നാകം

അണുസംഖ്യ 30-ഉം പ്രതീകം Zn-ഉം ആയ ഒരു ലോഹമൂലകമാണ്‌ നാകം അഥവാ സിങ്ക് (Zinc).

30 ചെമ്പ്നാകംഗാലിയം
-

Zn

Cd
[[File:{{{symbol}}}-TableImage.png|300px]]
പൊതു വിവരങ്ങൾ
പേര്, പ്രതീകം, അണുസംഖ്യ നാകം, Zn, 30
അണുഭാരം ഗ്രാം/മോൾ
ഗ്രൂപ്പ്,പിരീഡ്,ബ്ലോക്ക് {{{ഗ്രൂപ്പ്}}},{{{പിരീഡ്}}},{{{ബ്ലോക്ക്}}}
രൂപം {{{രൂപം}}}

ചില ചരിത്രങ്ങളിലും ശില്പകലയുമായി ബന്ധപ്പെട്ടു ഇതിനെ സ്പെൽറ്റർ എന്നും അറിയപ്പെടുന്നു.

ഗുണങ്ങൾ

മിതമായ തരത്തിൽ രാസപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നീല കലർന്ന വെള്ള നിറത്തോടു കൂടിയ ലോഹമാണ്‌ നാകം. ഈർപ്പമുള്ള വായുവിന്റെ സാന്നിധ്യത്തിൽ ഓക്സീകരണത്തിനു വിധേയമായി കട്ടിയുള്ള ഓക്സൈഡ് പാളി ഇതിന്റെ പുറത്തുരൂപം കൊള്ളുന്നു. ഈ ലോഹം വായുവിൽ തെളിഞ്ഞ നീലയും പച്ചയും കലർന്ന ജ്വാലയോടെ കത്തി സിങ്ക് ഓക്സൈഡ് ആയി മാറുന്നു. അമ്ലങ്ങളുമായും ക്ഷാരങ്ങളുമായും മറ്റു അലോഹങ്ങളുമായും ഇത് രാസപ്രവർത്തനത്തിലേർപ്പെടുന്നു. സിങ്കിന്റെ പ്രധാന ഓക്സീകരണനില +2 ആണ്‌. +1 ഓക്സീകരണനില വളരെ അപൂർവമായും പ്രദർശിപ്പിക്കുന്നു. 100 °C മുതൽ 210 °C വരെ താപനിലയിൽ ഈ ലോഹം രൂപഭേദം വരുത്താവുന്ന രീതിയിൽ മൃദുവാണ്‌. വിവിധ രൂപങ്ങളിൽ ഇതിനെ മാറ്റിയെടുക്കാൻ സാധിക്കും. 210 °C നു മുകളിൽ ഇത് ദൃഢമാകുന്നു (brittle) വീണ്ടും ചൂടാക്കുമ്പോൾ പൊടിയായി മാറുന്നു.

Tags:

അണുസംഖ്യമൂലകം

🔥 Trending searches on Wiki മലയാളം:

അക്കിത്തം അച്യുതൻ നമ്പൂതിരിരാമായണംആഗ്നേയഗ്രന്ഥിറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.വിഷുബിഗ് ബോസ് മലയാളംഐശ്വര്യ റായ്മലങ്കര സുറിയാനി കത്തോലിക്കാ സഭനോട്ടഇലഞ്ഞിഇ.എം.എസ്. നമ്പൂതിരിപ്പാട്ജൈനമതംചോറ്റാനിക്കര ഭഗവതിക്ഷേത്രംസിവിൽ നിയമലംഘനംവയലാർ രാമവർമ്മഅതിരാത്രംവൈക്കം സത്യാഗ്രഹംരക്താതിമർദ്ദംഎം.പി. അബ്ദുസമദ് സമദാനിസന്ധിവാതംമഹിമ നമ്പ്യാർഫ്രഞ്ച് വിപ്ലവംഅല്ലാഹുപ്രമേഹംകയ്യോന്നിവാസുകിഅനീമിയഋതുമാതംഗലീലജയറാംവൃക്കഅർബുദംഉമ്മാച്ചുസൗരയൂഥംസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിദൃശ്യം 2മുഗൾ സാമ്രാജ്യംമാതംഗലീല ഗജരക്ഷണശാസ്ത്രംഇന്ത്യയുടെ ദേശീയപ്രതിജ്ഞപ്രീമിയർ ലീഗ്കേരളത്തിലെ നാടൻ കളികൾആഗോളതാപനംതൃശൂർ പൂരംഷാഫി പറമ്പിൽമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംതകഴി സാഹിത്യ പുരസ്കാരംവംശനാശ ഭീഷണി നേരിടുന്ന ജീവികൾവ്ലാഡിമിർ ലെനിൻലിംഫോസൈറ്റ്യൂട്ടറൈൻ ഫൈബ്രോയ്‌ഡ്ഹജ്ജ്മതേതരത്വംകെ.ആർ. മീരനാടകംകഥകളിയൂട്യൂബ്ഉറുമ്പ്കാമസൂത്രംബംഗാൾ വിഭജനം (1905)ശംഖുപുഷ്പംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)പി.എൻ. ഗോപീകൃഷ്ണൻവിഭക്തിമലയാള മനോരമ ദിനപ്പത്രംസൂര്യൻപൗരത്വ ഭേദഗതി ആക്റ്റ്, 2019വോട്ട്നസ്ലെൻ കെ. ഗഫൂർഅണലിഭഗവദ്ഗീതമാർഗ്ഗംകളിധ്രുവദീപ്തികോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംയശസ്വി ജയ്‌സ്വാൾഅനുഷ്ഠാനകലമുംബൈ ഇന്ത്യൻസ്തേന്മാവ് (ചെറുകഥ)പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം🡆 More