പാപ്പിറസ്

ഈജിപ്തിലെ ജനങ്ങൾ പ്രാചീനകാലത്ത് എഴുതാനായി ഉപയോഗിച്ചിരുന്ന മാധ്യമമാണ് പാപ്പിറസ്.

പേപ്പിറസ് എന്ന ചെടിയുടെ തണ്ടിൽനിന്നുമാണ് കടലാസുപോലെയുള്ള താളുകൾ ഉണ്ടാക്കിയിരുന്നത്. ചുരുളുകളായിട്ടാണ് ഇത് സൂക്ഷിച്ചിരുന്നത്. ചില ചുരുളുകൾക്ക് 12 മീറ്റർ വരെ നീളമുണ്ടായിരുന്നു. നെടുകെ പിളർന്ന പാപ്പിറസ് ചെടിയുടെ തണ്ടിൽ നിന്നും നേർത്ത പാളികളായി മുറിച്ചെടുത്ത് അവയെ പരസ്പരം കൂട്ടിച്ചേർത്താണ് കടലാസിനു പകരം എഴുതാനുള്ള മാധ്യമം ഉണ്ടാക്കിയിരുന്നത്.

പാപ്പിറസ്
പാപ്പിറസ്

അവലംബം

Tags:

Cyperus papyrusഈജിപ്ത്കടലാസ്

🔥 Trending searches on Wiki മലയാളം:

രബീന്ദ്രനാഥ് ടാഗോർപ്രവാസിഫാത്വിമ ബിൻതു മുഹമ്മദ്സന്ധി (വ്യാകരണം)ബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)ലൈംഗികബന്ധംഎം. മുകുന്ദൻപൂച്ചദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)മലയാള വിവർത്തനഗ്രന്ഥങ്ങളുടെ പട്ടികകുടുംബംവയനാട് ലോക്‌സഭാ നിയോജകമണ്ഡലംധൂമകേതുമാധ്യമം ദിനപ്പത്രംഉംറഅന്വേഷിപ്പിൻ കണ്ടെത്തുംഇസ്‌ലാംസംഗീതംസമാസംമുഹമ്മദ് അൽ-ബുഖാരിസിന്ധു നദീതടസംസ്കാരംബുദ്ധമതത്തിന്റെ ചരിത്രംകാമസൂത്രംപനിപടയണിആ മനുഷ്യൻ നീ തന്നെപ്ലീഹപുന്നപ്ര-വയലാർ സമരംമലയാള നോവൽപന്ന്യൻ രവീന്ദ്രൻഅയ്യങ്കാളിഗലീലിയോ ഗലീലിനാടകംയഅഖൂബ് നബിസുമയ്യAsthmaപാമ്പാടി രാജൻമധുപാൽയോനിഎം.പി. അബ്ദുസമദ് സമദാനിനാട്യശാസ്ത്രംവെള്ളപോക്ക്നാമംതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംആയുർവേദംരാജ്യസഭകോഴിക്കോട്കുരിശിന്റെ വഴിസൈദ് ബിൻ ഹാരിഥതൃക്കടവൂർ ശിവരാജുകുഞ്ചൻ നമ്പ്യാർഅണലിപ്രധാന താൾഭാഷാശാസ്ത്രംവിവരസാങ്കേതികവിദ്യറൊമില ഥാപ്പർവിമോചനസമരംനോമ്പ്യഹൂദമതംപി. വത്സലപി. കുഞ്ഞിരാമൻ നായർഅധ്യാപകൻഇടപ്പള്ളി രാഘവൻ പിള്ളടൈറ്റാനിക്കൊല്ലൂർ മൂകാംബികാക്ഷേത്രംകേരള പുലയർ മഹാസഭകളരിപ്പയറ്റ്ഒരു കുടയും കുഞ്ഞുപെങ്ങളുംമസ്ജിദുൽ അഖ്സമാപ്പിളപ്പാട്ട്മൂസാ നബികേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻമാർക്സിസംമലങ്കര ഓർത്തഡോക്സ് സുറിയാനി സഭകുറിയേടത്ത് താത്രിഅലി ബിൻ അബീത്വാലിബ്🡆 More