോസ്തലന്മാർകേരളത്തിലെ നദികളുടെ പട്ടികഏകീകൃത സിവിൽകോഡ്സഞ്ജു സാംസൺപാലക്കാട് ജില്ലകെ.ഇ.എ.എംഗിരീഷ് എ.ഡി.വൈലോപ്പിള്ളി ശ്രീധരമേനോൻസ്വരാക്ഷരങ്ങൾമോഹൻലാൽരതിസലിലംഫുട്ബോൾപഴശ്ശി സമരങ്ങൾഉഭയവർഗപ്രണയിന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്🡆 More